Governor Arif Muhammed Khan

സിദ്ധാർത്ഥിന്റെ മരണം; ഒളിവിൽ പോയ എസ്എഫ്‌ഐ നേതാവ് കീഴടങ്ങി

ജെ എസ് സിദ്ധാർത്ഥിന്റെ മരണം ; വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരി വെച്ച് ഹൈക്കോടതി

എറണാകുളം : വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് വൈസ് ചാൻസലറെ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു. എസ്എഫ്ഐക്കാരായ വിദ്യാർത്ഥികളുടെ ...

സിദ്ധാർത്ഥന്റെ മരണം അന്വേഷണത്തിന് സിറ്റിംഗ് ജഡ്‌ജിയെ വിട്ടുനല്കാനാവില്ലെന്ന് ഗവർണറെ അറിയിച്ച് ചീഫ് ജസ്റ്റിസ്

സിദ്ധാർത്ഥന്റെ മരണം അന്വേഷണത്തിന് സിറ്റിംഗ് ജഡ്‌ജിയെ വിട്ടുനല്കാനാവില്ലെന്ന് ഗവർണറെ അറിയിച്ച് ചീഫ് ജസ്റ്റിസ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയേയും തുടർന്നുള്ള ക്രൂരമായ മർദ്ദനത്തെയും തുടർന്ന് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടു നൽകാനാവില്ലെന്ന് വ്യക്തമാക്കി ...

ബില്ലുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം; നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍

യോഗ്യതയില്ല; കാലിക്കറ്റ്, സംസ്‌കൃത സർവ്വകലാശാല വിസിമാരെ പുറത്താക്കി ഗവർണർ

കോഴിക്കോട്: സംസ്ഥാനത്തെ രണ്ട് സർവ്വകലാശാലകളിലെ വൈസ് ചാൻസിലർമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ്, സംസ്‌കൃത സർവ്വകലാശാലകളിലെ വിസിമാരെയാണ് പുറത്താക്കിയത്. ഹിയറിങ്ങിന് ശേഷമാണ് ഗവർണറുടെ കടുത്ത ...

ഗവർണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത്; ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ നിയമോപദേശം

കണ്ണൂരിൽ നിരവധിപേരെ കൊന്നവരാണ് കോലം കത്തിച്ചത്, സിപിഎമ്മുകാർ ജീവനെടുക്കുന്നവർ; എന്റെ കോലം അല്ലേ കത്തിച്ചുള്ളൂ; ഗവർണർ

തിരുവനന്തപുരം: കണ്ണൂരിൽ തന്റെ കോലം കത്തിച്ച എസ്എഫ്‌ഐയ്‌ക്കെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിൽ അവർ എത്രയോ പേരെ കൊന്നിട്ടുണ്ട്. തൻറെ കോലം മാത്രമല്ലേ കത്തിച്ചിട്ടുള്ളൂ. ...

ബില്ലുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം; നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍

ബില്ലുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം; നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ബില്ലുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജുഡിഷ്യറിയ്ക്ക് വിധേയമായല്ലേ ബില്ലുകള്‍ കൊണ്ട് വരേണ്ടതെന്നും ...

ശിശുക്ഷേമ സമിതിയില്‍ മുഴുവന്‍ അഴിമതിയും കെടുകാര്യസ്ഥതയും; സര്‍ക്കാര്‍ നടപടിയെടുത്തില്ല; രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞ് ഗവര്‍ണറുടെ പ്രതിഷേധം

ശിശുക്ഷേമ സമിതിയില്‍ മുഴുവന്‍ അഴിമതിയും കെടുകാര്യസ്ഥതയും; സര്‍ക്കാര്‍ നടപടിയെടുത്തില്ല; രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞ് ഗവര്‍ണറുടെ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ മുഴുവന്‍ അഴിമതിയും കെടുകാര്യസ്ഥതയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് രക്ഷാധികാരി സ്ഥാനം ഗവര്‍ണര്‍ ഒഴിഞ്ഞു. ...

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍; മന്ത്രിമാരല്ല, മുഖ്യമന്ത്രി തന്നെ നേരിട്ട് രാജ് ഭവനില്‍ വരണമെന്നും നിര്‍ദ്ദേശം

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍; മന്ത്രിമാരല്ല, മുഖ്യമന്ത്രി തന്നെ നേരിട്ട് രാജ് ഭവനില്‍ വരണമെന്നും നിര്‍ദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയാണ് തന്നെ നേരിട്ട് കാര്യങ്ങള്‍ അറിയിക്കേണ്ടതെന്നും അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ ...

‘നാടടക്കി വിളിച്ചിട്ടും’ ക്രിസ്തുമസ് വിരുന്നിന് മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചില്ല,പക്ഷേ ‘സ്‌നേഹത്തണലില്‍’ ക്രിസ്തുമസ് ആഘോഷിച്ച് ഗവര്‍ണര്‍

‘നാടടക്കി വിളിച്ചിട്ടും’ ക്രിസ്തുമസ് വിരുന്നിന് മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചില്ല,പക്ഷേ ‘സ്‌നേഹത്തണലില്‍’ ക്രിസ്തുമസ് ആഘോഷിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോടുള്ള ഈര്‍ഷ്യ ഒരിക്കല്‍ കൂടി പരസ്യമായി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist