governor

മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചു; സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് ബിജെപി

ഇംഫാല്‍: മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചു. എന്‍. ബീരേന്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വ്യാഴാഴ്ച സത്യ പ്രതിജ്ഞ ചെയ്യും. പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി എന്‍. ബീരേന്‍ ...

മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് ക്ഷണം

ഇംഫാല്‍: മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിച്ചു. പതിനെട്ടാം തീയതിക്ക് മുമ്പായി നിയമസഭയില്‍ ഭൂരിപക്ഷം തെളിയക്കണമെന്ന് ഗവര്‍ണര്‍ അറിയിച്ചു. അതേസമയം മണിപ്പൂരില്‍ തങ്ങളെ പിന്തുണക്കുന്ന 32 ...

‘നയപ്രഖ്യാപനമോ അതൊക്കെ എന്ത്?’, ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനിടെ മന്ത്രി ജി സുധാകരനടക്കം മൂന്നുപേര്‍ ഉറങ്ങുന്നു-വീഡിയോ

തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം നടക്കുമ്പോള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നതേയല്ലെന്ന മട്ടില്‍ ഉറങ്ങുന്ന മൂന്നുപേരുടെ വീഡിയോ വൈറലാകുന്നു. മന്ത്രി ജി സുധാകരനും എംഎല്‍എമാരായ കെ എം മാണിയും ...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നോട്ട് അസാധുവാക്കലില്‍ കേന്ദ്രസര്‍ക്കാറിന് വിമര്‍ശനം, നീതി ആയോഗിനെതിരെയും വിമര്‍ശനം; നയപ്രഖ്യാപനം പുരോഗമിക്കുന്നു

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണര്‍ പി.സദാശിവത്തെ ആചാരപരമായി സ്വീകരിച്ചു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ...

തടവുകാരുടെ ശിക്ഷാ ഇളവ്; ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: ഗവര്‍ണറുടെ അംഗീകാരം തേടി സര്‍ക്കാര്‍ അയച്ച ഫയല്‍ തിരിച്ചയച്ചതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍  വാര്‍ത്താക്കുറിപ്പ് ഇറക്കിയതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. 1850 തടവുകാരുടെ ശിക്ഷാകാലാവധി കുറയ്ക്കണമെന്ന ഫയലാണ് ഗവര്‍ണര്‍ ...

സിപിഎം അനുഭാവികള്‍ അടക്കമുള്ള 1850 തടവുകാരെ മോചിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഗവര്‍ണര്‍

സിപിഎം അനുഭാവികള്‍ അടക്കമുള്ള 1850 തടവുകാരെ മോചിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഗവര്‍ണര്‍. സുപ്രീംകോടതി മാനദണ്ഡം പാലിച്ചാണോ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് ഗവര്‍ണര്‍ വിശദീകരണം തേടി. കൊലപാതകം, ...

പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ വൈകിട്ട് അഞ്ചിന്

ചെന്നൈ: അണ്ണാഡിഎംകെ നിയമസഭ കക്ഷിനേതാവ് എടപ്പാടി കെ പളനിസാമി മുഖ്യമന്ത്രിയാകും. മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശം. ...

തമിഴ് രാഷ്ട്രീയത്തില്‍ ഇന്ന് നിര്‍ണായക ദിനം; ശശികലയും പനീര്‍സെല്‍വവും ഇന്നു ഗവര്‍ണറെ കണ്ടേക്കും; ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും

ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ ഇന്നു നിര്‍ണായക ദിനം. ശശികല പക്ഷവും പനീര്‍സെല്‍വം പക്ഷവും ഇന്നു ഗവര്‍ണറെ കണ്ടേക്കും. ഇതിനൊപ്പം അണ്ണാ ഡിഎംകെ എംഎല്‍എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ തടവില്‍ ...

‘ക്ഷമ പരീക്ഷിക്കരുത്, ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണം’, ഗവര്‍ണര്‍ക്ക് ശശികലയുടെ കത്ത്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒ.പനീര്‍ശെല്‍വത്തിന് പ്രവര്‍ത്തകര്‍ക്കിടയില്‍ പിന്തുണ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നടപടി എത്രയും വേഗം വേണമെന്നും തന്നെ സ്ഥാനം ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി ശശികല ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ ...

ശശികലയെ മുഖ്യമന്ത്രിയാക്കാനാവില്ല, തമിഴ്‌നാട്ടില്‍ ഇപ്പോള്‍ അധികാരമാറ്റത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് ഗവര്‍ണര്‍; പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരട്ടെയെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാനാവില്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗറിന്റെ റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ അധികാരമാറ്റത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരട്ടെയെന്നും ...

‘ശശികല ഗവര്‍ണര്‍ക്ക് നല്‍കിയ പട്ടികയിലെ എംഎല്‍എമാരുടെ ഒപ്പുകള്‍ വ്യാജം’, ഗവര്‍ണര്‍ പരിശോധിക്കുന്നു

  ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല തനിക്ക് പിന്തുണ നല്‍കുന്ന 134 എംഎല്‍എമാരുടെതെന്ന് പറഞ്ഞ നല്‍കിയ പട്ടികയിലെ ഒപ്പുകള്‍ വ്യാജമെന്ന് ആക്ഷേപം. 134 എംഎല്‍എമാരുടെ പിന്തുണ ...

സംസ്ഥാനം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍; ജലസംരക്ഷണത്തിനു പ്രാധാന്യം നല്‍കണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍. വരള്‍ച്ച നേരിടാന്‍ ജലസംരക്ഷണത്തിനു പ്രാധാന്യം നല്‍കണമെന്നു ഗവര്‍ണര്‍ പി. സദാശിവം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ ...

നോട്ടു പിന്‍വലിക്കല്‍; ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍

ഡല്‍ഹി: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ കുറയ്ക്കാനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ഓരോ ദിവസത്തെയും സാഹചര്യം റിസര്‍വ്വ് ...

കേരളപ്പിറവി ദിനാഘോഷത്തിന് ഗവര്‍ണറെ ഒഴിവാക്കി , അന്തരിച്ച എസി ജോസിന് ക്ഷണം

തിരുവനന്തപുരം: കേരളത്തിന്റെ 60-ാം വാര്‍ഷികം ആഘോഷിക്കുന്ന ഔദ്യോഗികചടങ്ങില്‍ ഗവര്‍ണറെ ക്ഷണിച്ചില്ല. സംസ്ഥാന നിയമസഭയും സര്‍ക്കാരും ഒരുമിച്ചാണു വജ്രകേരളമെന്ന പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ...

വിശ്വാസ വോട്ടിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യം; നബാം തുകി ഗവര്‍ണറെ കണ്ടു

ഇറ്റാനഗര്‍: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി നബാം തുകി ഗവര്‍ണറെ കണ്ടു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 10 ദിവസത്തെ സാവകാശം വേണമെന്ന് ...

തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഉടന്‍ വ്യക്തത വരുത്തണമെന്ന് ഗവര്‍ണര്‍: സര്‍ക്കാരിന് കത്ത് നല്‍കി

  തിരുവനന്തപുരം:  തദ്ദേശഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഉടന്‍ വ്യക്തത വരുത്തണമെന്ന് ഗവര്‍ണര്‍ പി സദാശിവം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കി. പ്രതിസന്ധി ഒഴിവാക്കണമെന്ന് കത്തില്‍ ...

പരീക്ഷാ ക്രമക്കേട് വി.സിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സിന് അനുമതി

പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ എം.അബ്ദുള്‍ സലാമിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ വിജിലന്‍സിന് അനുമതി നല്‍കി്. 2011ല്‍ ...

ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായി ദ്രൗപദി മുര്‍മു സ്ഥാനമേറ്റു

റാഞ്ചി: ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായി ദ്രൗപദി മുര്‍മു സ്ഥാനമേറ്റു. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണര്‍ സെയിദ് അഹ്മദ് ഇനി മണിപ്പൂരിന്റെ ഗവര്‍ണറായി ചുമതലയേല്‍ക്കും. ഒഡീഷയില്‍ നിന്നും രണ്ടു ...

ഡല്‍ഹിയില്‍ കെജ് രിവാളും ഗവര്‍ണറും ഏറ്റുമുട്ടലിന്റെ വക്കില്‍: ഫയലുകള്‍ ഗവര്‍ണര്‍ക്ക് നല്‍കേണ്ടെന്ന് കെജ്‌രിവാളിന്റെ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍

ഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ഗവര്‍ണറും ഏറ്റുമുട്ടലിന്റെ വക്കില്‍. വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന ഫയലുകള്‍ ഗവര്‍ണര്‍ക്ക് അയച്ചു നല്‍കേണ്ടെന്ന കേജ്‌രിവാള്‍ ...

ഗവര്‍ണറുടെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം, റിപ്പോര്‍ട്ടില്‍ 356 ാം അനുച്ഛേദം പരാമര്‍ശിച്ചത് ഗൗരവകരം

ഡല്‍ഹി: കേരള നിയമസഭയില്‍ നടന്ന അതിക്രമം സംബന്ധിച്ച ഗവര്‍ണറുടെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗവര്‍ണറുടെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് ...

Page 7 of 8 1 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist