gst

കേന്ദ്രത്തെ പഴിചാരി കണ്ണിൽ പൊടിയിടാൻ ശ്രമം; ഇന്ധന വിൽപ്പനയിലൂടെ സംസ്ഥാന സർക്കാരിന് നാല് വർഷം കൊണ്ട് കിട്ടിയത് 37,353.13 കോടി രൂപ

തിരുവനന്തപുരം: ഇന്ധന വില കൂടുമ്പോൾ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുകയും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്ത് ഇടത് സംഘടനകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമ്പോൾ  ഇന്ധന വിൽപ്പനയിലൂടെ സംസ്ഥാന ...

കൊവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രം; ജി എസ് ടി നഷ്ടപരിഹാരമായി 75000 കോടി രൂപ അനുവദിച്ചു, കേരളത്തിന് 4122 കോടി

ഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. ജി.എസ്.ടി നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി രൂപ അനുവദിച്ചു. ...

‘50% ജി.എസ്.ടി സ്ലാബ് കൊണ്ടുവന്നാലും ലിറ്ററിന് 60 രൂപയേ വരൂ’: സംസ്ഥാനസര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ശ്രീജിത്ത് പണിക്കര്‍

പാലക്കാട്: ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ തീര്‍ച്ചയായും വില കുറയുമെന്നും പരമാവധി സ്ലാബ് ആയ 28% ടാക്സ് വന്നാലും ഒരു ലിറ്റര്‍ പെട്രോള്‍ 50 രൂപയ്ക്ക് ലഭിക്കുമെന്നും രാഷ്ട്രീയ ...

സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ; കൊവിഡ്, ബ്ലാക്ക് ഫംഗസ് മരുന്നുകൾക്ക് നികുതി ഒഴിവാക്കി, മെഡിക്കൽ സേവനങ്ങൾക്ക് വൻ നികുതി ഇളവുകൾ

ഡൽഹി: രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. കൊവിഡ്, ബ്ലാക്ക് ഫംഗസ് എന്നിവയുമായി ബന്ധപ്പെട്ട ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്ക് നികുതി ...

ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജിഎസ്ടി ഇളവ് നല്‍കുമെന്ന് നിര്‍മ്മല സീതാരാമന്‍; ബ്ലാക്ക് ഫംഗസ് മരുന്നിനും ഇളവ്

ഡൽഹി: ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജിഎസ്ടി ഇളവ് നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബ്ലാക്ക് ഫംഗസ് മരുന്നിനും ഇളവ് അനുവദിച്ചു. കൊവിഡ് ...

ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന്; കൊവിഡ് വാക്‌സിൻ നികുതിയിൽ തീരുമാനമുണ്ടായേക്കും

ഡല്‍ഹി: ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. ഏഴ് മാസത്തിന് ശേഷമാണ് യോഗം ചേരുന്നത്. കൊവിഡ് വാക്‌സിന്റെ നികുതി പൂര്‍ണമായും ഒഴിവാക്കുന്ന കാര്യത്തില്‍ ഇന്ന് ...

വെളളിയാഴ്ച ജിഎസ്ടി കൗണ്‍സില്‍ യോഗം; കൊവിഡ് മരുന്നുകളുടെയും ചികില്‍സോപകരണങ്ങളുടെയും നികുതി ഒഴിവാക്കിയേക്കും

ഡല്‍ഹി: ഏഴ് മാസത്തിനുശേഷം വെളളിയാഴ്ച ജിഎസ്ടി കൗണ്‍സില്‍ ചേരുന്നു. കൊവിഡ് ചികില്‍സക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മരുന്നുകളും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് റിപോര്‍ട്ട്. കൊവിഡ് ചികില്‍സക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ ...

കോവിഡ് വാക്‌സിന്‍റെ ജി.എസ്.ടി നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയേക്കും; തീരുമാനം വെള്ളിയാഴ്ചയെന്ന് ജി.എസ്.ടി കൗണ്‍സില്‍

ഡല്‍ഹി: കോവിഡ് വാക്സിന്റെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കാൻ നീക്കം. കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയില്‍ ഇളവ് വരുത്തണമെന്നുമുള്ള ആവശ്യത്തില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച തീരുമാനമെടുക്കും. നിലവില്‍ ...

‘ജിഎസ്ടി ഒഴിവാക്കുന്നത് വാക്സീന്‍ വില കൂടാൻ കാരണമാകും’; ധനമന്ത്രി

ഡൽഹി: കോവിഡ് വാക്സീന് ജിഎസ്ടി (ചരക്കുസേവന നികുതി) ഒഴിവാക്കിയാൽ തിരിച്ചടിയായേക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു . ഇതു വാക്സീന്‍ വില കൂടാന്‍ കാരണമാകാം. ഇൻപുട്ട് ...

ജി‌എസ്ടി വന്നതിന് ശേഷം ഏറ്റവും വലിയ റെക്കോഡ് ; കൊറോണ വ്യാപനത്തിലും തളരാതെ ഭാരതം

ന്യൂഡൽഹി : ജിഎസ്ടി വരുമാനത്തിൽ റെക്കോഡ് നേട്ടവുമായി രാജ്യം. ഏപ്രിൽ മാസത്തെ ജിഎസ്ടി പിരിവ് ഒരു ലക്ഷത്തി നാൽപ്പതിനായിരം കോടി കവിഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ മാസത്തെ സാമ്പത്തിക ...

വാക്‌സിന്‍ വില കുറയ്ക്കാന്‍ നടപടിയുമായി കേന്ദ്രം; കസ്റ്റംസ് നികുതിക്ക് പിന്നാലെ ജിഎസ്ടിയും ഒഴിവാക്കിയേക്കും

ഡല്‍ഹി: കൊവിഡ് വാക്‌സിന്റെ വില കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ജിഎസ്ടി ഒഴിവാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇറക്കുമതി തീരുവയ്ക്കു പിന്നാലെയാണ് ജിഎസ്ടിയും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചന. വാക്‌സിന്റെ വില ...

കൊവിഡ് പ്രതിസന്ധിക്കിടയിലും റെക്കോർഡ് ഭേദിച്ച് ജിഎസ്ടി വരുമാനം; മാർച്ചിലെ വരുമാനം ഒന്നേകാൽ ലക്ഷം കോടിക്കടുത്ത്

ഡൽഹി: കൊവിഡ് പ്രതിസന്ധിയെ തരണം ചെയ്ത് ഇന്ത്യൻ സമ്പദ്ഘടന മുന്നേറ്റം തുടരുന്നു. മാർച്ച് മാസത്തിലെ ജി എസ് ടി വരുമാനം സർവ്വകാല റെക്കോർഡ് ഭേദിച്ചിരിക്കുന്നതായി കേന്ദ്ര സർക്കാർ ...

‘പെട്രോളിയം ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാം’; നിര്‍മ്മല സീതാരാമന്‍

ഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. അടുത്ത ജിഎസ്ടി കൗണ്‍സില്‍ ...

നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ; പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിയുടെ പരിധിയിൽ കൊണ്ട് വരാൻ ആവശ്യപ്പെടും, തീരുമാനം നടപ്പായാൽ വൻ വിലക്കുറവ്

ഡൽഹി: ഇന്ധന വില വർദ്ധനവിൽ കൃത്യമായ സമയത്ത് ഇടപെടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിർണ്ണായക തീരുമാനത്തിന്റെ സൂചന നൽകി പെട്രോളിയം മന്ത്രാലയം. പെട്രോളിയം ഉത്പന്നങ്ങളെ ...

‘ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാര്‍’; ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് നിര്‍മല സീതാരാമന്‍

ഡല്‍ഹി: ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ധനവില കുറയ്ക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും ധനമന്ത്രി പറഞ്ഞു. ജിഎസ്ടി ...

ജിഎസ്ടി വരവ് വീണ്ടും റെക്കോര്‍ഡില്‍; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രധനകാര്യമന്ത്രാലയം

ഡല്‍ഹി: ജിഎസ്ടി വരവ് വീണ്ടും റെക്കോര്‍ഡില്‍. ജനുവരി മാസത്തെ ജിഎസ്ടി വരവ് 1,19,847കോടി രൂപയാണ്. കഴിഞ്ഞ മാസത്തെ ജിഎസ്ടി വരവ് 1,15,174 കോടി രൂപയായിരുന്നു. 21,923 രൂപയാണ് ...

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിൽ കുതിപ്പ്; ഡിസംബറിലെ ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്, കഴിഞ്ഞ ഡിസംബറിനേക്കാള്‍ അധിക വർദ്ധനവ് 12 ശതമാനം

ഡൽഹി: രാജ്യത്തെ എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തിലെത്തി ഡിസംബറിലെ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം. പുതിയ നികുതി സമ്പ്രദായം കൂടി പ്രാബല്യത്തില്‍ വന്ന ശേഷം ആദ്യമായാണ് 1. 15,174 കോടി ...

ജി എസ് ടി വരുമാന നഷ്ടം; സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം ഇന്നലെ മാത്രം വിതരണം ചെയ്തത് 6000 കോടി രൂപ

ഡല്‍ഹി: സംസ്ഥാനങ്ങളുടെ ജി എസ് ടി വരുമാന നഷ്ടം നികത്താന്‍ നടപടി സ്വീകരിച്ച്‌ കേന്ദ്ര ധനമന്ത്രാലയം. ഇതിനായി കഴിഞ്ഞ ഒക്ടോബര്‍ 42000 കോടി രൂപ വിതരണം ചെയ്തതായി ...

ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചില്ല; രാജ്യത്തെ 1.63 ലക്ഷം വ്യവസായ സ്ഥാപനങ്ങളുടെ ജി.എസ്​.ടി രജിസ്​ട്രേഷന്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ 1.63 ലക്ഷം വ്യവസായ സ്ഥാപനങ്ങളുടെ ചരക്കുസേവന നികുതി രജിസ്​ട്രേഷന്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. ആറ് മാസത്തിലധികമായി ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാത്ത ബിസിനസ് സ്ഥാപനങ്ങള്‍ക്കെതിരെയാണ് ...

ആധാർ രഹിത ജിഎസ്ടി രജിസ്ട്രേഷൻ : കണ്ടെത്തിയത് 50,000 കോടിയുടെ തട്ടിപ്പ്

തൃശൂർ: ജി.എസ്.ടി രജിസ്ട്രേഷൻ ആധാർ ഇല്ലാതെ ഉദാരമാക്കിയ കാലത്ത് വ്യാജ രജിസ്ട്രേഷനിലൂടെ നടത്തിയത് 50,000 കോടിയിലധികം രൂപയുടെ തട്ടിപ്പ്. കേന്ദ്ര സർക്കാരിന്റെ ജി.എസ്.ടി ആന്റി ഇവേഷൻ വിങ്ങാണ് ...

Page 3 of 10 1 2 3 4 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist