വ്യക്തികളുടെ സ്വകാര്യത മാനിക്കണം; അതിനാൽ വിവരങ്ങൾ കൈമാറാൻ കഴിയില്ല; വീണയുടെ സ്ഥാപനം ഐജിഎസ്ടി അടച്ചോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ ജിഎസ്ടി വകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന സ്വകാര്യ കമ്പനി ഐജിഎസ്ടി നൽകിയോ എന്ന ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി ജിഎസ്ടി വകുപ്പ്. ...