ഐഫോണാണോ? ശ്രദ്ധിക്കുക ഹാക്കിംഗിന് സാധ്യത; റിപ്പോര്‍ട്ട്
ഐഫോണുകളുടെ സുരക്ഷയടക്കം ആശങ്കയിലാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. ആന്‍ഡ്രോയ്ഡിനേക്കാള്‍ ഐഒഎസ് പ്ലാറ്റ്ഫോമിലുള്ള ഡിവൈസുകളാണ് ഹാക്കര്‍മാര്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യുന്നതെന്നാണ് ഇതില്‍ പറയുന്നത്. ഐഒഎസ് ഡിവൈസുകളാണ് ഫിഷിംഗ് ...