മുടി കൊഴിച്ചിലിന് ഇട്ടാലോ ഒരു സഡൻബ്രേക്ക്; മത്തങ്ങയും കുരുവും നമ്മളുദ്ദേശിക്കുന്ന ആളേയല്ല;തലനിറച്ചും മുടി
കേശസൗന്ദര്യം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് പലവഴികൾ നോക്കിയിട്ടും എല്ലാം പരാജയത്തിൽ എത്തിനിൽക്കുകയാണെങ്കിൽ ദാ നിരാശരാവാതെ മത്തങ്ങ പ്രയോഗം നടത്തിനോക്കൂ. ആൽഫാ കരോട്ടിൻ,ബീറ്റാ കരോട്ടിൻ,നാരുകൾ,വിറ്റാമിൻ സി,ഇ,പൊട്ടാസ്യം,മഗ്നീഷ്യം, എന്നിവയുടെ കലവറയാണ് ...