തീവ്രമായ തലവേദനയോ അതോ മൈഗ്രെയ്നോ ? ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കൂ..
തലവേദന സ്വാഭാവികമാണ്. എന്നാൽ ഈ തലവേദനയ്ക്ക് മൈഗ്രൈൻ എന്ന രോഗത്തിന്റെ മുഖം വരുമ്പോൾ സംഗതി ഗുരുതരമാകുന്നു. തുടര്‍ച്ചയായ തലവേദനകള്‍ അഥവാ ക്രോണിക് മൈഗ്രേന്‍ അപകടകാരിയാണ്. ഇത് നമ്മുടെ ...



























