Health

കുട്ടികളിലെ ബുദ്ധിവളർച്ചയ്ക്ക് കഴിക്കാൻ 5  ഭക്ഷണങ്ങൾ

കുട്ടികളിലെ ബുദ്ധിവളർച്ചയ്ക്ക് കഴിക്കാൻ 5 ഭക്ഷണങ്ങൾ

പോഷകസമ്പന്നമായ മുലപ്പാലിലൂടെയാണ് കുട്ടികളുടെ ആരോഗ്യത്തിന്റെയും ബുദ്ധിവികാസത്തിന്റെയും ആദ്യ ചുവട് ആരംഭിക്കുന്നത്. ഇന്ന് കുട്ടികൾ കഴിക്കുന്ന ആഹാരം പിന്നീടുള്ള അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. അതിനാൽ വളർച്ചക്ക് അനുയോയജമായ ആഹാരം. ...

സ്ട്രെസും ഉത്കണ്ഠയും ഉള്ളവരാണോ? എങ്കിൽ ഈ ഭക്ഷണശീലങ്ങൾ ഒഴിവാക്കുക

സ്ട്രെസും ഉത്കണ്ഠയും ഉള്ളവരാണോ? എങ്കിൽ ഈ ഭക്ഷണശീലങ്ങൾ ഒഴിവാക്കുക

ഭക്ഷണം കഴിക്കുന്നത് ശാരീരിക ക്ഷമതയ്ക്കും ആരോഗ്യത്തിനും വേണ്ടിയാണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണം  ശാരീരികക്ഷമതയെ മാത്രമല്ല മാനസികാവസ്ഥയെയും ബാധിക്കും എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ...

ആശങ്കപ്പെടാനില്ല; ആരോഗ്യനില തൃപ്തികരം; ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ആരോഗ്യമന്ത്രി; വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റിയേക്കും

ജീവിതത്തിലെ തിരക്കിനിടയിൽ ആരോഗ്യം ശ്രദ്ധിക്കാൻ മറക്കരുത്; വീണാ ജോർജ്

തിരുവനന്തപുരം: ജോലിയുടെയും ഉത്തരവാദിത്വ നിർവഹണത്തിന്റെയും തിരക്കിൽ ആരോഗ്യം ശ്രദ്ധിക്കാൻ മറക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പലപ്പോഴും തിരക്കിനിടയിൽ തുടർച്ചയായ ക്ഷീണം, തലവേദന, കിതപ്പ്, ഉത്സാഹമില്ലായ്മ എന്നിവയൊക്കെ അനുഭവിക്കാറുണ്ട്. ...

മായം നിറയുന്ന മസാലക്കൂട്ടുകൾ , അറിയാതെ കഴിക്കുന്നത് വിഷം തന്നെ !

മായം നിറയുന്ന മസാലക്കൂട്ടുകൾ , അറിയാതെ കഴിക്കുന്നത് വിഷം തന്നെ !

ഭക്ഷ്യരംഗത്തെ മായം ചേർക്കൽ മസാല ഉത്പന്നങ്ങളിൽ രൂക്ഷമാണ്. എന്നാൽ ഇതൊന്നും അറിയാതെയാണ് മലയാളികൾ മസാലപ്പൊടികൾ കറികളിലൂടെ അകത്താക്കുന്നത്. മുളക് പൊടിയില്‍ ഇഷ്ടിക ചേര്‍ക്കാറുണ്ട് എന്ന് കേട്ടിട്ടില്ലേ? എന്നാല്‍ ...

യുവാക്കളിൽ സോഷ്യൽ ഫോബിയ വർധിക്കുന്നു; മറികടക്കാൻ മാർഗങ്ങളിതാ

യുവാക്കളിൽ സോഷ്യൽ ഫോബിയ വർധിക്കുന്നു; മറികടക്കാൻ മാർഗങ്ങളിതാ

ആൾക്കൂട്ടത്തെ ഭയക്കുക, അല്ലെങ്കിൽ ആൾകൂട്ടത്തിൽ ചേരാൻ ഇഷ്ടമില്ലാതെ ഇരിക്കുക. ഈ അവസ്ഥയിലുള്ള ഒരു വ്യക്തിയെ കേവലം അന്തർമുഖൻ എന്ന് മാത്രം വിശേഷിപ്പിക്കുന്നതിൽ അർത്ഥമില്ല. അത് സോഷ്യൽ ഫോബിയ ...

യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നു ! കാരണമിതാണ്

യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നു ! കാരണമിതാണ്

ഹൃദയാഘാതം എന്നത് നമ്മുടെ നാട്ടിൽ ഏറെ സുപരിചിതമായ ഒരു വാക്കായി മാറിക്കഴിഞ്ഞു. 25 വയസിനും 40 വയസിനും ഇടയിൽ ഹൃദയാഘാതം ഉണ്ടാകുന്നവരുടെ എണ്ണം ക്രമാധീതമായി വർധിക്കുന്നു എന്നതാണ് ...

ബ്രെയിന്‍ ട്യൂമര്‍, ഈ ലക്ഷണങ്ങളെ കരുതിയിരിക്കുക; തുടക്കത്തിലേ കണ്ടെത്തിയാല്‍ ചികിത്സ കൂടുതല്‍ ഫലം ചെയ്യും

ബ്രെയിന്‍ ട്യൂമര്‍, ഈ ലക്ഷണങ്ങളെ കരുതിയിരിക്കുക; തുടക്കത്തിലേ കണ്ടെത്തിയാല്‍ ചികിത്സ കൂടുതല്‍ ഫലം ചെയ്യും

മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ കാണപ്പെടുന്ന ഒരസുഖമാണ് ബ്രെയിന്‍ ട്യൂമര്‍ അഥവാ മസ്തിഷ്‌ക മുഴ. എന്നാലിവയെല്ലാം നാം പൊതുവേ കരുതുന്നത് പോലെ അര്‍ബുദമല്ല. എന്നിരുന്നാലും എല്ലാ തരം ബ്രെയിന്‍ ...

സദ്ഗുരു പറഞ്ഞ ‘സൂപ്പര്‍ഫുഡ്‌’: നിസ്സാരക്കാരനല്ല കുമ്പളങ്ങ, ആരോഗ്യ ഗുണങ്ങള്‍ ഏറെ

സദ്ഗുരു പറഞ്ഞ ‘സൂപ്പര്‍ഫുഡ്‌’: നിസ്സാരക്കാരനല്ല കുമ്പളങ്ങ, ആരോഗ്യ ഗുണങ്ങള്‍ ഏറെ

'വിന്റര്‍ മെലണ്‍' എന്ന പേര് കേള്‍ക്കുമ്പോള്‍ വാട്ടര്‍ മെലണ്‍ അഥവാ തണ്ണിമത്തന്‍ പോലെ ഒരു സുന്ദരന്‍ കായയാണെന്നൊന്നും തെറ്റിദ്ധരിക്കേണ്ട. സംഭവം നമ്മുടെ കുമ്പളങ്ങയാണ്. ലോകത്തിന്റെ പലയിടങ്ങളില്‍ പല ...

മലബന്ധം അകറ്റും;മാനസികാവസ്ഥ നിയന്ത്രിക്കും;അറിയാം വാഴപ്പഴത്തിന്റെ ഗുണങ്ങൾ

മലബന്ധം അകറ്റും;മാനസികാവസ്ഥ നിയന്ത്രിക്കും;അറിയാം വാഴപ്പഴത്തിന്റെ ഗുണങ്ങൾ

ഫലങ്ങളിൽ നമ്മുടെ വാഴപ്പഴത്തിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. നമ്മുടെ നാട്ടിൻ പുറങ്ങളിൽ സുലഭമായി ലഭിക്കുന്ന വാഴപ്പഴം ഒരു കാലത്ത് എല്ലാവരുടെയും പ്രിയപ്പെട്ടതായിരുന്നു. എന്നാൽ യുവ തലമുറയ്ക്ക് വാഴപ്പഴത്തോട് ...

നോറവൈറസ് ലക്ഷണങ്ങള്‍ എന്തെല്ലാം, വരാതിരിക്കാന്‍ എന്തെല്ലാം ചെയ്യാം?

നോറവൈറസ് ലക്ഷണങ്ങള്‍ എന്തെല്ലാം, വരാതിരിക്കാന്‍ എന്തെല്ലാം ചെയ്യാം?

കേരളത്തില്‍ നോറ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നിലവില്‍ എറണാകുളം ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ കുട്ടികളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ചിലരുടെ മാതാപിതാക്കള്‍ക്കും രോഗലക്ഷണങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട് ഉണ്ട്. ...

നിസ്സാരക്കാരനല്ല ആര്യവേപ്പ്, ഇലയൊന്ന് ഗുണങ്ങൾ പലത്

നിസ്സാരക്കാരനല്ല ആര്യവേപ്പ്, ഇലയൊന്ന് ഗുണങ്ങൾ പലത്

പണ്ട് കാലത്ത് ആര്യവേപ്പ് ഇല്ലാത്ത വീടുകൾ വിരളമായിരുന്നു. കാരണം ഔഷധമൂല്യം തന്നെ. എന്നാൽ ഇന്ന് ഏറെ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു, സ്ഥലപരിമിതി മൂലം ആര്യവേപ്പ് പലവീടുകളിൽ നിന്നും പുറത്തായി. ...

തലവഴി പുതപ്പ് മൂടിയാണോ രാത്രി ഉറക്കം?; എങ്കിൽ അറിയണം ഇക്കാര്യം

തലവഴി പുതപ്പ് മൂടിയാണോ രാത്രി ഉറക്കം?; എങ്കിൽ അറിയണം ഇക്കാര്യം

ഭക്ഷണം വെള്ളം എന്നിവ പോലെ തന്നെ ഒരു മനുഷ്യന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് വിശ്രമവും. ഈ വിശ്രമം നമുക്ക് ലഭിക്കുന്നതാകട്ടെ ഉറക്കത്തിലൂടെയും. ശരിയായ ഉറക്കം നമ്മെ എന്നും ഉന്മേശവാന്മാരും ...

കുട്ടികളിലെ അമിതവണ്ണം ചികിത്സ തേടുമ്പോൾ ശ്രദ്ധിക്കുക!

കുട്ടികളിലെ അമിതവണ്ണം ചികിത്സ തേടുമ്പോൾ ശ്രദ്ധിക്കുക!

ഭക്ഷണരീതി, പാരമ്പര്യം എന്നിവ മുൻനിർത്തി അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം നമ്മുടെ നാട്ടിൽ വർധിച്ചു വരികയാണ്.വിഷാദം, ഉറക്കത്തിലെ അസ്വസ്ഥതകൾ, സങ്കടം എന്നിവയെല്ലാം അമിതവണ്ണത്തിന് ഭാഗമായി കുട്ടികളിൽ കാണപ്പെടുന്നു. എന്നാൽ ...

വിട്ടുമാറാത്ത ചുമയുണ്ടോ? ജലദോഷം തന്നെയാകണമെന്നില്ല, അണുബാധയെ കരുതിയിരിക്കണം

വിട്ടുമാറാത്ത ചുമയുണ്ടോ? ജലദോഷം തന്നെയാകണമെന്നില്ല, അണുബാധയെ കരുതിയിരിക്കണം

മഞ്ഞുകാലമാണ്. അങ്ങ് അമേരിക്കയും കാനഡയുമൊക്കെ ശൈത്യത്തിന്റെ ഉഗ്രരൂപം കണ്ടപ്പോള്‍ ഉത്തരേന്ത്യയും നന്നായി വിറച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലും ഇത്തവണ തണുപ്പുകാലം മോശമായിരുന്നില്ല. മൂന്നാറും വയനാടുമെല്ലാം കൊടിയ തണുപ്പിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ്. മൂന്നാറില്‍ ...

ത്വക് രോഗങ്ങൾക്ക് പരിഹാരമായി ദന്തപാല

ത്വക് രോഗങ്ങൾക്ക് പരിഹാരമായി ദന്തപാല

കാലം മാറുന്നതിനു അനുസൃതമായി രോഗങ്ങളിലും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ത്വക്കിന്റെ അനാരോഗ്യമാണ്‌ കൂട്ടത്തിൽ പ്രധാനം. ആന്റിബയോട്ടിക്ക് പോലുള്ള മരുന്നുകൾ കഴിക്കാൻ മടിച്ചു പലരും ത്വക്കിന്റെ ആരോഗ്യം കളഞ്ഞുകുളിക്കുകയാണ്. എന്നാൽ ...

ഓർമ്മക്കുറവുണ്ടോ ? തലച്ചോറിനും ചികിത്സ വേണം; ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ

ഓർമ്മക്കുറവുണ്ടോ ? തലച്ചോറിനും ചികിത്സ വേണം; ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ

പ്രായമാകുമ്പോൾ ഒർമ്മക്കുറവും പാർക്കിൻസൺസ് തുടങ്ങി തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങൾ ഉണ്ടാകുന്നതും സർവ്വ സാധാരണമാണ്. എന്നാൽ ഇന്ന് യുവാക്കളിലും എന്തിന് കുട്ടികളിലുംവരെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന അസുഖങ്ങൾ കണ്ടുവരുന്നുണ്ട്. ...

ചുണ്ട് വരണ്ട് പൊട്ടുന്നോ ? സൗന്ദര്യം വീണ്ടെടുക്കാൻ കടയിലേക്ക് ഓടണ്ട, വീട്ടിൽ തന്നെയുണ്ട് മാ​ർ​ഗങ്ങൾ

ചുണ്ട് വരണ്ട് പൊട്ടുന്നോ ? സൗന്ദര്യം വീണ്ടെടുക്കാൻ കടയിലേക്ക് ഓടണ്ട, വീട്ടിൽ തന്നെയുണ്ട് മാ​ർ​ഗങ്ങൾ

കാലാവസ്ഥ മാറുമ്പോഴെല്ലാം ചർമ്മത്തിൽ മാറ്റങ്ങൾ സംഭവിക്കാം. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ചർമ്മം വരണ്ട് പൊട്ടുക പതിവാണ്. അതിനാൽ നാം നിരന്തരം ബോഡി ക്രീമുകളും ലോഷനുകളും ഉപയോ​ഗിക്കും. എന്നാൽ ...

ഉയരക്കാർ ജാഗ്രതൈ! രക്തചംക്രമണ രോഗങ്ങൾക്ക് സാധ്യതയേറെ

ഉയരക്കാർ ജാഗ്രതൈ! രക്തചംക്രമണ രോഗങ്ങൾക്ക് സാധ്യതയേറെ

പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് പണ്ട് കുഞ്ഞുണ്ണിമാഷ് മാഷ് പാടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇവിടെ പൊക്കമുള്ളതാണ് എന്റെ രോഗകാരണമെന്ന് മാറ്റിപാടേണ്ട അവസ്ഥയാണ്. കാരണം, ഉയരം കൂടിയ വ്യക്തികൾക്ക് പ്രായമാകുമ്പോഴേക്കും ...

ആന്റിബയോട്ടിക്കുകൾ വില്ലനാകുന്നു…ഉപയോഗം ശരിയല്ലെങ്കിൽ ജീവഹാനി

ആന്റിബയോട്ടിക്കുകൾ വില്ലനാകുന്നു…ഉപയോഗം ശരിയല്ലെങ്കിൽ ജീവഹാനി

കൊറോണ വൈറസ് വ്യാപനത്തിന് ശേഷം കേരളത്തിന്റെ ആരോഗ്യരംഗം സാക്ഷ്യം വഹിക്കുന്നത് ആന്റിബയോട്ടിക്ക് റെസിസ്റ്റൻസ് എന്ന പ്രതിഭാസത്തിന്. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലം ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധശേഷി ...

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാൻ വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന ഒറ്റമൂലി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാൻ വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന ഒറ്റമൂലി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുകയെന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രധാനപ്പെട്ട കാര്യം. കൊവിഡ് പോലുള്ള മഹാമാരിയുടെ ഈ സമയത്ത് ശരീരത്തിന് പ്രതിരോധശേഷി ഉണ്ടെങ്കിൽ രോഗം വരാതെ ഒരു പരിധി വരെ ...

Page 15 of 16 1 14 15 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist