രക്തദാനത്തിന് നിങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ കഴിയും ; പുതിയ ഗവേഷണ റിപ്പോർട്ട് പുറത്ത്
മനുഷ്യന് ചെയ്യാൻ കഴിയുന്ന മഹാദാനങ്ങളിൽ ഒന്നാണ് രക്തദാനം. രക്തദാനം എന്ന പുണ്യ പ്രവർത്തിയിലൂടെ നിങ്ങളുടെ ആയുസ്സും വർദ്ധിപ്പിക്കാൻ കഴിയും എന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൃത്യമായ ...