ശ്രദ്ധിക്കുക,ജാഗ്രതാ നിർദ്ദേശം; കേരളത്തിൽ സാധാരണയേക്കാൾ 3 ഡിഗ്രി സെഷ്യൽസ് വരെ താപനില ഉയരാൻ സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 2,3 തീയതികളിൽ സാധാരണയെക്കാൾ രണ്ടു മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ...