hema commission

ഹേമ കമ്മറ്റി റിപ്പോർട്ട്; വനിതാ ജഡ്ജി ഉൾപ്പെട്ട വിശാല ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി തീരുമാനം. വനിതാ ജഡ്ജിമാർ ഉൾപ്പെട്ട വിശാല ബെഞ്ചായിരിക്കും രൂപീകരിക്കുക. ഹേമ കമ്മിറ്റി ...

പ്രമുഖർ ഇനി കുടുങ്ങും; ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്ന് ദേശീയ വനിതാകമ്മീഷൻ

ന്യൂഡൽഹി:സന്ദീപ് വാചസ്പതിയുടേ ഇടപെടലിനെ തുടർന്ന്, സിനിമാ മേഖലയിലെ സ്ത്രീ പീഡന കേസിൽ നിർണ്ണായക വഴിത്തിരിവ്. ഹേമകമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാനാണ് ദേശീയ വനിതാകമ്മീഷന്റെ നിർദ്ദേശം ...

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കണം; പൊതു താല്പര്യ ഹർജ്ജി കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം:സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി ...

ഹേമ കമ്മീഷന് നടപടിയെടുക്കാൻ തക്ക വിവരങ്ങൾ ലഭിച്ചിരിന്നുവെന്ന് റിപ്പോർട്ട്; പിന്നീട് നടന്നത് ഈ കാര്യം

തിരുവനന്തപുരം: സിനിമയിലെ സ്ത്രീവിരുദ്ധത അന്വേഷിക്കുന്ന ഹേമ കമ്മിറ്റി മുമ്പാകെ ലഭിച്ച മൊഴികളിൽ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ പേരുകളടക്കം ഉൾപ്പെട്ടിട്ടുണ്ട് എന്ന് റിപ്പോർട്ട് . എഴുതി നൽകിയ ...

ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേസ് എടുക്കാനാകില്ല; റിപ്പോർട്ട് മടക്കി പോലീസ്

തിരുവനന്തപുരം: മതിയായ വിവരങ്ങളോ ശുപാർശയോ ഇല്ലാത്തതിനാൽ ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേസ് എടുക്കാനാകില്ലെന്ന് വ്യക്തമാക്കി പോലീസ്. ഇതിനെ തുടർന്ന് ഡി ജി പി ക്ക് സമർപ്പിച്ച ...

ഗുരുതരമായ കണ്ടെത്തലുകൾ കണ്ടുപിടിച്ച റിപ്പോർട്ടിൻമേൽ സർക്കാർ എന്തിനാണ് ഇത്ര നാൾ അടയിരുന്നത് ; സർക്കാർ ചെയ്തത് ക്രിമിനൽ കുറ്റം ; വി ഡി സതീശൻ

തിരുവനന്തപുരം : സിനിമ മേഖലയിലെ ചൂഷണം സംബന്ധിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്ത് വിട്ട ഭാഗങ്ങൾ ഞെട്ടിക്കുന്നതാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ...

സിനിമ മേഖലകളിൽ മാത്രമല്ല എല്ലാം മേഖലകളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട് ; സിനിമ മേഖല ആയത് കൊണ്ട് മാത്രം ഇത് പുറത്ത് അറിഞ്ഞു ; നടൻ മഹേഷ്

സിനിമ മേഖലകളിൽ മാത്രമല്ല എല്ലാം മേഖലകളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് നടൻ മഹേഷ്. സിനിമ മേഖല ആയത് കൊണ്ട് മാത്രമാണ് ഇത് പുറത്ത് വന്നത് . ...

നക്ഷത്രങ്ങളെ വിശ്വസിക്കരുത്, ഉപ്പ് പോലും പഞ്ചസാരയായി തോന്നും, ചന്ദ്രനെ പോലെ സുന്ദരമല്ല താരങ്ങൾ : എല്ലാം നിയന്ത്രിക്കുന്ന 15 അംഗ പവർഹൗസ്

തിരുവനന്തപുരം:മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. നക്ഷത്രങ്ങളെ വിശ്വസിക്കരുത്, ഉപ്പ് പോലും പഞ്ചസാരയായി തോന്നും, ചന്ദ്രനെ പോലെ സുന്ദരമല്ല താരങ്ങൾ എന്ന് റിപ്പോർട്ടിൽ ...

വിശ്വാസ്യതയുള്ള സ്റ്റെനോഗ്രാഫറെ കിട്ടിയില്ല; റിപ്പോര്‍ട്ട് മുഴുവനും ഒറ്റയ്ക്ക് ടൈപ്പ് ചെയ്ത് ജസ്റ്റിസ് ഹേമ

തിരുവനന്തപുരം: സിനിമാ പ്രേമികളെ ഞെട്ടിച്ചു കൊണ്ട് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്.സ്വയം ടൈപ്പ് ചെയ്താണ് ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.വിശ്വാസ്യതയുള്ള ...

കിടക്ക പങ്കിടാൻ സഹകരിക്കുന്നവർക്ക് ‘കോഓപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്ന ചെല്ലപ്പേര്, ഇൻ്റിമേറ്റ് സീനിന് 17 റീടേക്ക്: വിശദവിവരങ്ങൾ

തിരുവനന്തപുരം: ഏറെ കാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങളടങ്ങിയ റിപ്പോർട്ടിന് 233 പേജുകളാണുള്ളത്. . ചില ഭാഗങ്ങൾ ...

വ്യക്തികളുടെ പേര് പറഞ്ഞില്ലെങ്കിൽ ഹേമ കമ്മീഷൻ റിപ്പോർട്ട് കൊണ്ട് ഒരർത്ഥവുമില്ല; തെറ്റ് ചെയ്തയാളെ തെളിവ് സഹിതം പുറത്തുകൊണ്ടു വരണമെന്ന് ഭാഗ്യലക്ഷ്മി

എറണാകുളം: തെറ്റു ചെയ്തവരുടെ പേര് ഉൾപ്പെടെ പുറത്ത് പറഞ്ഞില്ലെങ്കിൽ ഹേമ കമ്മീഷൻ റിപ്പോർട്ട് കൊണ്ട് ഒരർത്ഥവുമില്ലെന്ന് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. തെറ്റ് ചെയ്ത വ്യക്തികളുടെ പേരുകൾ ...

ഹേമ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണം; നിർണായക ഉത്തരവുമായി വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന ഉത്തരവുമായി വിവരാവകാശ കമ്മീഷൻ. നിരവധി പേർ നൽകിയ പരാതികൾ പരിഗണിച്ചുകൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. സ്വകാര്യ വിവരങ്ങൾ അല്ലാത്തവ നിർബന്ധമായും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist