High Court

സംരക്ഷണം നല്‍കണമെന്ന ഹര്‍ജി: സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി

“വോട്ടര്‍ പട്ടിക ഏത് വേണമെന്നത് തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വിവേചനാധികാരം’; യുഡിഎഫ്‌ നേതാക്കളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2015-ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ നടത്താനുള്ള നീക്കം ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വോട്ടര്‍ പട്ടിക ഏത് വേണമെന്നത് വിവേചനാധികാരമാണന്ന ...

“പോലീസ് ഗാലറിക്ക് വേണ്ടി കളിക്കരുത്”: ശബരിമല അറസ്റ്റുകളില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

‘ലൈറ്റില്ലാത്ത ശോചനീയാവസ്ഥയിലുള്ള റോഡിലൂടെയാണോ രാത്രിയില്‍ സ്ത്രീകളോട് നടക്കാന്‍ പറഞ്ഞത്?’: പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌ ഹൈക്കോടതി

കൊച്ചി: പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌ ഹൈക്കോടതി. ലൈറ്റില്ലാത്ത ശോചനീയാവസ്ഥയിലുള്ള റോഡിലൂടെയാണോ രാത്രിയില്‍ സ്ത്രീകളോട് നടക്കാന്‍ പറഞ്ഞതെന്ന് കോടതി ചോദിച്ചു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിയ്ക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ ...

സംരക്ഷണം നല്‍കണമെന്ന ഹര്‍ജി: സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ നാ​ലു പു​തി​യ ജ​ഡ്ജി​മാ​രെക്കൂടി നി​യ​മി​ക്കും: സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്‍റെ അ​നു​മ​തി

ഡ​ല്‍​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ നാ​ലു പു​തി​യ ജ​ഡ്ജി​മാ​രെ നി​യ​മി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്‍റെ അ​നു​മ​തി. മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ടി.​ആ​ര്‍. ര​വി, ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ്, പി. ​ഗോ​പി​നാ​ഥ മേ​നോ​ന്‍, ...

നടി ആക്രമിക്കപ്പെട്ട കേസ്: കക്ഷി ചേരാനെത്തിയ അമ്മ ഭാരവാഹികളെ എതിര്‍ത്ത് നടി

സർക്കാർ അംഗീകാരമുള്ള സ്ക്കൂളുകളിൽ മതപഠനത്തിന് നിയന്ത്രണം വേണമെന്ന് ഹൈക്കോടതി: ‘സ്വകാര്യ സ്കൂളുകളിലടക്കം മതപഠനത്തിന് സർക്കാർ അനുമതി വേണം, നിയമം ലംഘിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടണം’

കൊച്ചി: സർക്കാർ അം​ഗീകാരമുള്ള സ്കൂളിൽ മതപഠനത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി ഉത്തരവ്. സ്വകാര്യ സ്കൂളിലടക്കം മതപഠനത്തിന് സർക്കാർ അനുമതി വേണമെന്ന് ഹൈക്കോടതി പറഞ്ഞു. നിയമം ലംഘിക്കുന്ന സ്കൂളുകൾ സർക്കാരിന് ...

ഇടത് സര്‍ക്കാര്‍ 209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി, വി.എസ് സര്‍ക്കാര്‍ മോചിപ്പിച്ചവരില്‍ പലരും യോഗ്യതയില്ലാത്തവര്‍, പുന പരിശോധന നടത്താന്‍ ഗവര്‍ണര്‍ക്കും, സര്‍ക്കാരിനും നിര്‍ദ്ദേശം

കൂടത്തായി കൊലപാതകം: സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കൂടത്തായി കൊലപാതകത്തെ കുറിച്ചുള്ള സീരിയൽ സ്റ്റേ ചെയ്ത് ഹൈക്കോടതി. മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന സീരിയലിനാണ് രണ്ടാഴ്ചത്തെ സ്റ്റേ വിധിച്ചത്. കേസിലെ ...

“പോലീസ് ഗാലറിക്ക് വേണ്ടി കളിക്കരുത്”: ശബരിമല അറസ്റ്റുകളില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രമേയം: കാസര്‍​ഗോഡ് ജില്ലാപഞ്ചായത്തിന്‍റെ നീക്കം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കാസര്‍ഗോഡ് ജില്ലാപഞ്ചായത്തിന്റെ നീക്കം തടഞ്ഞ് ഹൈക്കോടതി. ഈ മാസം 23 ന് ചേരുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് പ്രമേയം ...

സിനിമയിലൂടെ അപമാനിച്ചു: മാനനഷ്ട കേസില്‍ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടിസ്

സിനിമയിലൂടെ അപമാനിച്ചു: മാനനഷ്ട കേസില്‍ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടിസ്

നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടിസ്. അഹല്യ ഫൗണ്ടേഷന്‍ നല്‍കിയ മാനനഷ്ട കേസില്‍ ആണ് കോടതി പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിംഗ് ...

‘ദേശീയ ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ നല്‍കണം’, പിഴ 500 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

രാജസ്ഥാൻ സർക്കാർ ആശുപത്രിയിലെ ശിശു മരണം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ജയ്പൂര്‍: രാജസ്ഥാനിൽ നവജാത ശിശുക്കള്‍ തുടര്‍ച്ചയായി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. കേസ് ഫെബ്രുവരി 10ന് പരിഗണിക്കും. ഡിസംബറില്‍ ...

“പോലീസ് ഗാലറിക്ക് വേണ്ടി കളിക്കരുത്”: ശബരിമല അറസ്റ്റുകളില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

‘പിന്നോക്ക, ദുര്‍ബല വിഭാഗങ്ങളുടെ പേരില്‍ അധര വ്യായാമം നടത്തിയിട്ടു മാത്രം കാര്യമില്ല’, സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറണമെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് ഹൈക്കോടതി

കൊച്ചി: സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറണമെന്ന് കേസിലുള്‍പ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് ഹൈക്കോടതി. മോശമായി പെരുമാറിയെന്ന് ആരോപിച്ചുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ വാടാനപ്പള്ളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ ...

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസ്;  നാല് പ്രതികളെയും പോലീസ് വെടിവച്ച് കൊന്നു

തെലങ്കാന ഏറ്റുമുട്ടല്‍; വെറ്റിനറി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്ന പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തെലങ്കാന ഹൈക്കോടതിയുടെ നിര്‍ദേശം. വെറ്റിനറി ഡോക്ടറായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ...

പാലാരിവട്ടം മേൽപ്പാലം അഴിമതി; വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം; സർക്കാരിന് തിരിച്ചടിയായി ഭാ​ര​പ​രി​ശോ​ധ​നയ്ക്കെ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി ത​ള്ളി ഹൈക്കോടതി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യം പ​രി​ശോ​ധി​ക്കാ​ന്‍ മൂ​ന്നു മാ​സ​ത്തി​ന​കം ലോ​ഡ് ടെ​സ്റ്റ് (ഭാ​ര പ​രി​ശോ​ധ​ന) ന​ട​ത്ത​ണ​മെ​ന്ന വി​ധി പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി ...

നടി ആക്രമിക്കപ്പെട്ട കേസ്: കക്ഷി ചേരാനെത്തിയ അമ്മ ഭാരവാഹികളെ എതിര്‍ത്ത് നടി

മദ്യപിച്ച്‌​ വാഹനമോടിക്കല്‍: അന്വേഷണത്തിന്​ പ്രോട്ടോക്കോള്‍ ഉണ്ടാക്കാത്തതെന്ത്? ഇ​തി​ന് ന്യാ​യീ​ക​ര​ണ​മി​ല്ലെന്ന്​ രൂക്ഷ വിമർശനവുമായി ഹൈ​ക്കോ​ട​തി

കൊ​ച്ചി: മ​ദ്യ​പി​ച്ച്‌​ വാ​ഹ​ന​മോ​ടി​ച്ചു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ (പ്രോ​ട്ടോ​ക്കോ​ള്‍) ഉ​ണ്ടാ​ക്കാ​ത്ത​ത്​ എ​ന്തു​കൊ​ണ്ടെ​ന്ന്​ ഹൈ​ക്കോ​ട​തി. വ​ര്‍​ഷം​തോ​റും 4000 പേ​ര്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും സ​ര്‍​ക്കാ​ര്‍ ഇ​ത്ത​രം കേ​സു​ക​ളി​ല്‍ ...

‘സമരമൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല. സ്ത്രീകള്‍ വോട്ട് ചെയ്തുവെന്ന് മഹിജയുടെ സമരത്തെ തള്ളി  ജി. സുധാകരന്‍; ‘ഗവണ്‍മെന്റിനെതിരെ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ കാണില്ലെന്ന് അമ്മാവന് ഭീഷണി’

‘മൂക്കിൽ വിരൽ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണം’, ഹൈക്കോടതിക്കെതിരെ വിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ: കൊച്ചി പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി നിലപാടിനെതിരെ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. മൂക്കിൽ ...

‘ലൗജിഹാദിലൂടെ ഐഎസ് കേരളത്തില്‍ സ്വാധീനം ഉറപ്പിക്കുന്നു’രാഷ്ട്രീയം കളിക്കാതെ കേരള സര്‍ക്കാര്‍ വിഷയത്തിലിടപെടണമെന്ന് രവിശങ്കര്‍ പ്രസാദ്

‘പോക്സോ അടക്കമുള്ള ബലാത്സംഗ കേസുകളില്‍ ഉടന്‍ വിചാരണ പൂര്‍ത്തിയാക്കണം’, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് കത്തയച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത പോക്സോ അടക്കമുള്ള ബലാത്സംഗ കേസുകളില്‍ ഉടന്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. കേസുകളില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാ ...

പാലാരിവട്ടം മേല്‍പ്പാലം  : നിര്‍മ്മാണം ദേശീയപാത അതോറിറ്റിയുടെ എന്‍.ഒ.സിയില്ലാതെ

‘പാലാരിവട്ടം പാലത്തിന്റെ തകരാര്‍ പ്രതീക്ഷിച്ചതിലും വലുത്, ഭാരപരിശോധന വേണ്ട’, ഹൈക്കോടതി ഉത്തരവിനെ എതിര്‍ത്ത് സര്‍ക്കാര്‍

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധനയെ വീണ്ടും എതിര്‍ത്ത് സര്‍ക്കാര്‍. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് തീരുമാനമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് ...

ഹൈദരാബാദില്‍ പൊലീസ് വെടിവയ്പ്; പ്രതികളുടെ കൈകളില്‍ തോക്കുകള്‍; പൊലീസ് ഓപറേഷന്റെ ചിത്രങ്ങള്‍ പുറത്ത്

തെലങ്കാനയില്‍ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം; മൃതദേഹങ്ങള്‍ ഡിസംബര്‍ 13 വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി

ഹൈദരാബാദ്: തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട, യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ മൃതദേഹം ഡിസംബര്‍ 13 വരെ സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. സ്വതന്ത്ര അന്വേഷണം ...

സംരക്ഷണം നല്‍കണമെന്ന ഹര്‍ജി: സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി

ഇനി മുതല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞാല്‍ എന്‍ജിനീയര്‍മാര്‍ക്ക് പണി കിട്ടും; ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും ആയാല്‍ അതിന് ഉത്തരവാദികളായ എന്‍ജിനീയര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കാമെന്ന് നേരത്തെ തന്നെ ഉത്തരവിറക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. കൊച്ചി ...

ഓര്‍ത്തഡോക്‌സ് സഭയുടെ ഹര്‍ജി; കോതമംഗലം ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

ഓര്‍ത്തഡോക്‌സ് സഭയുടെ ഹര്‍ജി; കോതമംഗലം ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: കോതമംഗലത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാര്‍ത്തോമ ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഇതിനായി ജില്ലാ കളക്ടറെ കോടതി ചുമതലപ്പെടുത്തി. പള്ളിയില്‍ തമ്പടിച്ചിരിക്കുന്നവരെ ഒഴിപ്പിച്ചിട്ട് വേണം ...

പാകിസ്ഥാന്‍ കരിമ്പട്ടികയില്‍?എഫ്എടിഎഫിന്‍റെ നിര്‍ണായക  യോഗം പാരീസില്‍ തുടങ്ങി

‘ഇമ്രാന്‍ ഖാനെ അയോഗ്യനാക്കണം’, പാകിസ്ഥാന്‍ പ്രധാനമന്ത്രിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ലാഹോര്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. താഹിര്‍ മഖ്സൗദ് എന്നയാളാണ് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍ പ്രസിഡന്റ് നവാസ് ഷെരീഫിനെ ...

പാലാരിവട്ടം മേല്‍പ്പാലം  : നിര്‍മ്മാണം ദേശീയപാത അതോറിറ്റിയുടെ എന്‍.ഒ.സിയില്ലാതെ

പാലാരിവട്ടം പാലം പൊളിക്കലില്‍ സര്‍ക്കാരിന് തിരിച്ചടി; ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുമ്പായി ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി. സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെക്കൊണ്ട് ഭാരപരിശോധന നടത്താമെന്ന് കോടതി പറഞ്ഞു. ...

Page 17 of 31 1 16 17 18 31

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist