ഹിമാചൽ സർക്കാർ കർഷകരെ ദ്രോഹിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ; ഭരിക്കുന്നത് കോൺഗ്രസ് ആണെന്ന് ഓർമിപ്പിച്ച് ബി ജെ പി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ കുഴപ്പമില്ലാത്ത ഒരാളായാണ് പ്രിയങ്കാ ഗാന്ധിയെ രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നത്. സംസാരത്തിൽ പൊതുവെ രാഹുൽ ഗാന്ധിയുടെ അത്രയും തെറ്റുകൾ പ്രിയങ്കാ ഗാന്ധി ...