hospitalized

രത്തൻ ടാറ്റ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട് ; മുംബൈയിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ

മുംബൈ : ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ടാറ്റയുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ...

മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്ണ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ...

മഞ്ഞപ്പിത്തമെന്ന് സംശയം; സിദ്ധു മൂസേവാല കൊലക്കേസ് പ്രതി ലോറൻസ് ബിഷ്ണോയ് ആശുപത്രിയിൽ

ന്യൂഡൽഹി: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയെ ജയിലിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭട്ടിൻഡ ജയിലിലായിരുന്ന ഇയാളെ ഫരീദ്കോട്ട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് ...

മസ്തിഷ്കാഘാതം; ബോംബെ ജയശ്രീ ആശുപത്രിയിൽ

ലണ്ടൻ: കർണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീയെ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാലയിൽ സംഗീത കച്ചേരി അവതരിപ്പിക്കാൻ എത്തിയതായിരുന്നു ബോംബെ ജയശ്രീ. അവിടെ ...

നടന്‍ നെടുമുടി വേണു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

തിരുവനന്തപുരം: നടന്‍ നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നു എന്നാണ് വിവരം. തിരുവനന്തപുരത്തെ ...

രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ഒരുമിച്ച്‌ നല്‍കി; കുഴഞ്ഞുവീണ വീട്ടമ്മ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ വീട്ടമ്മയ്ക്ക് രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ഒരുമിച്ച്‌ നല്‍കിയതായി ആരോപണം. വാക്‌സിനെടുത്തതിനെത്തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ നാല്‍പ്പത്തി അഞ്ചുകാരിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ...

നടൻ വിജയകാന്ത് ആശുപത്രിയിൽ; സ്ഥിതി ഗുരുതരം

ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ...

മകനോടൊപ്പം ജയിലിൽ കഴിയുകയായിരുന്ന എസ്പി നേതാവ് അസം ഖാന് ഗുരുതരമായ കൊവിഡ് ബാധ; ആശുപത്രിയിലേക്ക് മാറ്റി

ഡൽഹി: മകനോടൊപ്പം ജയിലിൽ കഴിയുകയായിരുന്ന എസ്പി നേതാവ് അസം ഖാന് ഗുരുതരമായ കൊവിഡ് ബാധ. പത്ത് ദിവസമായിട്ടും രോഗം ഭേദമാകാത്തതിനെ തുടർന്ന് അസം ഖാനെ ആശുപത്രിയിലേക്ക് മാറ്റി. ...

ശാരീരിക അസ്വസ്ഥതകൾ; ബാലകൃഷ്ണ പിള്ള വീണ്ടും ആശുപത്രിയിൽ

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ്(ബി) സ്ഥാപക നേതാവും മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനും  മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ കൊട്ടാരക്കരയിലെ ...

യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ ഇടിച്ചിറങ്ങി; ഇരുവരും ആശുപത്രിയിൽ

കൊച്ചി: ലുലു ഗ്രൂപ്പ് സ്ഥാപകൻ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിലെ ചതുപ്പ് നിലത്തിൽ അടിയന്തരമായി ഇടിച്ചിറക്കി. എറണാകുളം പനങ്ങാടാണ് ഹെലികോപ്റ്റർ അടിയന്തിരമായി ഇറക്കിയത്. യൂസഫലിയും ...

കൊവിഡ് ബാധ; ഫറൂഖ് അബ്ദുള്ളയെ ആശുപത്രിയിലേക്ക് മാറ്റി

ശ്രീനഗർ: കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് 30നായിരുന്നു അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ശ്രീനഗറിലെ ആശുപത്രിയിലേക്കാണ് ...

അടിയന്തര ശസ്ത്രക്രിയ; മദനി ആശുപത്രിയിൽ

ബംഗലൂരു: പിഡിപി നേതാവ് അബ്ദുൾ നാസർ മദനി ആശുപത്രിയിൽ. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടർന്നാണ് മദനിയെ ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ...

നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ:നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് രജനീകാന്ത് ഹൈദരാബാദിൽ എത്തിയത്. കഴിഞ്ഞ പത്തു ദിവസങ്ങളായി അദ്ദേഹം ഹൈദരാബാദിൽ ആയിരുന്നു. ...

ഉദരാസ്വാസ്ഥ്യം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി: വയറുവേദനയെ തുടർന്ന് കോൺഗ്രസ്സ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന ബജറ്റ് ...

കുരുമുളക് പൊടിയാണെന്ന് കരുതി എലിവിഷം ചേര്‍ത്ത് മീന്‍ വറുത്തു കഴിച്ചു; യുവദമ്പതികള്‍ ആശുപത്രിയില്‍

കു​രു​മു​ള​ക് പൊ​ടി​യെ​ന്നു ക​രു​തി മീ​ൻ വ​റു​ത്ത​തി​ൽ എ​ലി​വി​ഷം ചേ​ർ​ത്തു ക​ഴി​ച്ച യു​വ​ദ​മ്പ തി​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാലാ സ്വദേശികളായ ദമ്പതികളാണ്  മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ...

‘കൃപാസനം തുണച്ചില്ല’ കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ പനി പിടിച്ച് ആശുപത്രിയില്‍

ആലപ്പുഴ: കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ വി പി ജോസഫ് വലിയവീട്ടിലിനെ കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരീക്ഷയിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist