നേരത്തെ വിവാഹം നിശ്ചയിച്ചിരുന്ന യുവാവിനെക്കുറിച്ച് പുകഴ്ത്തി സംസാരിച്ചു ; നവവധുവിനെ കൊലപ്പെടുത്തി ഭർത്താവ്
ലഖ്‌നൗ : ഉത്തർപ്രദേശിലെ ഷാംലിയിൽ നവ വധുവിനെ ഭർത്താവ് കൊലപ്പെടുത്തി. ഷാംലിക്ക് സമീപമുള്ള ഖൈൽ സ്വദേശിയായ ഷൈബ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് 25 വയസ്സുകാരനായ മുഹമ്മദ് ...