ഐടിഐകളിൽ മാസത്തിൽ രണ്ട് ദിവസം ആർത്തവ അവധി; ശനിയാഴ്ച അവധി; സുപ്രധാന തീരുമാനം
തിരുവനന്തപുരം ഐടിഐകളിൽ മാസത്തിൽ രണ്ട് ദിവസം ആർത്തവ അവധി അനുവദിച്ച് സര്‍ക്കാര്‍. ശനിയാഴ്ച ദിവസവും അവധി ദിവസമാക്കി. ഐ.ടി.ഐ. ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി ...