increased

ബെവ്‌കോ ജീവനക്കാര്‍ക്ക് വന്‍ തുക ബോണസ്; എതിര്‍പ്പുമായി ധനവകുപ്പ്

ആ​ള്‍​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​നാ​വുന്നില്ല: ഹൈ​ക്കോ​ട​തി വിമർശനത്തിന് പിന്നാലെ മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടി സംസ്ഥാന സര്‍ക്കാര്‍. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ്​ പുതുക്കിയ സമയം. കോവിഡ് നിയന്ത്രണം കാരണം ...

ലഘുനിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചത് പിന്‍വലിച്ച് കേന്ദ്രം

‘മൊത്തം നികുതിവരുമാനത്തിൽ വൻ വർദ്ധനവ്’; ലോക്സഭയിൽ കേന്ദ്രധനസഹമന്ത്രി

ഡൽഹി: കേന്ദ്രസർക്കാരിന്റെ മൊത്തം നികുതിവരുമാനം നടപ്പുവർഷത്തെ ഏപ്രിൽ-ജൂണിൽ 86 ശതമാനം ഉയർന്ന് 5.57 ലക്ഷം കോടി രൂപയിലെത്തിയെന്ന് കേന്ദ്രധനസഹമന്ത്രി പങ്കജ് ചൗധരി. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ...

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം; നേരിട്ട് മന്ത്രിസഭായോഗം ചേരുന്നത് ഒരു വര്‍ഷത്തിനുശേഷം

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ( ഡി എ) വര്‍ദ്ധിപ്പിച്ചു. 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായാണ് വര്‍ദ്ധന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ...

മദ്യപാനികൾക്ക് മദ്യം വീട്ടിലെത്തും : ഹോം ഡെലിവറി സൗകര്യവുമായി പശ്ചിമബംഗാൾ സർക്കാർ

ലോ​ക്ക്ഡൗ​ണി​ലെ സാ​മ്പ​ത്തി​ക ന​ഷ്ടം മ​റി​ക​ട​ക്കുക ലക്ഷ്യം; മ​ദ്യ​ത്തി​ന് വി​ല വ​ര്‍​ധി​പ്പി​ച്ച്‌ ത​മി​ഴ്നാ​ട് സർക്കാരും

ചെ​ന്നൈ: ലോ​ക്ക്ഡൗ​ണി​ലെ സാ​മ്പ​ത്തി​ക ന​ഷ്ടം മ​റി​ക​ട​ക്കാ​ന്‍ മ​ദ്യ​ത്തി​ന് വി​ല കൂ​ട്ടി ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രും. 180 മി​ല്ലി ലി​റ്റ​ര്‍ മ​ദ്യ​ത്തി​ന് 20 രൂ​പ വ​രെ​യാ​ണ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​ത്. ലോ​ക്ക്ഡൗ​ണി​ന് ...

ട്രെ​യി​ന്‍‌ യാ​ത്രാ​നി​ര​ക്കു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ചു; പു​തി​യ നി​ര​ക്കു​ക​ള്‍ ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ നി​ല​വി​ല്‍ വരും

ട്രെ​യി​ന്‍‌ യാ​ത്രാ​നി​ര​ക്കു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ചു; പു​തി​യ നി​ര​ക്കു​ക​ള്‍ ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ നി​ല​വി​ല്‍ വരും

ഡ​ല്‍​ഹി: ട്രെ​യി​ന്‍ യാ​ത്രാ​നി​ര​ക്കു​ക​ളും കേ​ന്ദ്രം വ​ര്‍​ധി​പ്പി​ച്ചു. അ​ടി​സ്ഥാ​ന യാ​ത്രാ​നി​ര​ക്കു​ക​ളി​ല്‍ ഒ​രു രൂ​പ 40 പൈ​സ​യാ​ണ് കൂ​ട്ടി​യ​ത്. പു​തി​യ നി​ര​ക്കു​ക​ള്‍ ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ നി​ല​വി​ല്‍ വ​രും. ടി​ക്ക​റ്റ് ...

‘മദ്യശാലകളുടെ എണ്ണം കുറയ്ക്കലല്ല, മദ്യാസക്തി ഇല്ലാതാക്കാനാണ് സർക്കാർ  ശ്രമിക്കുന്നത്’; 29 ബാറുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 565 ബാറുകള്‍

‘മദ്യശാലകളുടെ എണ്ണം കുറയ്ക്കലല്ല, മദ്യാസക്തി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്’; 29 ബാറുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 565 ബാറുകള്‍

ബാറുകളും ബിയർ ആൻഡ് വൈൻ പാർലറുകളും കുറയ്ക്കലല്ല ഇടതുസർക്കാരിന്റെ നയമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ 29 ബാറുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 565 ബാറുകളും ...

“സാലറി ചാലഞ്ചിലെ പുതിയ സര്‍ക്കുലര്‍ കോടതിയലക്ഷ്യം”: കോടതിയെ സമീപിക്കാന്‍ തയ്യാറെടുത്ത് എന്‍.ജി.ഓ സംഘ്

മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

ശബരിമലയില്‍ ആചാരലംഘനമുണ്ടായതിനെത്തുടര്‍ന്ന് ഇന്നലെ നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്തൊട്ടാകെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. തിരുവനന്തപുരം ...

കോളേജ് അധ്യാപകര്‍ക്ക് ശമ്പള വര്‍ധനവ് നടപ്പാക്കി കേന്ദ്രം

ഡല്‍ഹി: കോളേജ് അധ്യാപകര്‍ക്ക് ഏഴാം ശമ്പളക്കമ്മീഷന്‍ പ്രകാരമുള്ള ശമ്പള വര്‍ധനവ് നടപ്പാക്കി കേന്ദ്രം. 22 മുതല്‍ 28 ശതമാനം വരെയാണ് വര്‍ദ്ധനവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ...

കേരളത്തില്‍ കുട്ടികളോടുള്ള അതിക്രമം ഇരട്ടിയായി: സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് റിപ്പോര്‍ട്ട്

  കൊച്ചി: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കേരളത്തിലെ സര്‍ക്കാരുകള്‍ പൂര്‍ണ്ണപരാജയമെന്നു റിപ്പോര്‍ട്ടുകള്‍. ശാരീരിക ഉപദ്രവം മുതല്‍ ലൈംഗികാതിക്രമങ്ങള്‍ വരെ കുത്തനെ ഉയര്‍ന്നതോടെ കേരളം ശിശു സൗഹൃദമല്ലാതായി. അഞ്ചു ...

ഫ്‌ളെക്‌സി നിരക്ക് സംവിധാനം, റെയില്‍വേയുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ്

ഡല്‍ഹി: പ്രീമിയം ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന ഫ്‌ളെക്‌സി നിരക്ക് സംവിധാനം നടപ്പാക്കിയത് വഴി റെയില്‍വേയുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധന. പദ്ധതി നടപ്പാക്കി ഒരു വര്‍ഷത്തിനകം 540 ...

പോലീസില്‍ ക്രിമിനലുകളുടെ എണ്ണം കൂടി വരുന്നു, കൂടുതല്‍ ഐപിഎസ് തലത്തിലെന്ന് സെന്‍കുമാര്‍

പോലീസില്‍ ക്രിമിനലുകളുടെ എണ്ണം കൂടി വരുന്നു, കൂടുതല്‍ ഐപിഎസ് തലത്തിലെന്ന് സെന്‍കുമാര്‍

  തിരുവനന്തപുരം: പോലീസില്‍ ക്രിമിനലുകളുടെ എണ്ണം കൂടിവരുകയാണെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഉയര്‍ന്ന റാങ്കുകളിലാണ്. ഐ.പിഎസ് തലത്തിലാണ് ക്രിമിനിലുകള്‍ കൂടുതല്‍. ...

നോട്ട് അസാധുവാക്കല്‍, രാജ്യത്തിന്റെ നികുതി വരുമാനത്തിൽ വർദ്ധനയുണ്ടായെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്

ഡൽഹി: 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയിലൂടെ രാജ്യത്തിന്റെ നികുതി വരുമാനത്തിൽ വർദ്ധനയുണ്ടായെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. നോട്ട് അസാധുവാക്കിയതിനെ തുടർന്ന് കൂടുതലാളുകൾ നികുതി ശൃംഖലയിലേക്ക് ...

ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുത നിരക്കില്‍ വര്‍ധനവ്; 10 പൈസ മുതല്‍ 30 പൈസവരെ കൂടും

ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുത നിരക്കില്‍ വര്‍ധനവ്; 10 പൈസ മുതല്‍ 30 പൈസവരെ കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് 10 പൈസ മുതല്‍ 30 പൈസവരെയാണ് കൂടുന്നത്. റെഗുലേറ്ററി കമ്മീഷനാണ് തീരുമാനമെടുത്തത്. നാളെ മുതല്‍ പുതിയ ...

യാത്രാവരുമാനത്തില്‍ റെയില്‍വേക്ക് വന്‍നേട്ടം ‘യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവ്’

ചെന്നൈ: യാത്രക്കാരുടെ വരുമാനത്തില്‍ റെയില്‍വേക്ക് വന്‍നേട്ടം. യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. യാത്രാനിരക്ക് കൂടുതല്‍ ഈടാക്കുന്ന സുവിധ, പ്രീമിയം തത്കാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിഞ്ഞത് വരുമാനം കൂട്ടിയതായി ചെന്നൈ ...

കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യക്ഷ, പരോക്ഷ നികുതി പിരിവില്‍ വന്‍ വര്‍ദ്ധനവ്

കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യക്ഷ, പരോക്ഷ നികുതി പിരിവില്‍ വന്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യക്ഷ നികുതി പിരിവിലും കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ്, സേവന നികുതി തുടങ്ങിയ പരോക്ഷ നികുതി പിരിവിലും വന്‍ വര്‍ദ്ധനവ്. പരോക്ഷ നികുതി പിരിവില്‍ ...

സംസ്ഥാനത്ത് അരിവില കുതിക്കുന്നു; രണ്ടുമാസത്തിനിടെ കിലോയ്ക്ക് എട്ടുരൂപയുടെ വര്‍ദ്ധനവ്; മൗനം പാലിച്ച് ഇടത് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില അതിവേഗതയില്‍ കുതിക്കുന്നു. രണ്ടുമാസത്തിനിടെ ഉണ്ടായത് കിലോഗ്രാമിന് എട്ടുരൂപയുടെ വര്‍ദ്ധനവ്. ആന്ധ്രയില്‍ വരള്‍ച്ചമൂലം നെല്ല് ഉല്‍പാദനം കുറഞ്ഞത് അരിവില കൂടാന്‍ കാരണമായെന്നു മൊത്തവ്യാപാരികള്‍ പറയുന്നു. ...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയില്‍ രണ്ടു ശതമാനം വര്‍ദ്ധനവ് വരുത്തി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്തയില്‍ രണ്ടു ശതമാനം വര്‍ദ്ധനവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. ജൂലായ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡി.എ നല്‍കുക. ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist