സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നുഴഞ്ഞു കയറി പലസ്തീൻ പതാക ഉയർത്തി; യുവാവിന് 25,000 രൂപ പിഴ; മാപ്പ് പറഞ്ഞ് കുടുംബം
ഡെറാഡൂൺ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈക്ക് റാലിയിൽ പലസ്തീൻ പതാക വീശി യുവാവ്. റായ്പൂർ സ്വദേശിയായ മുസ്ലീം യുവാവാണ് പലസ്തീൻ പതാക വീശിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ...