മെൽബണിൽ 340 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്‌ക്ക് ബാറ്റിംഗ് തകർച്ച
മെൽബൺ: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ബോക്‌സിംഗ് ഡേ ടെസ്‌റ്റിലെ അഞ്ചാം ദിനം ആദ്യം തന്നെ ഇന്ത്യയ്ക്ക് തിരിച്ചടി. ഓസ്‌ട്രേലിയയെ 234 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ 340 റൺസ് വിജയലക്ഷ്യം ...