സോണിയ വന്നോട്ടെ പോന്നോട്ടെ ശൈലിയിൽ ഇന്ത്യ, വിലകുറച്ച് കണ്ട് പണി മേടിക്കാതെ രക്ഷപെട്ടത് ഭാഗ്യത്തിന് മാത്രം; ഒമാന് കൈയടി നൽകി ക്രിക്കറ്റ് ലോകം
ഒമാൻ പോലെ ഉള്ള എതിരാളി വരുമ്പോൾ സ്വാഭാവികമായി ഇന്ത്യ പോലെ ഉള്ള ചാമ്പ്യൻ ടീമിന് തോന്നുന്ന ആത്മവിശ്വാസം, അത് ഇന്ത്യക്ക് ഇന്ന് അൽപ്പം കൂടുതൽ ആയിരുന്നു. ടോസ് ...