രാഷ്ട്രപതി ബോട്സ്വാനയിൽ ; പാർലമെന്റിനെ അഭിസംബോധന ചെയ്യും ; 8 ചീറ്റകളെ ഇന്ത്യക്ക് നൽകും
ഗെബറോണി : ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ആഫ്രിക്കൻ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ബോട്സ്വാനയിലെത്തി. ഒരു ഇന്ത്യൻ രാഷ്ട്രപതി ഈ രാജ്യത്തേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ...














