നിരോധനം മറികടന്ന് ആകാശത്ത് ഡ്രോണ്‍ കണ്ടതായി വിവരം; മുംബൈയില്‍ ജാഗ്രതാ നിര്‍ദ്ദേശം
മുംബൈ: ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഡെറാഡൂണില്‍ നിന്നെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പൈലറ്റ് ആഷിഷ് രഞ്ജനാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതായി ...