500 എയർബസ് വാങ്ങാനുള്ള കരാറിൽ ഒപ്പുവച്ച് ഇൻഡിഗോ; എയർഇന്ത്യയുടെ റെക്കോർഡ് മറികടന്നു
ന്യൂഡൽഹി: എയർബസുമായി 500 വിമാനങ്ങളുടെ കരാറിൽ ഒപ്പുവച്ച് ഇൻഡിഗോ. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ റെക്കോർഡ് ഡീലാണ് ഇത്. അടുത്തിടെ എയർഇന്ത്യ 470 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു. ...