ISLAMABAD

ധനകാര്യ മന്ത്രാലയത്തിൽനിന്നും ഫണ്ട് ലഭിച്ചില്ല ;പാകിസ്താനിലെ 6 ആശുപത്രികൾ പൂട്ടാനൊരുങ്ങുന്നു

ഇസ്ലാമാബാദ് : ധനകാര്യ മന്ത്രാലയത്തിൽനിന്നും ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് പാകിസ്താനിലെ 6 ആശുപത്രികൾ പൂട്ടാനൊരുങ്ങുന്നു. ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ട 11 ബില്യൺ നിരസിച്ചതിനെ തുടർന്നാണിത്. ഇസ്ലാമാബാദിലെ അഞ്ച് പൊതുമേഖലാ ...

പാകിസ്താനിൽ തീവണ്ടി പാളം തെറ്റി അപകടം; ഇരുപതോളം പേർ മരിച്ചു; അൻപതിലധികം പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ തീവണ്ടി പാളം തെറ്റി അപകടം. ഹസാര എക്‌സ്പ്രസ് ആണ് നവാബ് ഷായിലെ സർഹാരി റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റിയത്. കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് ...

ഇരു സമുദായങ്ങൾ തമ്മിൽ സംഘർഷം; പാകിസ്താനിൽ 15 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ ഇരു സമുദായങ്ങൾ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ 15 മരണം. നിരവധി പേർക്ക് പരിക്കേറ്റു. പെഷവാറിലെ ദാര ആജം ഖേക് മേഖയിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ...

പർവേസ് മുഷറഫിന്റെ മൃതദേഹം പാർലമെൻ്റിലൂടെ വലിച്ചിഴയ്ക്കണം, മൂന്ന് ദിവസം കെട്ടിത്തൂക്കണം; മുൻ പ്രസിഡന്റിന് ശിക്ഷ വിധിക്കുമ്പോൾ പാക് കോടതി പറഞ്ഞ വാക്കുകൾ

ഇസ്ലാമാബാദ്: ഇന്ത്യ സധൈര്യം പോരാടി വിജയിച്ച കാർഗിൽ യുദ്ധത്തിന്റെ കാരണക്കാരനായ മുൻ പാകിസ്താൻ പ്രധാനമന്ത്രി പർവേസ് മുഷറഫ് മരിച്ചിരിക്കുകയാണ്. പട്ടാള അട്ടിമറിയിലൂടെയാണെങ്കിലും ഒമ്പത് വർഷക്കാലം പാകിസ്താന്റ അധികാര ...

“ഇസ്ലാമാ’Bad’ വേണ്ട, ഇസ്ലാമാ’Good’ മതി“; വിചിത്ര പരാതി വൈറൽ, ശുദ്ധ അസംബന്ധവും വിഡ്ഢിത്തവുമെന്ന് സോഷ്യൽ മീഡിയ

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി വിചിത്ര പരാതി. ഇംഗ്ലീഷിൽ എഴുതുമ്പോൾ ഇസ്ലാമാബാദ് എന്നത് ഇസ്ലാം ബാഡ്( ഇസ്ലാം മോശം) എന്ന ധ്വനി ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, : പാകിസ്ഥാനിലെ ഏറ്റവും വലിയ പാര്‍ക്ക് പണയം വെക്കാന്‍ പാക് സര്‍ക്കാര്‍

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം കണ്ടെത്താന്‍ മാര്‍ഗം തേടി പാകിസ്ഥാന്‍ ഗവണ്‍മെന്റ്. ഇസ്ലാമാബാദിലെ ഏറ്റവും വലിയ പാര്‍ക്ക് 50,000 കോടി രൂപയ്ക്ക് പണയം വയ്ക്കാന്‍ പ്രധാനമന്ത്രി ...

ഇന്ത്യൻ നയതന്ത്രജ്ഞരെ തട്ടിക്കൊണ്ടുപോയത് പാക് ചാരസംഘടനയായ ഐ.എസ്.ഐ : ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി ദേശീയ മാധ്യമങ്ങൾ

ഇസ്ലാമബാദ് : ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥയെ തട്ടിക്കൊണ്ടു പോയത് പാകിസ്ഥാൻ ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസ്.ഇന്ന് രാവിലെയാണ് ഇസ്ലാമാബാദിൽ ജോലി ചെയ്തിരുന്ന രണ്ടു ജൂനിയർ ഇന്ത്യൻ ഹൈക്കമ്മീഷൻ ...

ഇസ്ലാമാബാദില്‍ തിരിച്ചെത്തി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍: പാക്കിസ്ഥാനില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്തെന്ന് ശക്തമായി പറയുമെന്ന് സൂചന

പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിന് കാരണമായ ഭീകരാക്രമണം നടന്നതിന് പിന്നാലെ ഇന്ത്യ തിരിച്ച് വിളിച്ച പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ ശനിയാഴ്ച ഇസ്ലാമാബാദിലെത്തി. വൈകാതെ തന്നെ ...

ഇസ്ലാമാബാദില്‍ പോലീസും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന്‍ കൊല്ലപ്പെട്ടു, 150 പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ദേശീയ പാതകള്‍ മൂന്നാഴ്ചയായി ഉപരോധിച്ചുവന്ന ഇസ്ലാമിക തീവ്രവാദികളെ പിരിച്ചുവിടാന്‍ പോലീസും അര്‍ധസൈനിക വിഭാഗവും നടത്തിയ നീക്കം ഏറ്റുമുട്ടലില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഒരു ...

അഫ്ഗാനിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ പ്രതിഷേധമറിയിച്ച് പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് പാക്‌സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാന്‍ അംബാസിഡറെ പ്രതിഷേധമറിയിച്ചു. അംബാസിഡറെ വിളിച്ചുവരുത്തിയാണ് പാക്കിസ്ഥാന്‍ കടുത്ത പ്രതിഷേധമറിയിച്ചത്. അഫ്ഗാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist