ഇസ്രയേലി ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ; ഇരുരാജ്യങ്ങളും നേരിട്ട് സമാധാന ചർച്ചകൾ പുനരാരംഭിക്കണം
ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധസാഹചര്യത്തിൽ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ വ്യാഴാഴ്ച ആവശ്യപ്പെട്ടു. കൂടാതെ, ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിന് ചർച്ചകളിലൂടെ തീരുമാനം കണ്ടെത്തണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ...