ജയലളിത അപകടനില തരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ
ഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിത അപകടനില തരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ...