jacob thomas

എല്‍ഡിഎഫിന് തലവേദനയായി ജേക്കബ് തോമസിന്റെ രാജി തീരുമാനം, ഒരോ ദിവസവും ഓരോ ഭൂമിയും ആകാശവുമെന്ന് ജേക്കബ് തോമസിന്റെ ഒളിയമ്പ്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം ഇടത് മുന്നണി സര്‍ക്കാരിന് തലവേദനയാകുന്നു. ഐപിഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരാണ് ജേക്കബ് തോമസിന്റെ സ്ഥാനം ...

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ രാജി; അഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നൊഴിയണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കത്ത് നല്‍കിയ സാഹചര്യത്തില്‍ അഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗികവസതിയായ ...

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസ് ഒഴിയുന്നു, സര്‍ക്കാരിന് കത്ത് നല്‍കി

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നി്്ന്ന് ഒ്‌ഴിവാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയിരിക്കുന്നത്. തനിക്കെതിരെ റവന്യു വകുപ്പിന്റേതായി വന്ന ചില ...

ജേക്കബ് തോമസിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി വേണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി വേണമെന്ന് ശുപാര്‍ശ. തുറമുഖ ഓഫീസുകളില്‍ പ്രവര്‍ത്തനരഹിതമായ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ധൃതിപിടിച്ച് ഇലക്‌ട്രോണിക് ...

‘ഇപ്പോഴത്തേത് മാത്രമല്ല മുന്‍ നിയമനങ്ങളും അന്വേഷിക്കും’ അന്വേഷണസംഘത്തെ വിപുലീകരിക്കാന്‍ വിജിലന്‍സ് തീരുമാനം,കോടതിയെ അറിയിക്കും

തിരുവനന്തപുരം: ബന്ധു നിയമനം സംബന്ധിച്ച് വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ ഇ.പി ജയരാജനെ കൂടാതെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ നിയമനങ്ങളും ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇതിനായി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ...

‘മതിയായ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു….’; ബാബുവിനെതിരെ തെളിവില്ലെന്ന് പറഞ്ഞ സുധീരനു മറുപടിയുമായി ജേക്കബ് തോമസ്

കൊച്ചി: ബാര്‍ കോഴ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളില്‍ മുന്‍എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. തെളിവുകളും അന്വേഷണ ...

പാലാ സെന്റ് തോമസ് കോളേജിലെ പരിപാടിയില്‍ ഡി.ജി.പി ജേക്കബ് തോമസിന് വിലക്ക്; നടപടി വിവാദത്തിലേക്ക്

പാലാ: പാലാ സെന്റ് തോമസ് കോളേജില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിന്ന് ഡി.ജി.പി ജേക്കബ് തോമസിനെ വിലക്കിയ നടപടി വിവാദമാകുന്നു. ബാര്‍ കോഴ കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ ...

കെ. ബാബുവിന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡ്; നടപ്പാക്കുന്നത് സര്‍ക്കാര്‍ നയമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡ് അഴിമതി സംബന്ധിച്ച് സര്‍ക്കാര്‍ നയമാണ് നടപ്പാക്കുന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അഴിമതി ...

വിജിലന്‍സ് ഇപ്പോള്‍ കൂട്ടിലടച്ച തത്തയല്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

കൊച്ചി: ബാര്‍ കോഴ കേസില്‍ എസ്.പി സുകേശന്റെ വെളിപ്പെടുത്തലിനെ കുറിച്ച് കോടതി നിര്‍ദ്ദേശിച്ചാല്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ്. വിജിലന്‍സ് ഇപ്പോള്‍ ...

ജേക്കബ് തോമസിന് രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവാ മെഡല്‍; പത്താന്‍കോട്ടില്‍ വീരമൃത്യു വരിച്ച കേണല്‍ നിരഞ്ജന് ശൗര്യചക്ര

ഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരിക്കുന്നത്. പത്താന്‍കോട്ട് വ്യോമസേനാത്താവളത്തിലുണ്ടായ ...

ഒരു തരത്തിലുള്ള മാഫിയാ സ്വാധീനവും വിജിലന്‍സില്‍ അനുവദിക്കില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

തിരുവനന്തപുരം:ഒരു തരത്തിലുള്ള മാഫിയാ സ്വാധീനവും വിജിലന്‍സില്‍ അനുവദിക്കില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട കേസുകള്‍ ജേക്കബ് തോമസ് നേരിട്ടന്വേഷിക്കുമെന്നാണ് സൂചന. ഉന്നതരുള്‍പ്പെട്ട കേസുകള്‍ ...

‘മഞ്ഞക്കാര്‍ഡു’മായി ജേക്കബ് തോമസ് ഭക്ഷ്യസുരക്ഷാ ആസ്ഥാനത്ത്

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആസ്ഥാനത്ത് മുന്നറിയിപ്പുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. മൂന്നു പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് ജേക്കബ് തോമസ് ഇവിടെ സന്ദര്‍ശനം നടത്തിയത്. ക്രിയാത്മക വിജിലന്‍സ് ...

ജിഷയുടെ കൊലപാതകം: മുഖ്യമന്ത്രിയുടെ പഴയ പ്രസ്താവനയെ കളിയാക്കി ജേക്കബ് തോമസ്; ‘മുകളിലേക്ക് വികസിക്കുമ്പോള്‍ താഴെയുള്ള രോദനം കേള്‍ക്കേണ്ടേ’

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ്. തന്റെ ഫേസ്ബുക്ക് പേജിലാണ് ജേക്കബ് തോമസ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ആരെയും പേരെടുത്ത് വിമര്‍ശിക്കാത്ത ...

എസ്.പി സുകേശനെതിരായ അന്വേഷണം പോലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന് ജേക്കബ് തോമസ്

കൊച്ചി: സര്‍ക്കാറിനെതിരെ വീണ്ടും വിമര്‍ശനവുമായി ഡി.ജി.പി ജേക്കബ് തോമസ്. ബാര്‍ക്കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി് ആര്‍. സുകേശനെതിരെ അന്വേഷണത്തിനുത്തരവിട്ടതിനെതിരെയാണ് ജോക്കബ് തോമസ് വിമര്‍ശനമുന്നയിച്ചത്. അന്വേഷണത്തില്‍ ...

കാരണം കാണിക്കല്‍ നോട്ടീസ്; സമയം നീട്ടി നല്‍കണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം ചീഫ് സെക്രട്ടറി തള്ളി

തിരുവനന്തപുരം: കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ഡി.ജി.പി ഡോ. ജേക്കബ് തോമസിന് സമയം നീട്ടി നല്‍കാനാവില്ലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഇത് സംബന്ധിച്ച് ഡി.ജി.പി ...

ലോകായുക്തയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: തനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ലോകായുക്തയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ്. കര്‍ണാടകയിലെ ലോകായുക്ത അഴിമതിയില്‍ പെട്ടത് അറിയാം. കേരളത്തിലെ ലോകായുക്തയെ കുറിച്ച് ഇപ്പോള്‍ ഒന്നും ...

അഴിമതി ആരോപണം: ജേക്കബ് തോമസിനെതിരെ പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്

തിരുവനന്തപുരം: അഴിമതി ആരോപിച്ച് പൊതുപ്രവര്‍ത്തകനായ ബെബി ഫെര്‍ണാണ്ടസ് നല്‍കിയ പരാതിയില്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യക്കോസ്, ...

ജോക്കബ് തോമസിനെതിരെ അഴിമതിയാരോപിച്ച് ലോകായുക്തയില്‍ ഹര്‍ജി

തിരുവനന്തപുരം: ഡി.ജി.പി. ജേക്കബ് തോമസിനെതിരെ അഴിമതിയാരോപിച്ച് ലോകായുക്തയില്‍ ഹര്‍ജി. പൊതുപ്രവര്‍ത്തകനായ ബെര്‍ബി ഫെര്‍ണാണ്ടസാണ് ഹര്‍ജിക്കാരന്‍. തുറമുഖ ഡയറക്ടര്‍, കെ.ടി.ഡി.എഫ്.സി. മാനേജിങ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചപ്പോള്‍ സര്‍ക്കാരിന് ...

പാറ്റൂര്‍ ഭൂമി ഇടപാടില്‍ അഴിമതി നടന്നെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ അഴിമതി നടന്നെന്നും ഭരണസംവിധാനത്തിന് വീഴ്ച പറ്റിയെന്നും പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ മേധാവി ഡി.ജി.പി ജേക്കബ് തോമസ്. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നും ജേക്കബ് ...

ജേക്കബ് തോമസിന് മുക്കാലിയില്‍ കെട്ടി ചാട്ടവാറടി നല്‍കണമെന്ന് വീക്ഷണം

കോഴിക്കോട്: മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും പരോക്ഷമായി വിമര്‍ശിച്ച ഡി.ജി.പി ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗം.  േപുകഞ്ഞ കൊള്ളി പുറത്തെറിയണം എന്ന തലക്കെട്ടിലാണ്  മുഖപ്രസംഗം. ...

Page 7 of 8 1 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist