jacob thomas

‘തനിക്ക് വിജിലന്‍സിന്റെ താല്‍ക്കാലിക ചുമതല’,ജേക്കബ് തോമസ് തിരികെ എത്തിയാല്‍ ചുമതല കൈമാറുമെന്ന് ബെഹ്‌റ

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ താല്കാലിക ചുമതല മാത്രമാണ് തനിക്കുള്ളതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അവധി കഴിഞ്ഞ് ജേക്കബ് തോമസ് തിരകെ എത്തിയാല്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം കൈമാറുമെന്നും ...

‘ജേക്കബ് തോമസ് വിശുദ്ധനോ മാലാഖയോ അല്ല’, ജിഷ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് എം.എം ഹസന്‍

മലപ്പുറം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റയതിനെ പിന്തുണച്ച് കോണ്‍ഗ്രസ്. ജേക്കബ് തോമസിനെ മാറ്റിയ തീരുമാനത്തെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനാണ് രംഗത്തെത്തിയത്. ...

‘ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാന്‍ സര്‍ക്കാരിനെ കിട്ടില്ല’, ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഒഴിവാക്കിയത് തന്നെയെന്ന് എം എം മണി

തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയത് തന്നെയെന്ന് എം എം മണി. ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാന്‍ സര്‍ക്കാരിനെ കിട്ടില്ല. ഉദ്യോഗസ്ഥര്‍ ശരിയല്ലെന്ന് തോന്നിയാല്‍ ...

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്ന് ഡിജിപി ജേക്കബ് തോമസ്. വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുന്നതിന് മൂന്നു ദിവസം മുമ്പാണ് ...

ജേക്കബ് തോമസ് തിരിച്ചുവരില്ല; ഇനി അധ്യാപന രംഗത്തേക്കെന്ന് സൂചന

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒരു മാസത്തേക്ക് അവധിയെടുത്ത് മാറുന്ന ജേക്കബ് തോമസ് തിരിച്ച് ഈ തസ്തികയിലേയ്ക്ക് വരാനിടയില്ലെന്ന് സൂചന. ഇനി അക്കാദമിക് രംഗത്തേയ്ക്ക് ...

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റാത്തതെന്തെന്ന് ഹൈക്കോടതി

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്നും നീക്കാത്തത് എന്തുകൊണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം. സംസ്ഥാനത്ത് വിജിലന്‍സിന്റെ അമിത ഇടപെടല്‍ നടക്കുന്നുണ്ട്. നിലവിലെ ഡയറക്ടറെ ...

‘കരുത്തുള്ളവര്‍ക്ക് നേരെ മാത്രമേ കല്ലേറുണ്ടാകൂ’, മുഖ്യമന്ത്രിയുടെ പിന്തുണ കരുത്ത് നല്‍കുന്നുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

തിരുവനന്തപുരം: കരുത്തുള്ളവര്‍ക്ക് നേരെ മാത്രമേ കല്ലേറുണ്ടാകൂവെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. മുഖ്യമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ ജേക്കബ് തോമസ്, പ്രതിസന്ധികളില്‍ മുഖ്യമന്ത്രിയുടെ പിന്തുണ കരുത്ത് നല്‍കുന്നതായും ...

ജേക്കബ് തോമസിന്‍റെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി; കള്ളന്‍റെ കയ്യിലാണ് മുഖ്യമന്ത്രി താക്കോല്‍ കൊടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ മാറ്റില്ലെന്നും ആ കട്ടില്‍ കണ്ട് ആരും ...

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പുതിയൊരു തസ്തിക നല്‍കി തല്സ്ഥാ‍നത്തുനിന്ന് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. സി.പി.എമ്മിലും സര്‍ക്കാരിലും ഉദ്യോഗസ്ഥതലത്തിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് അതൃപ്തിവര്‍ധിച്ച സാഹചര്യത്തിലാണിതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ...

ജേക്കബ് തോമസിനെതിരായ ഹര്‍ജികള്‍ വിജിലന്‍സ് കോടതി തള്ളി

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹര്‍ജികള്‍ വിജിലന്‍സ് കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് രണ്ട് ഹര്‍ജികള്‍ തള്ളിയത്. തുറമുഖ ഡയറക്ടറായിരിക്കേ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ...

ജേക്കബ് തോമസിനെ മാറ്റി നിര്‍ത്തണമെന്ന് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തണമെന്ന് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ഡ്രജര്‍ ഇടപാടില്‍ 15 കോടി നഷ്ടം വരുത്തിയെന്ന റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. ...

ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

കൊച്ചി: ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മൂവാറ്റുപുഴ വിജിലന്‍സി കോടതിയിലാണ് ഹര്‍ജി. ഹര്‍ജിയില്‍ ഈ മാസം 19-ന് കോടതി വിശദമായ വാദം കേള്‍ക്കും. ...

ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ പരാതിക്കാരന് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന്റെ ഉത്തരവ്

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് സത്യന്‍ നരവൂരിന് സംരക്ഷണം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ ഉത്തരവ്. വിസില്‍ ബ്ലോവേഴ്‌സ് സംരക്ഷണ നിയമ ...

സര്‍ക്കാര്‍ ഓഫീസുകളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം വേണമെന്ന് വിജിലന്‍സ് ഡയറക്ടറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍. സെക്രട്ടറിയേറ്റിലടക്കം വിജിലന്‍സ് സംവിധാനം വേണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ...

ധനകാര്യവകുപ്പിന് തന്നോട് ശത്രുതാമനോഭാവമെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: തനിക്കെതിരായ അന്വേഷണത്തിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറയി വിജയനും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കി. ശത്രുതാ മനോഭാവത്തോടെയാണ് ധനകാര്യ വകുപ്പ് തനിക്കെതിരെ അന്വേഷണം ...

ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ഇല്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി തള്ളി. പദവിയിലിരിക്കെ ലീവ് എടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയതിലെ ചട്ടലംഘനം അന്വേഷിക്കണമെന്നായിരുന്നു ...

‘അഴിമതി തടയാന്‍ നടപടി എടുക്കുമ്പോള്‍ ബുദ്ധിമുട്ട് സ്വാഭാവികം’, കേന്ദ്രസര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കല്‍ നടപടിക്ക് പിന്തുണയുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: കള്ളപ്പണവും അഴിമതിയും തടയാന്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്തുണയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി കള്ളനോട്ടുകള്‍ ...

ജേക്കബ് തോമസിന്റെ ഭാര്യ കുടകില്‍ 151 ഏക്കര്‍ സ്ഥവം കയ്യേറി, ഭൂമി ഒഴിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍, വനഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്തിയതായും ആരോപണം

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഭൂമി കയ്യേറ്റ ആരോപണം. വനഭൂമി കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് ജേക്കബ് തോമസിനെതിരായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരില്‍ ...

തന്റെ ഫോണ്‍കോളും ഇ മെയിലും ചോര്‍ത്തുന്നതായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ് ഡി.ജി.പിക്ക് പരാതി നല്‍കി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ് തനിക്ക് വരുന്ന ഇമെയിലുകളും ഫോണ്‍ കോളുകളും ചോര്‍ത്തുന്നതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. മുന്‍മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ...

‘രാജി സ്വീകരിക്കുകയല്ല , പുറത്താക്കുകയാണ് വേണ്ടത്,’ ജേക്കബ് തോമസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

കോഴിക്കോട്: വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച് പുറത്താക്കുകയാണ് വേണ്ടതെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു. ...

Page 6 of 8 1 5 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist