എന്റെ മൂത്ത സഹോദരി ഹിന്ദുവിന്റെ വീട്ടിൽപോയാൽ വെള്ളം പോലും കുടിക്കില്ല:വെളിപ്പെടുത്തി ജസ്‌ന സലീം
ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് സോഷ്യൽമീഡിയയിൽ താരമായ ആളാണ് ജസ്‌ന സലീം. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ചത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ജസ്‌ന ...













