jawan

ഗംഗയിൽ കുളിക്കാനിറങ്ങിയ സൈനികന് ദാരുണാന്ത്യം

ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ സൈനികൻ മുങ്ങി മരിച്ചു. രാജസ്ഥാനിൽ നിന്നുള്ള നിതുൽ യാദവിന്റെ(25) മൃതദേഹമാണ് നദിയിൽ നിന്നും ലഭിച്ചത്. ആറംഗ സംഘമാണ് കുളിക്കാനിറങ്ങിയതെന്ന് പൊലീസ് ...

ശ്രീനഗറില്‍ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, ഒരാൾക്ക് പരുക്ക്

ശ്രീനഗര്‍ : ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സിആര്‍പിഎഫിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. മറ്റൊരു ജവാന് പരുക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാസേനയുടെ സംയുക്ത ചെക്ക് പോയിന്റിന് ...

അരുണാചല്‍ പ്രദേശില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ ചാംഗ്ലാംഗ് ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. അര്‍ധ സൈനിക വിഭാഗമായ അസാം റൈഫിള്‍സ് അംഗമാണ് ...

ശ്രീ​ന​ഗ​റി​ല്‍ ര​ണ്ട് സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​ര്‍ മ​രി​ച്ച നി​ല​യി​ല്‍: അന്വേഷണം ആരംഭിച്ചു

ജ​മ്മു​കശ്മീര്‍: ശ്രീ​ന​ഗ​റി​ല്‍ ര​ണ്ട് സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രാ​യ സി​ജു, ജാ​ലാ വി​ജ​യ് എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ദാ​ല്‍ ത​ടാ​ക​ത്തി​നു സ​മീ​പ​മു​ള്ള ...

ഭര്‍ത്താവിനോടുള്ള സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം: സൈന്യത്തിൽ ചേരാനൊരുങ്ങി പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ

ഡെറാഡൂണ്‍: സൈന്യത്തിൽ ചേരാനൊരുങ്ങി പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ മേജര്‍ വിഭൂതി ശങ്കര്‍ ഡൗന്‍ഡിയാലിന്റെ ഭാര്യ നികിത കൗള്‍. സൈന്യത്തിൽ ചേരുന്നതിനായുള്ള പരീക്ഷയും അഭിമുഖവും കഴിഞ്ഞ ...

അതിർത്തിയിൽ പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം; ജവാന് വീരമൃത്യു, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഗുരസ് മേഖലയിൽ പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം. ആക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ബന്ദിപൂർ ജില്ലയിൽ നിന്ന് 86 കിലോമീറ്റർ അകലെയുള്ള ജമ്മു ...

ജമ്മു കാശ്മീരില്‍ ഭീകരരും സൈന്യവും വീണ്ടും ഏറ്റുമുട്ടല്‍

. ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ. പുലർച്ചെ നാലരയോടെയാണ് ഷോപ്പിയാനിലെ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാ സേന വളഞ്ഞത്. തുടർന്ന് വീടിനകത്തു നിന്ന് സൈന്യത്തിന് ...

അരുണാചല്‍പ്രദേശില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ജവാന് വീരമൃത്യു

അരുണാചല്‍പ്രദേശിലെ ലോംഗ്ഡിംഗ് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ലാന്‍സ് നായിക് സുഹെയിന്‍ സിംഗാണ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ചത്. മൂന്നു ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയില്‍ ...

സ്വയംസേവകനായി സായ് ധരം തേജ്, പ്രേക്ഷകശ്രദ്ധ നേടി ‘ജവാന്‍’

തെലുങ്കിലെ യുവതാരങ്ങളില്‍ മുന്‍നിര താരമായ സായ് ധരം തേജിന്റെ പുതിയ ചിത്രം ജവാന്‍ പ്രേക്ഷകശ്രദ്ധ നേടുന്നു. തേജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് സിനിമ നേടി. ആര്‍എസ്എസ് ...

പൊതുസ്ഥലത്ത് വച്ച് സൈനികനെ ആക്രമിച്ചു, സ്ത്രീ അറസ്റ്റില്‍

ഡല്‍ഹി: പൊതുസ്ഥലത്ത് വച്ച് സൈനികനെ മര്‍ദ്ദിച്ച സ്ത്രീ അറസ്റ്റില്‍. 44 കാരിയായ സ്മൃതി കര്‍ലയാണ് സൈനികനെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ശനിയാഴ്ച ദക്ഷിണ ഡല്‍ഹിയിലെ വസന്ത്കുഞ്ചിലായിരുന്നു സംഭവം. സംഭവത്തിന്റെ ...

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം, ഒരു സൈനികന് വീരമൃത്യു

കശ്മീര്‍: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു. പവന്‍ സിങ് സുഗ്ര എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ പവന്‍ ...

ഏത് പ്രതികൂല സാഹചര്യത്തിലും ലക്ഷ്യം മാതൃരാജ്യത്തിന്റെ സുരക്ഷ , സോഷ്യല്‍ മീഡിയയില്‍ വൈറലായി മുട്ടോളം വെള്ളത്തില്‍ കാവല്‍ നില്‍ക്കുന്ന ജവാന്റെ ചിത്രം

ഗുവാഹത്തി: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കരകവിഞ്ഞൊഴുകുന്ന നദിയിലെ ജലം ഉയര്‍ന്ന് മുട്ടോളം എത്തിയിട്ടും ഇത് വകവയ്ക്കാതെ തോക്കുമായി അതിര്‍ത്തി കാക്കുന്ന ബിഎസ്ഫ് ജവാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ...

പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; മുന്നൂറോളം ജവാന്മാര്‍ ആശുപത്രിയില്‍

കഴക്കൂട്ടം: പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പില്‍ നാനൂറോളം ജവാന്മാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അറുനൂറോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായാണ് അനൗദ്യോഗിക വിവരം. ശനിയാഴ്ച വൈകീട്ട് ...

‘വിമുക്ത ഭടന്‍മാര്‍ക്കുളള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണം’, ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: വിമുക്ത ഭടന്‍മാര്‍ക്കുളള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ സഹമന്ത്രി സുഭാഷ് ബാമ്രെയാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദേശം ലോക്‌സഭയില്‍ സമര്‍പ്പിച്ചത്. വിമുക്ത ഭടന്‍മാര്‍ക്കുള്ള ...

2000 ത്തിന്റെ കള്ളനോട്ട് തിരിച്ചറിയാന്‍ ജവാന്മാര്‍ക്ക് പരിശീലനം നല്‍കാനൊരുങ്ങി ബി.എസ്.എഫ്

കൊല്‍ക്കത്ത: അതിര്‍ത്തിയില്‍ രണ്ടായിരം രൂപയുടെ വ്യാജനോട്ട് വ്യാപകമായതോടെ യഥാര്‍ഥ നോട്ടും കള്ളനോട്ടും കണ്ടാല്‍ തിരിച്ചറിയാന്‍ ജവാന്മാര്‍ക്ക് പരിശീലനം നല്‍കാനൊരുങ്ങി ബി.എസ്.എഫ്. റിസര്‍വ് ബാങ്ക് അധികൃതരുമായി ജവാന്‍മാര്‍ക്ക് പരിശീലനം ...

രാജ്യത്തിന്റെ സുരക്ഷ കാക്കുന്ന സൈനികന്റെ കുടുംബം ഒരു തുണ്ട് ഭൂമിക്കായി അലയുന്നു

മാനന്തവാടി: രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന സൈനികന്റെ കുടുംബം ഒരുതുണ്ട് ഭൂമിക്കായി 18 വര്‍ഷമായി അലയുകയാണ്. കേളോത്ത് നമ്പ്യാരടുക്കത്തെ ജയദാസിന്റെ കുടുംബമാണ് പുറമ്പോക്ക് ഭൂമിയില്‍ അടച്ചുറപ്പില്ലാത്ത കൊച്ചുവീട്ടില്‍ കഴിയുന്നത്. ...

ഇന്ത്യന്‍ സൈനികന്റെ തലയറുത്തതിന് പകരമായി പത്ത് പാകിസ്ഥാനികളുടെ തലയറുക്കണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ കുടുംബം

കുരുക്ഷേത്ര: ഇന്ത്യന്‍ സൈനികന്റെ തലയറുത്തതിന് പകരമായി പത്ത് പാകിസ്ഥാനികളുടെ തലയറുക്കണമെന്ന് മന്‍ദീപ് സിംഗിന്റെ കുടുംബം. മന്‍ദീപ് സിംഗ് എന്ന സൈനികന്റെ മൃതദേഹമാണ് പാകിസ്ഥാന്‍ വികൃതമാക്കിയത്. മന്‍ദീപിന്റെ ജീവന് ...

മകന്റെ വിയോഗത്തില്‍ കരയില്ല, രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കിയ എല്ലാ ജവാന്‍മാരെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു വീരമൃത്യു വരിച്ച ജവാന്റെ മാതാവ്

ശ്രീനഗര്‍: പാക്ക് സേനയുടെ വെടിവയ്പില്‍ വീരമൃത്യു വരിച്ച മകന്റെ വിയോഗത്തില്‍ കരയില്ലെന്നും രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കിയ എല്ലാ ജവാന്‍മാരെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും ബിഎസ്എഫ് ജവാന്‍ ഗുര്‍നാം സിങ്ങിന്റെ മാതാവ് ...

വാക്കേറ്റത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ സൈനികന്‍ വെടിവെച്ചു കൊന്നു

ജമ്മു: വാക്കേറ്റത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ സൈനികന്‍ വെടിവെച്ചു കൊന്നു. ജമ്മു കാശ്മീരിലെ രജൗറി ജില്ലയിലാണ് സംഭവം. മുഹമ്മദ് മുല്ല എന്ന സൈനികനാണ് മരിച്ചത്. സൈനികര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist