നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനം സ്വപ്‌നം കണ്ട് നടക്കുകയാണ്; ഇനിയൊരിക്കലും ബിജെപിയുടെ വാതിലുകൾ അയാൾക്ക് മുന്നിൽ തുറക്കില്ലെന്നും അമിത് ഷാ
പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ കസേരയിലിരിക്കാൻ സ്വപ്‌നം കണ്ടു നടക്കുന്ന ജെഡിയു നേതാവിന് മുന്നിൽ ...