സംസ്ഥാനം മഹാമാരിയെ നേരിടുന്ന സമയത്ത് ഖജനാവ് കൊള്ളയടിച്ചവർ; കെകെ ശൈലജയ്ക്കെതിരായ അന്വേഷണം മഞ്ഞുമലയുടെ അറ്റം മാത്രമെന്നും കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മുൻ മന്ത്രി കെകെ ശൈലജയ്ക്കെതിരായി ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ച നടപടിയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.കൊവിഡ് കാലത്ത് പിപിഎ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ ...