k.surendran

കെ.സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി.മുരളീധരന്റെയും ഇടപെടല്‍: ‘ഇസ്രായേലില്‍ കുടുങ്ങിയ മലയാളി നഴ്സുമാര്‍ക്ക് നാട്ടിലേക്കെത്താൻ വഴിയൊരുങ്ങുന്നു’

കെ.സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി.മുരളീധരന്റെയും ഇടപെടല്‍: ‘ഇസ്രായേലില്‍ കുടുങ്ങിയ മലയാളി നഴ്സുമാര്‍ക്ക് നാട്ടിലേക്കെത്താൻ വഴിയൊരുങ്ങുന്നു’

തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ട് ഇസ്രായേലില്‍ കുടുങ്ങിയ മലയാളി നഴ്സുമാര്‍ക്ക് നാട്ടിലേക്കെത്താൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും ശ്രമഫലമായി വഴിയൊരുങ്ങുന്നു. പ്രവാസികളുടെ സന്ദേശങ്ങള്‍ക്കും ...

‘കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാണ്ടായി എന്ന അവസ്ഥയിലാണ് കേരളത്തിലെ സിപിഎം ഇപ്പോൾ’;  പാര്‍ട്ടിക്കിപ്പോള്‍ വെറും ഓട്ടമുക്കാലിന്റെ വിലയേ നാട്ടുകാര്‍ക്കിടയിലുള്ളൂവെന്നും കെ സുരേന്ദ്രന്‍

‘കേരളത്തില്‍ ആവശ്യത്തിന് നിരീക്ഷണ കേന്ദ്രങ്ങളില്ല, പിണറായി പറഞ്ഞതെല്ലാം കള്ളം’; മുഖ്യമന്ത്രിയും പരിവാരങ്ങളും സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുകയാണെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രവാസികള്‍ വരുമ്പോള്‍ രോഗം പടരുന്നത് തടയാന്‍ ഒന്നും ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയനും പരിവാരങ്ങളും സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുകയാണെന്ന് ബിജെപി സംസ്ഥാന ...

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

‘മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കും സാധാരണ ജനവിഭാഗങ്ങള്‍ക്കുമൊപ്പമാണെന്ന് വ്യക്തമാക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്’; കാര്‍ഷിക മേഖലയില്‍ സമഗ്ര മുന്നേറ്റമുണ്ടാകുമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കും സാധാരണ ജന വിഭാഗങ്ങള്‍ക്കുമൊപ്പമാണെന്ന് വ്യക്തമാക്കുന്ന പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രണ്ടാം സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനങ്ങളില്‍ ...

‘പ്രധാനമന്ത്രി ‘വര്‍ക്ക്‌ ഫ്രം ഹോമി’ല്‍ തിരക്കിലാണ്’; സന്ദര്‍ശകര്‍ക്ക് കര്‍ശന പരിശോധന, ‘പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കും ആരോഗ്യ സംരക്ഷണത്തിനുമായി സ്വീകരിച്ചിട്ടുള്ളത് കര്‍ശനമായ നടപടിക്രമങ്ങൾ’

സാധാരണക്കാരനെ പ്രതിസന്ധിയില്‍ നിന്ന് കരയറ്റുന്ന പ്രഖ്യാപനങ്ങള്‍: കൊറോണയിൽ ദുരിതത്തിലായ സമൂഹത്തിന് കൈത്താങ്ങാകുകയാണ് കേന്ദ്രസര്‍ക്കാരെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: വഴിയോര കച്ചവടക്കാരെയും കുടിയേറ്റതൊഴിലാളികളെയും ആദിവാസി ജനവിഭാഗത്തെയും കര്‍ഷകരെയുമടക്കം സാധാരണക്കാരുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്ന പദ്ധതികളാണ് കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കുടിയേറ്റതൊഴിലാളികള്‍ക്ക് ഭവനപദ്ധതിയും ...

‘കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാണ്ടായി എന്ന അവസ്ഥയിലാണ് കേരളത്തിലെ സിപിഎം ഇപ്പോൾ’;  പാര്‍ട്ടിക്കിപ്പോള്‍ വെറും ഓട്ടമുക്കാലിന്റെ വിലയേ നാട്ടുകാര്‍ക്കിടയിലുള്ളൂവെന്നും കെ സുരേന്ദ്രന്‍

‘കര്‍ണ്ണാടക സര്‍ക്കാര്‍ മലയാളികള്‍ക്കായി കര്‍ണ്ണാടക ബസ്സുകളോടിക്കാമെന്ന് ഉത്തരവിറക്കിയിട്ടുപോലും കേരളം പ്രതികരിച്ചില്ല’; ഇതരസംസ്ഥാനങ്ങളിലുളള മലയാളികളെ തിരിയെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്പര്യമില്ലെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് യാതൊരു താല്പര്യവുമില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വന്തം നിലയില്‍ തിരികെ വന്നവര്‍ക്ക് സംസ്ഥാന ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

കർണ്ണാടകയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ ബസ് അനുവദിക്കണമെന്ന് യെദ്യൂരപ്പയോട് കെ സുരേന്ദ്രൻ; ഉടൻ നടപടിയെന്ന് കർണ്ണാടകം

തിരുവനന്തപുരം: കർണ്ണാടകയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ ബസ്സുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കർണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കത്തയച്ചു. മലയാളികളെ കേരളത്തിലെത്തിക്കുന്നതിന് കർണ്ണാടകയിൽ ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘ഗുരുവായൂര്‍ ദേവസ്വം അഞ്ചു കോടി നല്‍കിയത് തെറ്റ്, വിളക്ക് കത്തിക്കാന്‍ ബുദ്ധിമുട്ടുന്ന ക്ഷേത്രങ്ങള്‍ക്കായിരുന്നു ഇത് നല്‍കേണ്ടിയിരുന്നത്’; മറ്റു മതസ്ഥരുടെ ഫണ്ട് മുഖ്യമന്ത്രി വാങ്ങാത്തത് എന്തുകൊണ്ടെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിനെതിരെ ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദേവസ്വം സ്ഥിരം നിക്ഷേപത്തില്‍ നിന്നും അഞ്ച് കോടി രൂപ ...

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

‘സ്വന്തം വാഹനമില്ലെങ്കില്‍ വരേണ്ടതില്ലെന്ന ഗതാഗതമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതവും സാധാരണക്കാരോടുള്ള വെല്ലുവിളിയും’: അയല്‍ സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെയെത്തിക്കുന്നതിന് ബസുകള്‍ അയക്കണമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് കേരളത്തില്‍ നിന്ന് ബസ്സുകള്‍ അയക്കാന്‍ കേരളാ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘പ്രവാസികളെ തിരികെ കൊണ്ടുവരാനുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹം’ : ആശ്വാസം പകരുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരെ വ്യാഴാഴ്ച മുതല്‍ തിരികെ എത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മലയാളികളായ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ...

ബിജെപിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പ്: സുരേന്ദ്രന്റെ പുതിയ നിയോഗം ബിജെപിയ്ക്ക് കരുത്താകുക ഇങ്ങനെ

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രവാസി ഇന്ത്യാക്കാരുടെ കാര്യത്തില്‍ രാഷ്ട്രീയ പ്രചരണം നടത്തുന്ന സംസ്ഥാന സർക്കാർ  അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന പതിനായിരക്കണക്കിന് മലയാളികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ കുറ്റകരമായ അലംഭാവമാണ് ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘ക്വിക്ക് ഡോക്ടര്‍ ആപ്പിലെ വിവരങ്ങളും ചോര്‍ത്താം’: തെളിവു സഹിതം ചൂണ്ടിക്കാട്ടി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ടെലി മെഡിസിന്‍ പദ്ധതിയായ ക്വിക്ക് ഡോക്ടറില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളുടെ വിശദാംശങ്ങള്‍ ചോര്‍ത്താം എന്ന് തെളിവു സഹിതം ചൂണ്ടിക്കാട്ടി ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ...

‘കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ തമ്മിലടിപ്പിക്കുന്ന ശകുനിയാണ് കടകംപള്ളി‘; കെ സുരേന്ദ്രന്‍

‘കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ തമ്മിലടിപ്പിക്കുന്ന ശകുനിയാണ് കടകംപള്ളി‘; കെ സുരേന്ദ്രന്‍

തിരുവനന്തപുരം:  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ തമ്മിലടിപ്പിക്കുന്ന  ശകുനിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളമെന്നാല്‍ പിണറായി വിജയനാണെന്ന ധാരണയാണ് കടംകംപള്ളിക്കെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകള്‍ ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

സാലറി ചലഞ്ച് സ്റ്റേ ചെയ്തത് സര്‍ക്കാരിനേറ്റ തിരിച്ചടി: ​കൊറോണ കേസുകള്‍ മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നതെന്തിന്?, കണക്കുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തൊക്കെയോ മറച്ചുവെക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സാലറി ചലഞ്ച് ഹൈക്കോടതി സ്റ്റേ ചെയ്തത് സംസ്ഥാന സര്‍ക്കാരിനേറ്റ് തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍. നിലവിലെ പ്രതിസന്ധി പരിഹരിക്കേണ്ട പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. സംസ്ഥാന ...

‘കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാണ്ടായി എന്ന അവസ്ഥയിലാണ് കേരളത്തിലെ സിപിഎം ഇപ്പോൾ’;  പാര്‍ട്ടിക്കിപ്പോള്‍ വെറും ഓട്ടമുക്കാലിന്റെ വിലയേ നാട്ടുകാര്‍ക്കിടയിലുള്ളൂവെന്നും കെ സുരേന്ദ്രന്‍

‘പ്രധാനമന്ത്രിയുടെ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തത് അനുചിതം, മുഖ്യമന്ത്രിയുടെ നിലപാട് “ടീം ഇന്ത്യ“ എന്ന സങ്കല്പത്തിന് വിരുദ്ധം‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാഞ്ഞത് അനുചിതമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ യോഗത്തെ മുഖ്യമന്ത്രി ലാഘവത്തോടെയാണ് കാണുന്നതെന്നും ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘കേന്ദ്രം പ്രവാസികളെ തിരികെയെത്തിക്കാൻ നടപടിയെടുക്കുമ്പോൾ തെറ്റിദ്ധാരണ പരത്തുന്നവര്‍ നീചരാഷ്ട്രീയത്തിന്റെ വക്താക്കള്‍’: വിമർശനവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശരാജ്യങ്ങളിലുള്ള ഇന്ത്യാക്കാരില്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരെ തിരികെ എത്തിക്കുന്നതിനുള്ള ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കണം, കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ’; കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍

കൊച്ചി: സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന് ഇന്ന് ഏറെ നിര്‍ണായകമാണ് ...

ബിജെപിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പ്: സുരേന്ദ്രന്റെ പുതിയ നിയോഗം ബിജെപിയ്ക്ക് കരുത്താകുക ഇങ്ങനെ

‘തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കണം’: മതസമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പുറത്ത് വിടണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് മതസമ്മേളനത്തില്‍ പങ്കെടുത്ത് കേരളത്തില്‍ തിരിച്ചെത്തിയ എല്ലാവരെയും കണ്ടെത്തണമെന്നും നിരീക്ഷണത്തിലാക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കൊറോണ ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ രോഗമുക്തരായോ?; ക്വാറന്റൈന്‍ ചെയ്തത് എവിടെ?’; സർക്കാരിന്റെ കണക്കുകൾ വസ്തുതയുടെ അടിസ്ഥാനത്തിലല്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ ഡാറ്റാ ഇടപാടില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേത് പരിതാപകരമായി നിലപാടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി എത്രമാത്രം നിലവാര തകര്‍ച്ചയിലേക്ക് ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘ഐ.ടി സെക്രട്ടറിയുടെ ശ്രമം സ്പ്രിംഗ്ളര്‍ ഇടപാടില്‍ സര്‍ക്കാരിന്റെ പങ്ക് മൂടിവെക്കാൻ, കോടികളുടെ അഴിമതി ഇതിന് പിന്നിലുണ്ട്’; ഐ.ടി വകുപ്പിലെ ഇടപാടുകള്‍ അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ ഇടപാടില്‍ സര്‍ക്കാരിന്റെ പങ്ക് മൂടിവെക്കാനുള്ള നീക്കമാണ് ഐ.ടി സെക്രട്ടറി ശിവശങ്കര്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്ലാം ഉദ്യോഗസ്ഥ തലത്തില്‍ ചെയ്തതാണെന്ന് വരുത്തി ...

‘കേരളീയ സമൂഹത്തിന് മുന്നിലെ കോമാളി കഥാപാത്രമാണ് ഇപ്പോൾ തോമസ് ഐസക്ക്; ഐസകിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം‘; കെ.സുരേന്ദ്രൻ

‘കേരളീയ സമൂഹത്തിന് മുന്നിലെ കോമാളി കഥാപാത്രമാണ് ഇപ്പോൾ തോമസ് ഐസക്ക്; ഐസകിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം‘; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്വന്തം കഴിവുകേട് മറയ്ക്കാൻ കേന്ദ്ര സർക്കാരിനെ പഴി പറയുന്ന ധനമന്ത്രി തോമസ് ഐസക്കിനെ നിലയ്ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...

Page 45 of 61 1 44 45 46 61

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist