k.surendran

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

സ്പ്രിം​ഗള​ര്‍ വിവാദം: ‘കരാര്‍ സംസ്ഥാന താല്പര്യം സംരക്ഷിക്കുന്നതല്ല’. റ​ദ്ദാ​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: കൊറോണ ബാ​ധി​ത​രു​ടെ ബ​യോ​മെ​ട്രി​ക്ക​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ വി​ദേ​ശ ​ക​മ്പ​നി​യാ​യ സ്പ്രിം​ഗള​റുമാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​ക്കി​യ ക​രാ​ര്‍ റ​ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് നി​വേ​ദ​നം ന​ല്‍​കി ...

ബിജെപിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പ്: സുരേന്ദ്രന്റെ പുതിയ നിയോഗം ബിജെപിയ്ക്ക് കരുത്താകുക ഇങ്ങനെ

‘1,000 രൂ​പ​യു​ടെ സ​ര്‍​ക്കാ​ര്‍ കി​റ്റ് ത​ട്ടി​പ്പ്, കു​റെ​യാ​ളു​ക​ള്‍ സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രു​ണ്ട്’: അ​വ​രു​ടെ പേ​രി​ല്‍ കി​റ്റു വ​ന്നാ​ല്‍ എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്നതെന്ന് കെ സുരേന്ദ്രൻ​

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ​കി​റ്റ് ഇ​ന്നു മു​ത​ല്‍ റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ല​ഭി​ക്കു​മെ​ന്നു പ​റ​ഞ്ഞി​ട്ട് ഒ​രി​ട​ത്തും എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. 1,000 രൂ​പ​യു​ടെ കി​റ്റാ​ണെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ...

‘കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാണ്ടായി എന്ന അവസ്ഥയിലാണ് കേരളത്തിലെ സിപിഎം ഇപ്പോൾ’;  പാര്‍ട്ടിക്കിപ്പോള്‍ വെറും ഓട്ടമുക്കാലിന്റെ വിലയേ നാട്ടുകാര്‍ക്കിടയിലുള്ളൂവെന്നും കെ സുരേന്ദ്രന്‍

‘നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചു’; പ്രതിസന്ധിക്കാലത്ത് ജനങ്ങളെ സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ച്‌ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊതുവിപണിയില്‍ നിത്യോപയോഗ സാധന വില തോന്നും പോലെയാണ്. ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഒരുവര്‍ഷത്തേയ്ക്ക് കുറയ്ക്കൂ’; കേന്ദ്രത്തെ മാതൃകയാക്കി പണം സമാഹരിക്കൂവെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക നടപടികള്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ...

‘കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാണ്ടായി എന്ന അവസ്ഥയിലാണ് കേരളത്തിലെ സിപിഎം ഇപ്പോൾ’;  പാര്‍ട്ടിക്കിപ്പോള്‍ വെറും ഓട്ടമുക്കാലിന്റെ വിലയേ നാട്ടുകാര്‍ക്കിടയിലുള്ളൂവെന്നും കെ സുരേന്ദ്രന്‍

‘മദ്യപന്‍മാരുടെ മദ്യാസക്തി പൊറുക്കാവുന്നതേയുള്ളൂ, എന്നാല്‍ സര്‍ക്കാരിന്റെ മദ്യാസക്തി അരോചകം തന്നെ’; പിണറായി സര്‍ക്കാരിനെതിരെ കെ സുരേന്ദ്രന്‍

കോഴിക്കോട്: ഡോക്ടറുടെ കുറിപ്പടി നല്‍കിയാല്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മദ്യപന്‍മാരുടെ മദ്യാസക്തി പൊറുക്കാവുന്നതേയുള്ളൂ. എന്നാല്‍ സര്‍ക്കാരിന്റെ മദ്യാസക്തി അരോചകം ...

ബിജെപിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പ്: സുരേന്ദ്രന്റെ പുതിയ നിയോഗം ബിജെപിയ്ക്ക് കരുത്താകുക ഇങ്ങനെ

‘സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവരും മനസുള്ളവരും ഒരു മാസത്തെ ശമ്പളം നല്‍കട്ടെ’: കൊറോണ കാലത്ത് നിര്‍ബന്ധിത സാലറി ചാലഞ്ച് ഒഴിവാക്കണമെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നിര്‍ബന്ധിത സാലറി ചാലഞ്ച് ഒഴിവാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടു’: മറുനാടന്‍ തൊഴിലാളികള്‍ കൂട്ടംചേരുന്നത് തുടക്കത്തിലെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പായിപ്പാട് അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായത് സര്‍ക്കാര്‍ ...

ബിജെപിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പ്: സുരേന്ദ്രന്റെ പുതിയ നിയോഗം ബിജെപിയ്ക്ക് കരുത്താകുക ഇങ്ങനെ

‘അടുത്ത മൂന്നുമാസത്തെ വൈദ്യുതിയും വെള്ളവും സൗജന്യമാക്കണം’: ബില്ലുകള്‍ അടക്കാന്‍ സമയം നീട്ടിക്കൊടുക്കുകയല്ല വേണ്ടതെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊറോണ വ്യാപനവും നിയന്ത്രണങ്ങളും സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ദുരിതത്തിലാക്കുകയും ജീവിതം ആകെ താറുമാറാക്കുകയും ചെയ്ത സാഹചര്യത്തില്‍ അടുത്ത മൂന്ന് മാസത്തെ വൈദ്യുതി, വെള്ളം നിരക്കുകള്‍ ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

കൊറോണ പ്രതിസന്ധി: 80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആശ്വാസകരമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടർന്ന് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏറെ ആശ്വാസകരമാണെന്ന് ബിജെപി ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘ജനതാ കര്‍ഫ്യൂവിന്റെ വിജയം ഐക്യത്തിന്റെ തെളിവ്’: ജനതാ കര്‍ഫ്യൂ ആചരിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദി അറിയിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം ജനതാ കര്‍ഫ്യൂ ആചരിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ...

ബിജെപിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പ്: സുരേന്ദ്രന്റെ പുതിയ നിയോഗം ബിജെപിയ്ക്ക് കരുത്താകുക ഇങ്ങനെ

‘പരീക്ഷകൾ മാറ്റാത്തതും ബാറുകൾ തുറക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളി‘: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാൻ എല്ലാ മേഖലയും കൂടുതൽ ജാഗ്രതയും നിയന്ത്രണവും നടപ്പിലാക്കുമ്പോൾ സംസ്ഥാനത്ത് പരീക്ഷകൾ നടത്താനും ബാറുകളും ബിവറേജസുകളും തുറന്നു പ്രവർത്തിപ്പിക്കാനുമുള്ള സർക്കാർ ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘വാളയാർ കേസ് അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കണം’: പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കിയവരിൽ പോലീസുകാരും സർക്കാർ അഭിഭാഷകരുമുണ്ടെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് അട്ടിമറിച്ചവർക്കെതിരെ അടിയന്തിരമായി നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് അട്ടിമറിച്ച് പ്രതികൾക്ക് രക്ഷപ്പെടാനുള്ള ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘എല്ലാ പരീക്ഷകളും മാറ്റിവെക്കണം’: രോഗഭീതിയുള്ളതിനാൽ ശരിക്ക് പഠിക്കാനോ പരീക്ഷ എഴുതാനോ കുട്ടികൾക്ക് സാധിക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കൊറോണ വൈറസ് ഭീതി വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ സർവകലാശാല പരീക്ഷകളടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വളരെ ആശങ്കയോടെയാണ് കുട്ടികൾ പരീക്ഷയ്ക്ക് പോകുന്നത്. ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘കൊറോണയെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തി’: കേന്ദ്രം കേരളത്തിനു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നെങ്കില്‍ ഭീതിദമായ അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കൊറോണ വൈറസിനെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നെങ്കില്‍ ഇപ്പോഴുണ്ടായിട്ടുള്ള ഭീതിദമായ അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രോഗത്തെ ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

‘മ​ല​യാ​ള​ത്തി​ലെ ര​ണ്ട് വാ​ര്‍ത്താ ചാ​ന​ലു​ക​ള്‍ക്ക് സം​പ്രേ​ഷ​ണ വി​ല​ക്ക്’: നടപടി രാഷ്​ട്രീയ കാരണങ്ങളാലല്ലെന്ന് കെ. സുരേന്ദ്രന്‍

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ലെ ര​ണ്ട് വാ​ര്‍ത്താ ചാ​ന​ലു​ക​ള്‍ക്ക് സം​പ്രേ​ഷ​ണ വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ ന​ട​പ​ടി രാ​ഷ്​​ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ല​ല്ലെ​ന്ന് ബി.​ജെ.​പി സം​സ്​​ഥാ​ന അധ്യക്ഷൻ​ കെ. ​സു​രേ​ന്ദ്ര​ന്‍. വി​ല​ക്കി​ന്​ പി​ന്നി​ല്‍ കേ​ര​ള ബി.​ജെ.​പി​യി​ല്‍ ...

“അവസാന നിമിഷം യുവതികളെ പ്രവേശിപ്പിക്കുന്നതിനായി കൂടുതല്‍ പോലീസിനെ വിന്യസിക്കുന്നു  ; നീക്കത്തെ അയ്യപ്പഭക്തര്‍ ചെറുത്ത് തോല്‍പ്പിക്കും ” കെ.സുരേന്ദ്രന്‍

‘രാജ്യ വിരുദ്ധമായി പെരുമാറാന്‍ മീഡിയാ വണ്‍ തയ്യാറാവുന്നതിന്റെ താല്‍പ്പര്യം എല്ലാവര്‍ക്കും മനസ്സിലാവും, ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് പൊതുജനം ഇത് പ്രതീക്ഷിക്കുന്നില്ല’: ജനങ്ങളെ തമ്മില്‍തല്ലിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനെന്നപോലെ മാധ്യമങ്ങള്‍ക്കുമുണ്ടെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: ഡല്‍ഹിയിലെ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ഏഷ്യാനെറ്റിനും മീഡിയാ വണിനും കേന്ദ്രം വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ...

ബിജെപിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പ്: സുരേന്ദ്രന്റെ പുതിയ നിയോഗം ബിജെപിയ്ക്ക് കരുത്താകുക ഇങ്ങനെ

‘രാജ്യത്ത് ഉണ്ടാകുന്ന കലാപങ്ങളുടെ പിന്നില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്കുണ്ട്’: കേരളം മതഭീകരരുടെ താവളമായി മാറിയെന്ന് കെ.സുരേന്ദ്രന്‍

ഡല്‍ഹി: രാജ്യത്ത് ഉണ്ടാകുന്ന കലാപങ്ങളുടെ പിന്നില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളം മതഭീകരരുടെ താവളമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഇപ്പോള്‍ ...

ബിജെപിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പ്: സുരേന്ദ്രന്റെ പുതിയ നിയോഗം ബിജെപിയ്ക്ക് കരുത്താകുക ഇങ്ങനെ

‘തീര്‍ത്ഥപാദമണ്ഡപം സ്ഥിതി ചെയ്യുന്ന ഭൂമി ഏറ്റെടുത്തത് വിശ്വാസികളോടുള്ള വെല്ലുവിളി’: നടപടി അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവന്തപുരത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലുള്ള തീര്‍ത്ഥപാദമണ്ഡപം സ്ഥിതി ചെയ്യുന്ന ഭൂമി പോലീസിനെ ഉപയോഗിച്ച്‌ ഇന്നലെ വൈകിട്ട് റവന്യു വകുപ്പ് ഏറ്റെടുത്ത നടപടി അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് ...

‘മാറാട് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ​ഗൂഢശക്തികള്‍ ഡല്‍ഹി കലാപത്തിലും പ്രവര്‍ത്തിച്ചു’: ഇസ്ലാമിക തീവ്രവാദികള്‍ കേരള പൊലീസില്‍ പിടിമുറുക്കിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ

‘മാറാട് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ​ഗൂഢശക്തികള്‍ ഡല്‍ഹി കലാപത്തിലും പ്രവര്‍ത്തിച്ചു’: ഇസ്ലാമിക തീവ്രവാദികള്‍ കേരള പൊലീസില്‍ പിടിമുറുക്കിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: മാറാട് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ​ഗൂഢശക്തികള്‍ ഡല്‍ഹി കലാപത്തിലും പ്രവര്‍ത്തിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസും ലീഗും ...

‘കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാണ്ടായി എന്ന അവസ്ഥയിലാണ് കേരളത്തിലെ സിപിഎം ഇപ്പോൾ’;  പാര്‍ട്ടിക്കിപ്പോള്‍ വെറും ഓട്ടമുക്കാലിന്റെ വിലയേ നാട്ടുകാര്‍ക്കിടയിലുള്ളൂവെന്നും കെ സുരേന്ദ്രന്‍

‘ലൈഫ് മിഷന്‍ കേന്ദ്രത്തിന്റെ സഹായത്തോടു കൂടിയുള്ള പദ്ധതി’: ആഘോഷ പരിപാടികള്‍ നടത്തുന്ന പിണറായി വിജയന്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് മിഷന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടു കൂടി നടത്തുന്ന പദ്ധതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതിന്റെ പേരില്‍ ആഘോഷ പരിപാടികള്‍ ...

Page 46 of 61 1 45 46 47 61

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist