kalabhavan mani

കലാഭവന്‍ മണിയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസില്‍ ...

കലാഭവന്‍ മണിയുടെ മരണം: ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകും, ഇനി കണ്ടെത്താനുള്ളത് വിഷമദ്യം എങ്ങനെ ഉള്ളിലെത്തി എന്നത്

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ ഇനി അവശേഷിക്കുന്നത് മെഥനോള്‍ എങ്ങനെ ശരിരത്തിലെത്തിയെന്ന പരിശോധനമാത്രം.മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം ഇല്ലെന്ന ഹൈദ്രബാദ് കേന്ദ്ര ലാബിലെ പരിശോധനഫലം ...

കലാഭവന്‍ മണിയുടെ ഓര്‍മ്മക്കായി നില നിര്‍ത്തിയിരുന്ന കെടാവിളക്ക് പോലിസ് തകര്‍ത്തു

ആറ്റിങ്ങല്‍ മാമം ദേശീയപാതയില്‍ നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ചിരുന്ന കെടാവിളക്ക് പൊലീസ് തകര്‍ത്തതായി പരാതി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് തഹസീല്‍ദാറിന്റെ നേതൃത്വത്തില്‍ പൊലീസ് കെടാവിളക്കും െ്രകട്ടിടവും ...

മണി തല്ലുന്ന സീന്‍ വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞു, സിനിമാ സെറ്റിലുണ്ടായ അനുഭവം കലാഭവന്‍ മണിയെ തളര്‍ത്തിയെന്ന് വിനയന്‍

തൃശ്ശൂര്‍: രാക്ഷസരാജാവ് എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് കലാഭവന്‍ മണിയുടെ കഥാപാത്രം തന്നെ മര്‍ദ്ദിക്കുന്ന രംഗം വേണമോ എന്ന് മമ്മൂട്ടി പരസ്യമായി ചോദിച്ചിരുന്നതായി സംവിധായകന്‍ വിനയന്‍. ...

കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം,

തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലേക്ക് നയിച്ച രാസപദാര്‍ഥമെന്തെന്ന് തിരിച്ചറിയാനും സ്വാഭാവിക മരണമാണോ എന്ന് പരിശോധിക്കാനുമായി പ്രത്യേക മെഡിക്കല്‍ അന്വേഷണ സംഘം രൂപീകരിക്കും. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് ...

കലാഭവന്‍മണി അംഗീകരിയ്ക്കപ്പെടാന്‍ മരണം വേണ്ടി വന്നെന്ന് സലിം കുമാര്‍

കൊച്ചി: ദളിത് വിഭാഗങ്ങളുടെ പാര്‍ശ്വവത്ക്കരണം കേരളത്തിലും തുടരുകയാണെന്ന് ചലച്ചിത്ര നടന്‍ സലിം കുമാര്‍. ഒരാള്‍ മരിച്ച ശേഷം സമൂഹം അംഗീകരിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പുരസ്‌കാരം ...

കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം

ചാലക്കുടി: കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണം തന്നെയെന്ന് പൊലീസ് നിഗമനം. ഗുരുതരമായ കരള്‍രോഗത്തിനൊപ്പം മദ്യം കഴിച്ചതാവാം മരണത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. സാക്ഷി മൊഴികളില്‍ ...

കലാഭവന്‍ മണിയ്ക്ക് നാടിന്റെ യാത്രാമൊഴി

തൃശ്ശൂര്‍:  കലാഭവന്‍ മണിയ്ക്ക് നാടിന്റെ കണ്ണീര്‍ യാത്രാമൊഴി. മണിയുടെ ഭൗതിക ശരീരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സഹോദരന്റെ മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ഔദ്യോഗിക ബഹുമതികളോടെയാണ് കേരളം മണിയ്ക്ക് ...

എല്ലാ സീനിയോറിറ്റിയും തെറ്റിച്ചു നീയെന്നെ ഓവര്‍ടേക്ക് ചെയ്തു കളഞ്ഞു; കലാഭവന്‍ മണിയെക്കുറിച്ച് സലിം കുമാര്‍

കലാഭവന്‍ മണിയെ അനുസ്മരിച്ച് സലിം കുമാറിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. കലാഭവന്‍ കാലം തൊട്ടേയുള്ള സൗഹൃദം ഓര്‍ത്തുകൊണ്ടാണ് സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാ സീനിയോറിട്ടിയും തെറ്റിച്ചു നീയെന്നെ ...

കലാഭവന്‍ മണിയ്ക്ക് ഗുരുതരമായ കരള്‍ രോഗമുണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍: ഇന്നലെ അന്തരിച്ച നടന്‍ കലാഭവന്‍ മണിയ്ക്ക് ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ തീര്‍ത്തും തകരാറിലായിരുന്നു. ശരീരത്തിലുണ്ടായിരുന്ന മറ്റ് രാസവസ്തുക്കള്‍ മരുന്നുകള്‍ മൂലമെന്നാണ് ...

ഔട്ട് ഹൗസില്‍ മണിയോടൊപ്പം മദ്യസത്ക്കാരത്തില്‍ പങ്കെടുത്ത നടനുള്‍പ്പടെയുള്ളവരില്‍ നിന്ന് മൊഴിയെടുത്തു: മണിയുടെ മരണത്തില്‍ ദുരൂഹത അഴിക്കാന്‍ പോലിസ്

തൃശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ മീഥൈയ്ല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മണി പങ്കെടുത്ത മദ്യസല്‍ക്കാരത്തെ കുറിച്ച് പോലിസ് അന്വേഷണം ...

കലാഭവന്‍ മണിയുടെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

ഡല്‍ഹി: കലാഭവന്‍ മണിയുടെ മരണണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ബഹുമുഖ പ്രതിഭയായിരുന്നു മണിയെന്നും സിനിമയ്ക്കു തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അനുസ്മരിച്ചു.  

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത; പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു

ചാലക്കുടി:  കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് പൊലീസിന്റെ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു.  ആത്മഹത്യാ സാധ്യതയടക്കം പരിശോധിക്കുന്നതായി തൃശൂര്‍ റൂറല്‍ പൊലീസ് എസ്പി കെ.കാര്‍ത്തിക് പറഞ്ഞു. കരള്‍രോഗബാധയെ തുടര്‍ന്നാണ് ...

കലാഭവന്‍ മണിക്ക് സിനിമയില്‍ താല്‍ക്കാലിക വിലക്ക്

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിക്ക് സിനിമയില്‍ താല്‍ക്കാലിക വിലക്ക്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.ദൈവം സാക്ഷി എന്ന ചിത്രത്തിന് ഡേറ്റ് നല്‍കി എത്താതിരുന്നതിനെത്തുടര്‍ന്നാണ് വിലക്കേര്‍പ്പടെുത്താന്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist