kanam rajendran

‘തോമസ് ചാണ്ടിയോട് അയവില്ല’; പരിശോധന പൂര്‍ത്തിയാവാന്‍ എല്‍ഡിഎഫ് കാത്തിരിക്കുന്നെന്ന് കാനം രാജേന്ദ്രന്‍

  തിരുവനന്തപുരം: ഭൂമി കയ്യേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയോട് അയവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷം മാത്രമേ ...

ബിഡിജെഎസിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐ

ബിഡിജെഎസിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ബിഡിജെഎസിന് പുനര്‍വിചിന്തനമുണ്ടായാല്‍ സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് കാനം വ്യക്തമാക്കി. പഴയ സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകുന്നത് നല്ലതെന്നും ...

ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസില്‍ അഭിപ്രായം പറയാനില്ലെന്ന് കാനം രാജേന്ദ്രന്‍

മലപ്പുറം: വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജനെതിരേ രജിസ്റ്റര്‍ ചെയ്ത ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന വിജിലന്‍സ് നിലപാടിനെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിയായി ജയരാജന്‍ മടങ്ങിവരുന്ന ...

ഭരണസംവിധാനങ്ങള്‍ ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഭരണസംവിധാനങ്ങള്‍ ദുര്‍ബലപ്പെടുന്ന കാഴ്ചയാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സ്ഥാപക ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് ...

‘മന്ത്രിസഭയെന്നത് വിദ്യാര്‍ത്ഥികളും ഹെഡ്മാസ്റ്ററുമല്ല’, സര്‍ക്കാര്‍ വിവാദം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയായി മാറുന്നുവെന്ന് കാനം

തിരുവനന്തപുരം: വിവാദം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയായി സര്‍ക്കാര്‍ മാറുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിസഭയെന്നത് വിദ്യാര്‍ത്ഥികളും ഹെഡ്മാസ്റ്ററുമല്ലെന്നും കാനം പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചുവരുത്തിയപ്പോള്‍ ഓടിപ്പോയ മുഖ്യമന്ത്രി ...

മാധ്യമപ്രവര്‍ത്തകരെ ആക്രോശിച്ച് പുറത്താക്കിയ സംഭവം, മുഖ്യമന്ത്രിയെ തള്ളി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ സംഭവം മുഖ്യമന്ത്രിയെ തള്ളി കാനം രാജേന്ദ്രന്‍. 'കടക്ക് പുറത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയരുതായിരുന്നു' എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ...

എം എം മണിക്ക് പിന്നാലെ മുഖ്യനും നാടനായി, ‘മുഖ്യമന്ത്രിയുടേത് നാടന്‍ ഭാഷ; ‘കടക്ക് പുറത്ത്’ വളര്‍ന്നു വന്ന പശ്ചാത്തലത്തില്‍ നിന്നെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ കടക്ക് പുറത്ത് എന്ന് ആക്രോശിച്ച് പുറത്താക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റേത് ഗ്രാമ്യഭാഷയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലായ്‌പ്പോഴും അച്ചടിഭാഷയില്‍ സംസാരിക്കാനാവില്ല. വളര്‍ന്നുവന്ന ...

മൂന്നാറില്‍ യോഗം എന്തിനെന്ന് കാനം രാജേന്ദ്രന്‍

കോട്ടയം: മൂന്നാറില്‍ യോഗം എന്തിനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  യോഗം ചേരുന്നതില്‍ കുഴപ്പമില്ല, പങ്കെടുക്കുന്നവര്‍ക്ക് അതാകാം. യോഗതീരുമാനം അനുസരിച്ചല്ല നിയമം അനുസരിച്ചാണ് നടപടി വേണ്ടത്.  ...

‘വിവാദ വീരൻ തൊപ്പി’ തനിക്ക് ചേരില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: തനിക്കെതിരേ മുഖ്യമന്ത്രിയുടെ ഒളിയമ്പിനെതിരെ മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രി വിവാദ വീരൻ എന്ന് ഉദ്ദേശിച്ചത് എന്തായാലും തന്നെക്കുറിച്ച് ആയിരിക്കില്ലെന്നും, ആ തൊപ്പി തനിക്ക് ...

”സിപിഎം മാത്രമല്ല സര്‍ക്കാര്‍”, മൂന്നാര്‍ വിഷയത്തില്‍ വിളിക്കാത്ത യോഗത്തില്‍ റവന്യുമന്ത്രി പങ്കെടുക്കില്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തെ കുറിച്ച് അറിയില്ല. ഔദ്യോഗികമായി സിപിഐക്ക് ക്ഷണം ...

പുതുവൈപ്പിനില്‍ നടന്നത്​ നരനായാട്ടെന്ന് കാനം രാജേന്ദ്രന്‍

കണ്ണൂര്‍: ജനകീയ സമരങ്ങള്‍ തല്ലിയൊതുക്കുകയെന്നത്​ എല്‍.ഡി.എഫി​​​ന്‍റെ നയമല്ലെന്ന്​ സി.പി.​ഐ സംസ്ഥാന സെ​ക്രട്ടറി കാനം രാജേന്ദ്രന്‍. പുതുവൈപ്പിനില്‍ സമരക്കാര്‍ക്കെതിരെ നടന്നത്​ നരനായാട്ടാണ്​. സാധാരണക്കാരായ ജനങ്ങളാണ്​ അവിടെ സമരം ചെയ്യുന്നത്​. ...

മാണിയെ ജയിപ്പിക്കാന്‍ സിപിഎം വാശി കാണിക്കുന്നത് എന്തിനാണെന്ന് കാനം രാജേന്ദ്രന്‍

   തിരുവനന്തപുരം: കോട്ടയത്തെ സിപിഎം -മാണി കൂട്ടുകെട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിയെ ജയിപ്പിക്കാന്‍ വാശി കാണിക്കുന്നത് എന്തിനാണെന്ന് കാനം ചോദിച്ചു. മാണിയുമായുള്ള ...

മാണിയെ സ്വാഗതം ചെയ്യുന്ന സിപിഎമ്മിനെ വിമര്‍ശിച്ച് കാനം’ ഇതവരുടെ കോംപ്ലക്‌സ്’

കൊട്ടാരക്കര: കെ. എം മാണിയുടെ കേരള കോണ്‍ഗ്രസ് ഇല്ലെങ്കില്‍ എല്‍ഡിഎഫിന് ശക്തിയില്ല എന്ന ചിന്ത കോംപ്ലക്‌സിന്റെ ഭാഗമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണി വന്നാലെ ...

പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്റെ കുരിശെന്ന് കാനം രാജേന്ദ്രന്‍, സിപിഎം നിലപാട് തള്ളി ബിനോയ് വിശ്വവും. ഇ ചന്ദ്രശേഖരനും

പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കളളന്റെ കുരിശാണെന്ന് സിപിം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊളിച്ചത് കള്ളന്റെ കുരിശാണ്, ത്യാഗത്തിന്റെ കുരിശായി ആരും ഇതിനെ വ്യാഖ്യാനിക്കേണ്ട. ആ കൈയേറ്റത്തിന്റെ കുരിശിനെ ...

നാടന്‍ ശൈലിയെന്ന മണിയുടെ വിശദീകരണം സ്വീകരിക്കണോ എന്ന് ജനം തീരുമാനിക്കട്ടെയെന്ന് കാനം രാജേന്ദ്രന്‍

കോട്ടയം: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് സംസാരിച്ചത് നാടന്‍ ശൈലിയാണെന്ന മന്ത്രി എം.എം.മണിയുടെ വിശദീകരണം സ്വീകരിക്കണോ എന്ന് പൊതുസമൂഹം തീരുമാനിക്കട്ടെയെന്ന് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം ...

സെന്‍കുമാറിനെ നീക്കിയത് എല്‍ഡിഎഫിന്റെ തീരുമാനമല്ലെന്ന് കാനം; കോടതിയും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിനില്ലെന്ന് കോടിയേരി

കൊച്ചി: പൊലീസ് മേധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വന്ന സുപ്രീംകോടതി വിധി സര്‍ക്കാരിനുളള തിരിച്ചടിയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ...

മൂന്നാര്‍ കയ്യേറ്റത്തിലെ തര്‍ക്കങ്ങളവസാനിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍’ ചര്‍ച്ച ഇനിയും നടക്കും’

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മഞ്ഞുകാലമല്ലല്ലോ മഞ്ഞുരുകാന്‍, ഇനിയും ചര്‍ച്ച വേണ്ടി വരുമെന്നും കാനം പറഞ്ഞു. ...

നദീറിനെതിരായ യുഎപിഎ പിന്‍വലിച്ചിട്ടില്ലെന്ന് ബെഹ്‌റ; ‘നാട്ടിന്‍പുറത്തെ എസ്‌ഐമാര്‍ക്ക് ചുമത്താനുളള വകുപ്പല്ല യുഎപിഎയെന്ന് കാനം രാജേന്ദ്രന്‍

നദീറിനെതിരായ യുഎപിഎ പിന്‍വലിച്ചിട്ടില്ലെന്ന് ബെഹ്‌റ; ‘നാട്ടിന്‍പുറത്തെ എസ്‌ഐമാര്‍ക്ക് ചുമത്താനുളള വകുപ്പല്ല യുഎപിഎയെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കമല്‍ സി ചവറയ്‌ക്കെതിരെ യുഎപിഎ ചുമത്തിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അതേസമയം കോഴിക്കോട്ടെ നാദീറിനെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിച്ചിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി. സംസ്ഥാനത്ത് ...

‘എല്ലാം ശരിയെന്ന് പറയുന്ന പാര്‍ട്ടിയല്ല സിപിഐ’കോടിയേരിയെ തള്ളി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: 'എല്ലാം ശരി'യാണെന്ന് പറയുന്ന പാര്‍ട്ടിയല്ല സിപിഐ. ശരിയെന്നു തോന്നുതാകും ഞങ്ങള്‍ ചെയ്യുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.സിപിഐയുടെ നിലപാടുകള്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിനാണ്. തങ്ങള്‍ ...

‘വല്ല്യേട്ടന്‍ ഞങ്ങള്‍ തന്നെ’ കോടിയേരി പറഞ്ഞിട്ടും നിലപാടില്‍ ഉറച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കോടിയേരിയുടെ മറുപടിയ്ക്ക് ശേഷം നിലപാട് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രായത്തിന്റെ കാര്യത്തിലും ഭരണത്തിന്റെ കാര്യത്തിലും വല്യേട്ടന്‍ തങ്ങള്‍ തന്നെയെന്ന് കാനം പറഞ്ഞു. ...

Page 5 of 8 1 4 5 6 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist