kanam rajendran

കാനത്തിനെതിരെ ഇ.പി ജയരാജന്‍, ‘ഷാജഹാന്റെ പുതിയ അട്ടിമറി പണിയ്ക്ക് ചൂട്ടുപിടിക്കുന്നു’

എല്‍ഡിഎഫ് മേധാവിയായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന നേതാവ് ഇപി ജയരാജന്‍. കാനം അഭ്യന്തര വകുപ്പിനെതിരെ നടത്തുന്ന വിമര്‍ശനം സീമകള്‍ ...

‘പൊലീസ് നടപടി അനാവശ്യം’, മഹിജയെ സന്ദര്‍ശിച്ച് കാനം രാജേന്ദ്രന്‍

സിപിഐ പ്രതിപക്ഷത്തല്ലെന്ന് ഓര്‍ക്കണമെന്ന സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവനക്ക് മറുപടിയുമായി സിപി ഐ. പൊലീസ് നടപടി അനാവശ്യമായിരുന്നുവെന്നും അല്‍പം സംയമനം പാലിക്കണമായിരുന്നുവെന്നും കാനം ...

‘ജിഷ്ണുവിന്റെ കുടുംബത്തെ ഡിജിപി ഇറങ്ങിച്ചെന്ന് സ്വീകരിക്കണമായിരുന്നു’ പോലിസിനുള്ളത് സാമാന്യ ബുദ്ധിയുടെ പ്രശ്‌നമെന്ന് കാനം രാജേന്ദ്രന്‍

‘ജിഷ്ണുവിന്റെ കുടുംബത്തെ ഡിജിപി ഇറങ്ങിച്ചെന്ന് സ്വീകരിക്കണമായിരുന്നു’ പോലിസിനുള്ളത് സാമാന്യ ബുദ്ധിയുടെ പ്രശ്‌നമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : ജിഷ്ണുവിന്റെ കുടുംബത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇറങ്ങിച്ചെന്ന് സ്വീകരിക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ പ്രശംസിക്കുമായിരുന്നുവെന്നും കാനം ...

‘ഇടതു തീരുമാനം എന്നപേരില്‍ ഏകപക്ഷീയമായ തീരുമാനം വേണ്ട, തീരുമാനം എടുത്ത് അംഗീകരിക്കാന്‍ പറഞ്ഞാല്‍ വേറെയാളെ നോക്കണം’, സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

വടകര: സിപിഎമ്മം-സിപിഐ പോര് രൂക്ഷമാകുന്നു. ഇടതു തീരുമാനം എന്നപേരില്‍ ഏകപക്ഷീയമായ തീരുമാനം വേണ്ടെന്നും തീരുമാനം എടുത്ത് അംഗീകരിക്കാന്‍ പറഞ്ഞാല്‍ വേറെയാളെ നോക്കണമെന്നും കാനം രാജേന്ദ്രന്‍. ചില തീരുമാനങ്ങള്‍ ...

അതിരപ്പിള്ളി വിഷയം; അപ്രായോഗീകമായ പദ്ധതിയെ കുറിച്ചാണ് എംഎം മണി പറയുന്നതെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: അതിരപ്പിള്ളി വിഷയത്തില്‍ അപ്രായോഗീകമായ പദ്ധതിയെ കുറിച്ചാണ് വൈദ്യുതി മന്ത്രി എംഎം മണി പറയുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 1992 മുതല്‍ പല മന്ത്രിമാരും ...

അതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്ന് എം.എം.മണി; എതിര്‍പ്പ് ആവര്‍ത്തിച്ച് സിപിഐ

തിരുവനന്തപുരം: അതിരപ്പള്ളിയില്‍ പദ്ധതിയില്‍ എതിര്‍പ്പ് ആവര്‍ത്തിച്ച് സിപിഐ. അതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി നിയമസഭയെ അറിയിച്ചതിനു പിന്നാലെയാണ് എതിര്‍പ്പുമായി മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ ...

സംസ്ഥാനത്ത് സ്ത്രീ സുരക്ഷിതയല്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷിതയല്ല എന്നതിന്റെ തെളിവാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഭവത്തില്‍ സിനിമ സംഘടനകള്‍ ശക്തമായി ഇടപെടാത്തത് ദൗര്‍ഭാഗ്യകരമാണ്. ക്രിമിനലുകള്‍ സിനിമ മേഖലയില്‍ ...

ലോ അക്കാദമി സമരത്തെ ബിജെപി മുതലെടുത്തെങ്കില്‍ അതിനു കാരണം സര്‍ക്കാരിന്റെ നിസ്സംഗതയെന്ന് സിപിഎമ്മിനെതിരെ കാനം രാജേന്ദ്രന്‍

കൊച്ചി: ലോ അക്കാദമി ലോ കോളജ് സമരത്തില്‍ പിണറായി സര്‍ക്കാരിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരത്തെ ബിജെപി മുതലെടുത്തെങ്കില്‍ അതിനു കാരണം സര്‍ക്കാരിന്റെ നിസ്സംഗതയാണെന്ന് ...

‘വിദ്യാര്‍ത്ഥി സംഘടനകള്‍ ജനാധിപത്യം, സോഷ്യലിസം എന്ന് കൊടിയില്‍ എഴുതിവെച്ചാല്‍ മാത്രം പോരാ, അത് പ്രവര്‍ത്തനത്തിലും വരണം’; എസ്എഫ്‌ഐയെ വീണ്ടും പരിഹസിച്ച് കാനം രാജേന്ദ്രന്‍

‘വിദ്യാര്‍ത്ഥി സംഘടനകള്‍ ജനാധിപത്യം, സോഷ്യലിസം എന്ന് കൊടിയില്‍ എഴുതിവെച്ചാല്‍ മാത്രം പോരാ, അത് പ്രവര്‍ത്തനത്തിലും വരണം’; എസ്എഫ്‌ഐയെ വീണ്ടും പരിഹസിച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയും എസ്എഫ്‌ഐയെ പരിഹസിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി ...

കോടിയേരിയുടെ കോ-ലീ-ബി സഖ്യം പരാമര്‍ശം; സിപിഐയ്ക്ക് ആരുടെയും ഉപദേശം വേണ്ടെന്ന് കാനം രാജേന്ദ്രന്‍

കൊല്ലം: ദേശാഭിമാനി ദിനപത്രത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തിനു മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. കോലീബി സഖ്യത്തില്‍ സിപിഐയെ ...

‘എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും ഇഷ്ടപ്പെടുന്ന അഭിപ്രായം പറയാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയില്ല’ പിണറായിക്ക് കാനം രാജേന്ദ്രന്റെ മറുപടി

തിരുവനന്തപുരം: എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും ഇഷ്ടപ്പെടുന്ന അഭിപ്രായം പറയാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയില്ലെന്ന് പിണറായി വിജയന് മറുപടി നല്‍കി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. യഥാര്‍ത്ഥ ഇടതു പക്ഷത്തിന്റെ ...

‘ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കരുത് ‘ പിണറായി വിജയനെ വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍

കേന്ദ്ര വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചില മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ശേഷമേ പുറത്തറിയിക്കേണ്ടതുള്ളൂ എന്ന ...

‘പോലിസ് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ നയമല്ല’ പിണറായിയുടെ പോലിസ് ഭരണത്തെ വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍

‘പോലിസ് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ നയമല്ല’ പിണറായിയുടെ പോലിസ് ഭരണത്തെ വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പോലീസ് നടപ്പാക്കേണ്ടത് സര്‍ക്കാര്‍ നയമെന്നാണ് സങ്കല്‍പം. എന്നാല്‍ ഇപ്പോഴുള്ള പ്രവര്‍ത്തനം അങ്ങനെയല്ലെന്നൂം പോലീസ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യങ്ങള്‍ ...

സമരങ്ങളേയും പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്താന്‍ ഭരണകൂടം യുഎപിഎ പോലുള്ള നിയമങ്ങള്‍ ഉപയോഗിക്കരുതെന്ന് കാനം രാജേന്ദ്രന്‍

സമരങ്ങളേയും പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്താന്‍ ഭരണകൂടം യുഎപിഎ പോലുള്ള നിയമങ്ങള്‍ ഉപയോഗിക്കരുതെന്ന് കാനം രാജേന്ദ്രന്‍

കണ്ണൂര്‍: സംസ്ഥാനത്ത് നടക്കുന്ന സമരങ്ങളേയും പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്താന്‍ ഭരണകൂടം യുഎപിഎ പോലുള്ള നിയമങ്ങള്‍ ഉപയോഗിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഎപിഎ പോലുള്ള നിയമങ്ങള്‍ കേരളത്തില്‍ ...

‘സ്വപ്നം കാണാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ കമ്മ്യൂണിസ്റ്റ് ആകാന്‍ കഴിയൂ’ പി ജയരാജന് മറുപടിയുമായി കാനം രാജേന്ദ്രന്‍

കണ്ണൂര്‍: മാവോയിസ്റ്റുകളെ ന്യായീകരിച്ച നേതാക്കള്‍ ആകാശത്തു ജീവിക്കുന്ന സ്വപ്ന ജീവികളാണെന്നുള്ള സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നതല്ലെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും സി.പി.ഐ ...

മാവോയിസ്റ്റുകളെ പിന്തുണച്ച കാനം രാജേന്ദ്രനെതിരെ യുഎപിഎ ചുമത്തണമെന്ന് പിഡിപി

മാവോയിസ്റ്റുകളെ പിന്തുണച്ച കാനം രാജേന്ദ്രനെതിരെ യുഎപിഎ ചുമത്തണമെന്ന് പിഡിപി

മാവോയിസ്റ്റുകളെ പിന്തുണച്ച കാനം രാജേന്ദ്രനെതിരെ യുഎപിഎ ചുമത്തണമെന്ന് പിഡിപി. കാനം രാജേന്ദ്രന്‍ പറഞ്ഞതിനെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും പിഡിപി സീനിയര്‍ വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. ...

‘മാവോയിസ്റ്റുകളെ വധിച്ചത് കേന്ദ്രഫണ്ട് തട്ടാന്‍’ കാനം രാജേന്ദ്രന്‍

‘മാവോയിസ്റ്റുകളെ വധിച്ചത് കേന്ദ്രഫണ്ട് തട്ടാന്‍’ കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ പോലീസ് മാവോയിസ്റ്റുകളെ വധിച്ചത് കേന്ദ്രഫണ്ട് തട്ടാനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ മാവോയിസ്റ്റ് ഭീകരതയുണ്ടെന്നു വരുത്തിതീര്‍ക്കാനാനാണ് ശ്രമമെന്നും ഇത്തരത്തില്‍ ലഭിക്കുന്ന ...

കൂട്ടബലാത്സംഗ കേസിലെ പരാതിക്കാരിയുടെ പേര് പരസ്യമാക്കിയ സംഭവം; കെ.രാധാകൃഷ്ണനെ തള്ളി സിപിഐ

മലപ്പുറം: വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിലെ പരാതിക്കാരിയുടെ പേര് പരസ്യമാക്കിയ സംഭവത്തില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെ തള്ളി സിപിഐ. തെറ്റ് ആര് ചെയ്താലും തെറ്റാണെന്ന് വിഷയത്തില്‍ ...

ദേശാഭിമാനി എഡിറ്റോറിയല്‍ എല്‍ഡിഎഫ് നിലപാടല്ലെന്ന് കാനം രാജേന്ദ്രന്‍

കൊച്ചി: മാണിയെയും മുസ്ലിം ലീഗിനെയും ക്ഷണിച്ച് ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗം എല്‍ഡിഎഫിന്റെ നിലപാടല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആ ലേഖനം എഴുതിയ ആളുടെ അഭിപ്രായം ...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം തകര്‍ക്കുന്നത് കാനം രാജേന്ദ്രനെന്ന് സിപിഎം ജില്ലാ കമ്മറ്റി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം തകര്‍ക്കുന്നത് കാനം രാജേന്ദ്രനെന്ന് സിപിഎം ജില്ലാ കമ്മറ്റി

കൊച്ചി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം തകര്‍ക്കുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മറ്റി രംഗത്ത്. ഉദയംപേരൂരില്‍ സിപിഎം വിട്ടവരെ സിപിഐയിലേയ്ക്ക് സ്വീകരിക്കുന്ന ...

Page 6 of 8 1 5 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist