അർദ്ധരാത്രി കഴിഞ്ഞിട്ടും അവധി പ്രഖ്യാപിക്കാതെ കണ്ണൂർ കളക്ടർ; സമൂഹ മാദ്ധ്യമങ്ങളിൽ പൊങ്കാല
കണ്ണൂർ: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതി തീവ്രമായ മഴ തുടരുകയാണ്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. അതേസമയം ശക്തമായ മഴമുന്നറിയിപ്പുകള്‍ വന്നു തുടങ്ങിയതിനു പിന്നാലെ ഇന്നലെ ...