karnataka election

ബിജെപിയെ തോൽപ്പിക്കുന്നത് പ്രധാനലക്ഷ്യം; കോൺഗ്രസിന് വേണ്ടി വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തും; പരസ്യപിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ

ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ. സംസ്ഥാനത്ത് കോൺഗ്രസിനെ വിജയിപ്പിച്ച് ബിജെപിയെ തോൽപ്പിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി ഇല്ല്യാസ് ...

ബജ്രംഗദളിനെ നിരോധിക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം; കോൺഗ്രസിനെതിരെ വിമർശനവുമായി ഒവൈസി

ബംഗളൂരു: തിരഞ്ഞെടുപ്പിന് മുൻപ് വാഗ്ദാനങ്ങൾ മാത്രമാണ് കോൺഗ്രസ് നൽകുന്നതെന്നും അവർ അതൊന്നും പാലിക്കാറില്ലെന്നുമുള്ള വിമർശനവുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ബജ്രംഗദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ ...

പാവപ്പെട്ട കുടുംബങ്ങൾക്ക് നന്ദിനി പാൽ; തുല്യ നീതിയ്ക്കായി ഏകീകൃത സിവിൽകോഡ്; കർണാടകയുടെ സമ്പൂർണ വികസനം ലക്ഷ്യമിട്ട് ബിജെപി; പ്രകടനപത്രിക പുറത്തിറക്കി

ബംഗളൂരു: ഏകീകൃത സിവിൽ കോഡും, സൗജന്യ പാചകവാതകവുമുൾപ്പെടെ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി കർണാടക ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. യുവജനക്ഷേമം, അടിസ്ഥാന സൗകര്യം എന്നിവയ്ക്കാണ് ബിജെപി ഇക്കുറി ഊന്നൽ ...

കർണാടക തിരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രകടന പത്രിക ബിജെപി ഇന്ന് പുറത്തിറക്കും. ബംഗളൂരുവിൽ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പരിപാടിയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കുക. ...

രണ്ട് റോഡ് ഷോകൾ; ആറ് പൊതുസമ്മേളനങ്ങൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി നാളെ കർണാടകയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിലെത്തും. രണ്ട് ദിവസം നീളുന്ന സന്ദർശനത്തിനിടെ ആറ് പൊതുസമ്മേളനങ്ങളിലും രണ്ട് റോഡ് ഷോകളിലും അദ്ദേഹം പങ്കെടുക്കും. ശനിയാഴ്ച ...

അമിത് ഷായ്‌ക്കെതിരെ കർണാടക പോലീസിൽ പരാതി നൽകി കോൺഗ്രസ്; പരാതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ

ബംഗലൂരു: കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർണാടക കലാപത്തിലേക്ക് നീങ്ങുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ പോലീസിൽ പരാതി നൽകി കോൺഗ്രസ് നേതാക്കൾ. പരാമർശം പ്രകോപനപരമാണെന്നും പ്രതിപക്ഷത്തെ താറടിച്ചുകാണിക്കാനും ...

”ഏറ്റവും മികച്ച ദോശകൾ ഒരു തുടക്കം മാത്രമാണ്”; മൈസൂരുവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹോട്ടലിന്റെ അടുക്കളയിൽ കയറി ദോശ ചുട്ട് പ്രിയങ്ക ഗാന്ധി

മൈസൂരു; കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹോട്ടലിൽ കയറി ദോശ ചുട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മൈസൂരുവിലെ ഒരു ഹോട്ടലിന്റെ അടുക്കളയിൽ കയറിയാണ് പ്രിയങ്ക ദോശ ...

പോപ്പുലർ ഫ്രണ്ടിനെ പ്രീണിപ്പിച്ച് കോൺഗ്രസ്; ബംഗളൂരു കലാപത്തിൽ ആക്രമണം നേരിട്ട എം.എൽ.എക്ക് സീറ്റില്ല; രാജിവെച്ച് നേതാവ്

ബംഗളൂരു : പോപ്പുലർ ഫ്രണ്ട് കലാപത്തിൽ ആക്രമണത്തിനിരയായ എം.എൽ.എക്ക് സീറ്റ് നൽകാതെ കോൺഗ്രസ്. പുലകേശിനഗർ മണ്ഡലത്തിലെ എം.എൽ.എ ആയ ശ്രീനിവാസ മൂർത്തിക്കാണ് കോൺഗ്രസ് സീറ്റ് നിഷേധിച്ചത്. ഇതോടെ ...

കർണാടകയിൽ കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് ആവശ്യപ്പെട്ട് അണികൾ പ്രതിഷേധവുമായി പാർട്ടി ഓഫീസിൽ; നീക്കം രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവരാനിരിക്കെ

ബംഗലൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മുൻപിലെത്തിയെങ്കിലും കോൺഗ്രസിലെ പതിവ് പ്രതിഷേധങ്ങൾക്ക് ശമനമില്ല. രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുന്നതിന് മുന്നോടിയായി സ്വന്തം നേതാക്കൾക്ക് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist