”ഇയാളെ ആര് ആശുപത്രിയിലെത്തിക്കും”; നടുറോഡിൽ രക്തം വാർന്നുകിടക്കുന്ന യുവാവിന് മുന്നിൽ നിന്ന് തർക്കിച്ച് പോലീസ്; വീഡിയോ
ബംഗളൂരു : റോഡിൽ രക്തം വാർന്നു കിടക്കുന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാതെ കർണാടക പോലീസ്. അപകടത്തിൽ പെട്ട് രക്തം വാർന്ന് കിടക്കുന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാതെ പോലീസുകാർ തമ്മിൽ തർക്കിക്കുന്ന ...