Kashi

ആദ്യം അതിഥിയായി; പിന്നീട് ഗംഗാ നദിയുടെ ദത്തുപുത്രനായി; കാശിയുമായുള്ള ആഴത്തിലുള്ള ബന്ധം പങ്കുവച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കാശി (വാരാണസി) യുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗംഗാ നദിയുടെ ദത്തുപുത്രനാണ് ...

പത്ത് വർഷങ്ങൾ കൊണ്ട് ബനാറസ് എന്നെ ബനാറസിയാക്കി; ഒരിക്കൽ കൂടി കാശിയിൽ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി

ലക്‌നൗ: കാശിയിൽ ഒരിക്കൽ കൂടി തിരികെ എത്താൻ സാധിച്ചതിന് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് വർഷങ്ങൾക്ക് മുൻപ് പാർലമെന്റ് അംഗമായി നഗരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതിനെ ...

കൃഷ്ണൻ കൗരവരോട് പാണ്ഡവർക്കായി അഞ്ച് ഗ്രാമങ്ങളായിരുന്നു ആവശ്യപ്പെട്ടിരുന്നത്; ഞങ്ങൾക്ക് മൂന്ന് പുണ്യസ്ഥലങ്ങൾ മതി; യോഗി ആദിത്യനാഥ്

ലക്‌നൗ: അയോദ്ധ്യ, മഥുര, കാശി എന്നിങ്ങനെ മൂന്ന് പുണ്യസ്ഥലങ്ങൾ വീണ്ടെടുക്കാനുള്ള ഹിന്ദുക്കളുടെ ശ്രമങ്ങളെ മഹാഭാരത്തിലെ ശ്രീകൃഷ്ണന്റെ സമാധാന വാഗ്ദാനത്തോട് ഉപമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബജറ്റ് ...

സ്വന്തമല്ലാത്ത ഭൂമിയിൽ നിസ്‌കരിച്ചിട്ടെന്ത് കാര്യം?: കാശിയും മഥുരയും ഹിന്ദുക്കൾക്ക് വിട്ട് നൽകണമെന്ന് ഷെഹ്ല റാഷിദ്; പിന്നാലെ സൈബറാക്രമണം

ലക്‌നൗ: മുസ്ലീങ്ങൾ കാശിയിലും മഥുരയിലും സ്വമേധയാ അനുരജ്ഞനത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തക ഷെഹ്ല റാഷിദ്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ആഹ്വാനം. ജ്ഞാൻവ്യാപി കേസ് സംബന്ധിച്ച് പങ്കുവച്ച കുറിപ്പിലാണ് ...

ദൂരമല്ല പ്രശ്നം, ഹിന്ദു പൈതൃകം ശക്തിപ്പെടണം. “കന്യാകുമാരി- കാശി” ട്രെയിൻ തിങ്കളാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഹിന്ദു തീർത്ഥാടന നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ "കാശി - തമിഴ് സംഗമം" ത്തിന്റെ രണ്ടാം പതിപ്പിന് ...

ഇന്ത്യയിലെ ആദ്യ പൊതുഗതാഗത റോപ്പ് വേ കാശിയിൽ; പ്രധാനമന്ത്രി നാളെ തറക്കല്ലിടും

ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ പൊതുഗതാഗത റോപ്പ് വേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. 645 കോടി ചെലവിൽ കാശിയിലാണ് രാജ്യത്തെ ആദ്യത്തെ പൊതുഗതാഗതത്തിനായുളള റോപ്പ് വേ ...

ദേവ് ദീപാവലിയിൽ ദീപാലംകൃതമായി കാശി: ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

വാരണാസി: ദേവ് ദീപാവലി ദിനത്തിൽ ദീപാലംകൃതമായി കാശി. ലക്ഷക്കണക്കിന് ദീപങ്ങളാണ് ദേവ് ദീപാവലി സന്ധ്യയിൽ കാശിയിൽ തെളിഞ്ഞത്. ദീപക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കുവെച്ചു. ദേവ് ദീപാവലി ...

‘കാശി, മഥുര വിഷയത്തില്‍ തര്‍ക്കമൊന്നുമില്ല’: കാശി വിശ്വനാഥ ക്ഷേത്രത്തിലെയും മഥുര ശ്രീകൃഷ്ണ ജന്മഭൂമിയിലെയും തെളിവുകള്‍ അവര്‍ക്കായി സ്വയം സംസാരിക്കുന്നുണ്ടെന്ന് ഉമാഭാരതി

ഡല്‍ഹി: കാശി, മഥുര വിഷയങ്ങളില്‍ തര്‍ക്കിക്കാന്‍ ഒന്നുമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി. കാശി വിശ്വനാഥ ക്ഷേത്രത്തിലെയും മഥുര ശ്രീകൃഷ്ണ ജന്മഭൂമിയിലെയും തെളിവുകള്‍ അവര്‍ക്കായി സ്വയം സംസാരിക്കുന്നുണ്ടെന്നും ...

കാശി വിശ്വനാഥ ക്ഷേത്ര ദര്‍ശനത്തിനായി ഡബിള്‍ ഡെക്കര്‍ ബോട്ടില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാശി വിശ്വനാഥ ക്ഷേത്ര ദര്‍ശനത്തിനായി ഖിര്‍ക്കിയ ഘട്ടില്‍ നിന്ന് ലളിതാ ഘട്ടിലേക്ക് ഡബിള്‍ ഡെക്കര്‍ ബോട്ടില്‍ യാത്ര ചെയ്തു. കാശിയില്‍ എത്തിയ പ്രധാനമന്ത്രിക്ക് ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാശിയില്‍; കാശി വിശ്വനാഥ് ഇടനാഴി ഉദ്‌ഘാടനം ചെയ്യും

കാശി വിശ്വനാഥ് ധാം ഇടനാഴി ഉദ്‌ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിഇന്ന് കാശിയില്‍ എത്തും. പ്രധാനമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ബിജെപിയുടെ മറ്റ് ഉന്നത നേതാക്കളും ക്രൂയിസ് ...

‘രാമക്ഷേത്ര നിര്‍മ്മാണം 2024ഓടെ പൂര്‍ത്തിയാക്കും’; കാശിയും, മഥുരയും അതിന് ശേഷമെന്ന് വി.എച്ച്.പി നേതാവ്

ഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണം 2024-ഓടെ പൂര്‍ത്തിയാക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ആലോക് കുമാര്‍. ഒരു ​ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇപ്പോള്‍ ഞങ്ങളുടെ ...

കാശി മഠാധിപതി സുധീന്ദ്ര തീര്‍ത്ഥ സമാധിയായി: ചരിത്രമായത് ഹിന്ദു സമൂഹത്തിന് ഉണര്‍വ്വ് നല്‍കിയ ആത്മീയചാര്യന്‍

കാശി മഠാധിപതി സുധീന്ദ്ര തീര്‍ത്ഥ(90) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 1.10ഓടെ ഹരിദ്വാറിലെ കാശി മഠത്തില്‍ വച്ചായിരുന്നു അന്ത്യം. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയ ഗുരുവാണ് സുധീന്ദ്ര തീര്‍ത്ഥ. ...

കാശി ക്ഷേത്രത്തില്‍ ഇനി വിദേശിയരും സാരി ധരിയ്ക്കണം

വാരണാസി: മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദേശീയരുടെ വസ്ത്രത്തിനും മറ്റ് വസ്ത്രങ്ങള്‍ക്കും കാശി വിശ്വനാഥ ക്ഷേത്രത്തിലും പരിസരത്തും വിലക്ക്. വിദേശിയരുള്‍പ്പെടെ എല്ലാവരും സാരിയോ മുണ്ടോ ധരിയ്ക്കണമെന്ന് ആവശ്യപ്പെടുന്ന നിര്‍ദ്ദേശം ...

കാശിയും മഥുരയും അയോധ്യയും ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കാന്‍ മുസ്ലീം സമുദായത്തോട് വിഎച്ച്പി നേതാവിന്റെ ആഹ്വാനം

സമൂഹത്തില്‍ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കാശി, മഥുര, അയോധ്യ എന്നീ പുണ്യ സ്ഥലങ്ങള്‍ ഹൈന്ദവര്‍ക്കു വിട്ടു നല്‍കാന്‍ മുസ്ലീം സമുദായത്തോട് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist