kejriwal

ലാലുവിനെ കെട്ടിപ്പിടിച്ച കെജ്രിവാളിനെ വിമര്‍ശിച്ച് അണ്ണഹസാരെ ‘കെജ്‌രിവാളുമായി സഹകരിക്കാതിരുന്നതിന് ദൈവത്തിന് നന്ദി’

ലാലുവിനെ കെട്ടിപ്പിടിച്ച അരവിന്ദ് കെജ്രിവാളുമായി സഹകരിക്കാതിരുന്നതിന് ദൈവത്തിന് നന്ദി പറയുന്നുവെന്ന് അണ്ണാ ഹസാരെ. ബീഹാറില്‍ നിതീഷ്‌കുമാര്‍ സ്ഥനമേല്‍ക്കുന്ന ചടങ്ങില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അരവിന്ദ് ...

അഴിമതി ആരോപണം: ഡല്‍ഹിയില്‍ ഭക്ഷ്യമന്ത്രിയ്ക്ക് കസേര പോയി

ഡല്‍ഹി: അഴിമതി ആരോപണത്തെതുടര്‍ന്ന് ഭക്ഷ്യ, പരിസ്ഥിതി മന്ത്രി അസീം അഹമ്മദ് ഖാനെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. മന്ത്രിക്കെതിരെയുള്ള തെളിവുകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ ...

സോമനാഥ് ഭാരതി കീഴടങ്ങണമെന്ന കെജ്രിവാളിന്റെ പ്രസ്താവനയില്‍ നന്ദി അറിയിച്ച് ലിപിക മിത്ര

സോമനാഥ് ഭാരതി കീഴടങ്ങണമെന്ന കെജ്രിവാളിന്റെ പ്രസ്താവനയില്‍ നന്ദി അറിയിച്ച് ലിപിക മിത്ര

സോമനാഥ് ഭാരതി പോലിസില്‍ കീഴടങ്ങണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉപദേശത്തിന് നന്ദി പറഞ്ഞ് സോമനാഥ് ഭാരതിയുടെ ഭാര്യയും പരാതിക്കാരിയുമായ ലിപിമ മിത്ര രംഗത്ത്. ഗാര്‍ഹിക പീഡനത്തിനും, കൊലപാതക ...

കെജ്രിവാളിനു നേരെ പാട്‌ന വിമാനത്താവളത്തില്‍ കരിങ്കൊടി

പാട്ന: കെജ്രിവാളിന് നേരെ കരിങ്കൊടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ പാട്‌ന വിമാനത്താവളത്തില്‍ കരിങ്കൊടി കാട്ടി. അണ്ണാ ഹസാരെ അനുയായികളെന്ന് അവകാശപ്പെട്ട ഒരു സംഘം ആളുകളാണ് ...

കെജ്രിവാള്‍ പരസ്യത്തിലൂടെ പൊതുപണം നഷ്ടമാക്കുന്നുവെന്ന് ഹൈക്കോടതി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരസ്യങ്ങളുടെ ക്യാമ്പയിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. ഡല്‍ഹി സര്‍ക്കാരിന്റെ പരസ്യങ്ങള്‍ സുപ്രീം കോടതിയുടെ വിധിക്കെതിരാണെന്നും പരസ്യങ്ങളിലൂടെ രാഷ്ട്രീയക്കാര്‍ അവരുടെ താല്‍പര്യങ്ങള്‍ ...

ഹസാരെ കേജരിവാളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ഹസാരെ കേജരിവാളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ഡല്‍ഹി: അഴിമതി വിരുദ്ധ പോരാളി അണ്ണാ ഹസാരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തിനു ശേഷം ന്യൂ ...

കേജ്‌രിവാളിന്റെ അഭ്യര്‍ത്ഥന ജനം കേട്ടു, പാര്‍ട്ടി ഫണ്ടിലേക്ക് ഒറ്റ ദിവസം കൊണ്ട് എത്തിയത് 6.5 ലക്ഷം

ഡല്‍ഹി : പാര്‍ട്ടി ഫണ്ടിലെ കുറവ് നികത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നടത്തിയ അഭ്യര്‍ത്ഥനയ്ക്ക് മികച്ച പ്രതികരണം. പത്തു രൂപ സംഭാവന നല്‍കണമെന്നായിരുന്നു കെജ്രിവാളിന്റെ അഭ്യര്‍ത്ഥന. ...

ജനസേവനത്തിനു ഖജനാവില്‍ പണമില്ല: സംഭാവന നല്‍കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് കേജ്‌രിവാള്‍

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ ഖജനാവില്‍ പാര്‍ട്ടി ഫണ്ടിന്റെ അഭാവം.അധികാരത്തിലേറി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തന്നെ പാര്‍ട്ടി ഫണ്ടെല്ലാം തീര്‍ന്നു.ആയതിനാല്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പണം ജനങ്ങളില്‍ നിന്നും സ്വീകരിക്കാനാണ് ...

നൂറ് ശതമാനം ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ആംആദ്മി എംഎല്‍എമാര്‍ കെജ്രിവാളിനെ കണ്ടു

നൂറ് ശതമാനം ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ആംആദ്മി എംഎല്‍എമാര്‍ കെജ്രിവാളിനെ കണ്ടു

ഡല്‍ഹി: ശമ്പള വര്‍ദ്ധിപ്പിക്കാന്‍ നൂറ് ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കണ്ടു. ജോലി ഉപേക്ഷിച്ചെത്തിയ പല എംഎല്‍എമാരും സാമ്പത്തിക ...

ഖലീഫ ഉമറിന്റെ ഭരണമാതൃക പിന്തുടരാന്‍ ശ്രമിക്കുമെന്ന് കെജ്രിവാള്‍

ഡല്‍ഹി: ഇസ്ലാമിലെ രണ്ടാം ഖലീഫയായ ഉമറുല്‍ ഖത്താബിന്റെ ഭരണ മാതൃക പിന്തുടരാന്‍ ശ്രമിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ' ഖലീഫ ഉമറിന്റെ ഭരണം എന്നെ ...

ഡല്‍ഹിയില്‍ അധികാരതര്‍ക്കം തുടരുന്നു: ആഭ്യന്തരവകുപ്പ് സെക്രട്ടറിയെ സ്ഥലം മാറ്റിയത് കേന്ദ്രം റദ്ദാക്കി

ഡല്‍ഹിയില്‍ അധികാരതര്‍ക്കം തുടരുന്നു: ആഭ്യന്തരവകുപ്പ് സെക്രട്ടറിയെ സ്ഥലം മാറ്റിയത് കേന്ദ്രം റദ്ദാക്കി

ഡല്‍ഹി: ഡല്‍ഹി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ധരംപാലിനെ സ്ഥലം മാറ്റിയ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് കേന്ദ ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. കെജ് രിവാള്‍ സര്‍ക്കാരിന് ധരംപാലിനെ ...

ഡല്‍ഹി അധികാര തര്‍ക്കം മുറുകുന്നു

ഡല്‍ഹി അധികാര തര്‍ക്കം മുറുകുന്നു

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാരും  ഡല്‍ഹി ലഫ്റ്റനന്റ് കേണല്‍ ഗവര്‍ണര്‍ നജീം ജങും തമ്മിലുള്ള അധികാര തര്‍ക്കം മുറുകുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍  ആഭ്യന്തര ...

യോഗ ദിനാഘോഷങ്ങളിലേയ്ക്ക് സോണിയയ്ക്കും കെജ്രിവാളിനും കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം

യോഗ ദിനാഘോഷങ്ങളിലേയ്ക്ക് സോണിയയ്ക്കും കെജ്രിവാളിനും കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം

ജൂണ്‍ 21നു നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളിലേയ്ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഡല്‍ഹി ...

ഡല്‍ഹി ഭരണത്തിലിടപെടാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന പരാതിയുമായി പ്രധാനമന്ത്രിക്ക് കെജ്രിവാളിന്റെ കത്ത്

ഡല്‍ഹിയിലെ സംസ്ഥാന ഭരണത്തിലിടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജുങ്ങും കെജ്രിവാള്‍ സര്‍ക്കാറും തമ്മിലുള്ള ...

വ്യക്തികളുടെ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനു പരിധിയുണ്ടെന്ന് സുപ്രീം കോടതി

ഡല്‍ഹി : വ്യക്തികളുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനു പരിധിയുണ്ടെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. വ്യക്തികള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യമേ അഭിപ്രായ പ്രകടനത്തിലുള്ളു. ഗാന്ധിജിയെ പോലെയുള്ള ചരിത്ര പുരുഷന്‍മാരെ  അപമാനിക്കരുതെന്നും കോടതി ...

മാധ്യമങ്ങള്‍ക്കെതിരെയുള്ള എഎപി സര്‍ക്കുലര്‍ : പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന എഎപി സര്‍ക്കാരിന്റെ സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. സര്‍ക്കുലര്‍ ഏകാധിപത്യ സ്വഭാവമുള്ളതും ജനാധിപത്യ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ ...

കെജ്‌രിവാള്‍ സ്റ്റാലിനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍

ഡല്‍ഹി:പാര്‍ട്ടിയെ കേന്ദ്രീകൃത പാര്‍ട്ടിയാക്കി അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടി പവര്‍ത്തകരെ ചതിച്ചുവെന്ന് ംആദ്മി പാര്‍ട്ടി വിമത നേതാവ് പ്രശാന്ത് ഭൂഷണ്‍. കേജ്‌രിവാളിനയച്ച തുറന്ന കത്തിലാണ് ഭൂഷണ്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ...

കെജ്രിവാളിനെ യോഗാധ്യക്ഷനാക്കേണ്ട, ആംആദ്മിയില്‍ പുതിയ തര്‍ക്കം

ഡല്‍ഹി:അരവിന്ദ് കെജ്രിവാളിന് പകരം നിഷ്പക്ഷനായ മറ്റൊരാളെ ഈ ആഴ്ച ചേരാനിരിക്കുന്ന യോഗത്തില്‍ അദ്ധ്യക്ഷനാക്കണമെന്ന ആവശ്യം ആം ആദ്മി പാര്‍ട്ടിയില്‍ പുതിയ തര്‍ക്കത്തിന് വഴിവച്ചിരിക്കുകയാണ്. പാര്‍ട്ടി ലോക്പാല്‍ അഡ്മിറല്‍ ...

കെജ്‌രിവാള്‍ നിയമത്തെ ബഹുമാനിക്കുന്നില്ലെന്ന് കോടതി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി കുറ്റപ്പെടുത്തി ഡല്‍ഹി കോടതി. കെജ്‌രിവാളിന് നിയമത്തോട് യാതൊരു ബഹുമാനവുമില്ലെന്നും കര്‍കര്‍ഡുമ കോടതി നിരീക്ഷിച്ചു. അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരാകുകയോ ...

സൗജന്യ വൈഫൈ ഒക്കെ തരാം..പക്ഷേ ഈ ചോദ്യാവലിയ്ക്ക് മറുപടി നല്‍കണം

ഡല്‍ഹി: ഡല്‍ഹിയില്‍ എഎപി സര്‍ക്കാര്‍ സംസ്ഥാനത്തെങ്ങും സൗജന്യ വൈഫൈ സംവിധാനം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ ചോദ്യാവലി തയ്യാറാക്കുന്നു. സൗജന്യ വൈഫൈ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist