കേരള ബാങ്ക് പൂട്ടി പഴയ ജില്ലാ ബാങ്കുകൾ തിരിച്ചുകൊണ്ടുവരാൻ നീക്കം? കനത്ത തിരിച്ചടിയെന്ന് സഹകാരികൾ;
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിച്ച് രൂപീകരിച്ച കേരള ബാങ്ക് (Kerala Bank) പിരിച്ചുവിട്ട് സംസ്ഥാനത്ത് പഴയ രീതിയിലുള്ള ജില്ലാ സഹകരണ ബാങ്കുകൾ മടക്കിക്കൊണ്ടുവരുന്ന ...















