നവകേരള സദസ്സിനായി ആഡംബര ബസ്; അനുവദിച്ചത് ഒരു കോടി അഞ്ച് ലക്ഷം ; സാമ്പത്തിക ഞെരുക്കത്തിലും ധൂർത്ത് തുടർന്ന് സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടെ ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. നവകേരള സദസ്സിനായുള്ള സ്‌പെഷ്യൽ ബസിനായി സർക്കാർ ഫണ്ട് അനുവദിച്ചു. ഒരു കോടിയിലധികം രൂപയാണ് ബസിനായി അനുവദിച്ചത്. ...