സൗദി ബാങ്കുവിളി പറഞ്ഞാൽ മണിക്കൂറുകൾക്കകം തിരുത്താം; പക്ഷെ ക്രൈസ്തവ ബിഷപ്പുമാരെ അവഹേളിച്ചാൽ തിരുത്തില്ല; സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാകുന്നു
കൊച്ചി; സൗദിയിലെ ബാങ്കുവിളിയെക്കുറിച്ച് നടത്തിയ പരാമർശം മണിക്കൂറുകൾക്കകം തിരുത്തിയ മന്ത്രി സജി ചെറിയാൻ ക്രൈസ്തവ പുരോഹിതൻമാരെയും മതമേലധ്യക്ഷൻമാരെയും നികൃഷ്ടമായ രീതിയിൽ അവഹേളിച്ചിട്ടും തിരുത്താൻ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ...