തനിക്ക് തരാൻ ഉദേശിച്ച സാഹിത്യ അക്കാദമി അവാർഡ് പെരുമ്പടവത്തിന് നൽകിയിട്ടുണ്ട്; ഇടത് അനുഭാവിയായതിന്റെ പാരിതോഷികമായിരുന്നെന്ന് ശ്രീകുമാരൻ തമ്പി
തൃശൂർ: സാഹിത്യ പുരസ്‌കാരത്തിൽ വിമർശനവുമായി കവിയും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സാഹിത്യ അക്കാദമി പുരസ്‌കാരത്തിൽ അട്ടിമറികൾ നടന്നിട്ടുണ്ട്. തനിക്ക് തരാൻ ഉദ്ദേശിച്ച അവാർഡ് പെരുമ്പടവത്തിന് നൽകിയിട്ടുണ്ടെന്നും ...