“അതിർത്തിയുടെ ഒരു കിലോമീറ്റർ പരിസരത്ത് ചെന്നാൽ വെടിവെച്ചു കൊല്ലുക” : സൈനികർക്ക് ഉത്തര കൊറിയൻ സർക്കാരിന്റെ ഉത്തരവ്
പ്യോങ്‌യാങ് : അന്താരാഷ്ട്ര അതിർത്തിയുടെ ഏഴയലത്ത് ചെന്നു കഴിഞ്ഞാൽ പൗരന്മാരെ വെടിവെച്ചു കൊന്നു കളഞ്ഞേക്കാൻ സൈനികർക്ക് ഉത്തരവ് നൽകി കിം ഭരണകൂടം. ചൈനയുമായി ഉത്തര കൊറിയ കിലോമീറ്ററുകളോളം ...













