യുദ്ധത്തിനായുള്ള തയ്യാറെടുപ്പുകളുമായി ഉത്തര കൊറിയ; ഉന്നത സൈനിക മേധാവിയെ പിരിച്ച് വിട്ട് കിം ജോംഗ് ഉന്‍
സീയൂള്‍: ഉന്നത സൈനിക മേധാവിയെ പിരിച്ച് വിട്ട് ഉത്തര കൊറിയന്‍ ഭരണാധികാരി. കൂടുതല്‍ യുദ്ധ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ ശത്രുക്കളെ തുരത്താനുള്ള ...


























