കൊച്ചി കോർപ്പറേഷൻ പിടിക്കാൻ ട്വന്റി 20 ; 76 ഡിവിഷനിലും മത്സരിക്കും ; 7 ജില്ലകളിലായി 60 പഞ്ചായത്തുകളിലും മത്സരിക്കുമെന്ന് സാബു എം ജേക്കബ്
എറണാകുളം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിൽ ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് സാബു എം ജേക്കബിന്റെ ട്വന്റി 20 പാർട്ടി. 76 ഡിവിഷനിലും ...













