kodiyeri balakrishnan

കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴുള്ള കരാറുകളിൽ ബിനീഷ് ഇടപെട്ടുവെന്ന് ഇഡി; സിപിഎം വെട്ടിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനിലേക്ക് വിരൽ ചൂണ്ടുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടിയേരി  ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ ആഭ്യന്തര ...

‘വാളയാർ കേസ് സിബിഐക്ക് വിടണം‘; എന്തിനാണ് സമരമെന്ന് അറിയില്ലെങ്കിൽ ബാലൻ മുഖ്യമന്ത്രിയോട് ചോദിക്കണമെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: വാളയാറില്‍  പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലെ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. എന്തിനാണ് സമരമെന്നാണ് മന്ത്രി ...

‘ഐ ഫോൺ കോടിയേരിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിനും കിട്ടി‘; ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: ഐ ഫോൺ കോടിയേരിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിനും കിട്ടിയെന്ന് രമേശ് ചെന്നിത്തല. ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എ.പി രാജീവൻ അടക്കം മൂന്നു പേർക്ക് യുഎഇ ...

‘മാറാട് കേസിൽ കോടിയേരി കള്ളം പറയുന്നു‘; ലക്ഷ്യം കേസ് അട്ടിമറിക്കലെന്ന് കുമ്മനം

കൊച്ചി: മാറാട് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കള്ളം പറയുന്നുവെന്ന് കുമ്മനം രാജശേഖരൻ. കേസ് എന്തുകൊണ്ട് സിബിഐ ഏറ്റെടുത്തില്ല എന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം ...

“‘മകൻ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ കോടിയേരി വർഗീയത ഇളക്കി വിടുകയാണ്” : രമേശ് ചെന്നിത്തല

തിരുവനന്തപുരം : കള്ളക്കടത്തു കേസ് ചർച്ച ചെയ്യപ്പെടാതിരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വർഗീയത ഇളക്കി വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത്, മയക്കുമരുന്ന് ...

“ഇതുവരെ ചെയ്ത ദേശദ്രോഹത്തിനു പ്രായശ്ചിത്തമാകും” : കോടിയേരി ബാലകൃഷ്ണനെ ആർഎസ്എസിലേക്ക് ക്ഷണിച്ച് ബി.ഗോപാലകൃഷ്ണൻ

കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആർഎസ്എസിലേക്ക് ക്ഷണിച്ച് അഭിഭാഷകനും ബി.ജെ.പി നേതാവുമായ ബി ഗോപാലകൃഷ്ണൻ.ആർഎസ്എസിൽ ചേർന്നാൽ പോളിറ്റ്ബ്യൂറോ അംഗം എസ്ആർപിയെ പോലെ മൂല്യാധിഷ്ഠിത ...

ഡൽഹി കലാപബാധിതർക്കായി “ഹുണ്ടിക പിരിവ്” : നേതാക്കളോട് പിരിക്കാൻ ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണൻ

വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ വീടും മറ്റ് സ്വത്തുക്കളും നഷ്ടപ്പെട്ടവർക്കായി സിപിഎമ്മിന്റെ ധനശേഖരണം."ഹുണ്ടിക പിരിവ്" എന്ന് പേരിട്ടിരിക്കുന്ന ധനശേഖരണത്തിൽ, ബ്രാഞ്ച് തലത്തിൽ പിരിക്കാനാണ് സിപിഎം സംസ്ഥാന ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist